ഫരിദ ജലാൽ

(Farida Jalal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഫരീദാ ജലാൽ (ജനനം: 1949 മാർച്ച് 14) ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ്. ഹിന്ദി, തെലുങ്ക്, തമിഴ് സിനിമാ വ്യവസായങ്ങളിലായി 200 ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. സ്വതന്ത്ര സിനിമയിലെ കഥാപാത്രങ്ങളിലൂടെ പ്രശസ്തയായ ഫരീദാ ബോളിവുഡ് നിർമാതാക്കളിൽ പ്രമുഖയായിരുന്നു. ജലാലിന് നാലു ഫിലിം ഫെയർ അവാർഡുകളും രണ്ട് ബംഗാൾ ഫിലിം ജേർണലിസ്റ്റ് അസോസിയേഷൻ അവാർഡും. ലഭിച്ചിട്ടുണ്ട്.

ഫരിദ ജലാൽ
ജനനം (1949-03-14) 14 മാർച്ച് 1949  (75 വയസ്സ്)
ദേശീയതIndian
തൊഴിൽActress, comedian
സജീവ കാലം1967 - present
ജീവിതപങ്കാളി(കൾ)
Tabrez Barmavar
(m. 1978; died 2003)
പുരസ്കാരങ്ങൾBest Supporting Actress: Paras (1972)
Best Supporting Actress: Henna (1992)
Best Actress (critics): Mammo (1995)
Best Supporting Actress: Dilwale Dulhania Le Jayenge (1996)

അവാർഡുകൾ

തിരുത്തുക

ഫിലിമോഗ്രഫി

തിരുത്തുക
വർഷം തലക്കെട്ട് വേഷം കുറിപ്പ്
1967 തഖ്ദീർ ഗീത (ഗോപാലിന്റെ ഇളയ മകൾ)
1968 ബഹാരോ കി മൻസിൽ
1969 മഹൽ
ആരാധന രേണു Nominated—Filmfare Award for Best Supporting Actress
1970 പുരസ്കാർ രേഷ്മ
നയാ രാസ്ത രാധ പ്രതാപ് സിങ്
ഗോപി നന്ദിനി
ദേവി ശോഭ
1971 പരസ് ബേല സിംഗ് Filmfare Best Supporting Actress Award
BFJA Awards for Best Supporting Actress (Hindi)
ഖോജ്
അമർ പ്രേം മിസ്സിസ് നന്ദകിഷോർ ശർമ്മ
പ്യാർ കി കഹാനി ലത
1972 സിന്ദഗി സിന്ദഗി ശ്യാമ
റിവാജ്
ബുനിയാദ്
1973 ഹീരാ
ബോബി അൽക 'നിക്കി' ശർമ്മ
അചാനക് നേഴ്സ് രാധ
രാജ റാണി അനിതാ Uncredited
ലോഫർ രൂപ (ഗോപിനാഥിന്റെ മകൾ)
1974 നയാ ദിൻ നയി രാത്
ജീവൻ രേഖ
മജ്ബൂർ രേണു ഖന്ന Nominated—Filmfare Award for Best Supporting Actress
ഉൽഝൻ കമല
സങ്കല്പ് ഗീത സെഗാൾ
1975 ഖുശ്ബൂ കുസുമിന്റെ സുഹൃത്ത്
കാല സോന ബേല
ദോ ജാസൂസ് ഹേമ ഖുഷൽചന്ദ്
ധോതി ലൗട്ട ഔർ ചൗപത്തി രജനി
ധർമ്മാത്മ മോന
ആക്രമൺ ആശ
1976 ശാഖ് മിസ്സിസ് സുബ്രഹ്മണ്യം Nominated—Filmfare Award for Best Supporting Actress
സബ്സെ ബഡാ റുപയാ ബിന്ദിയ/ശോഭ
കോയി ജീത കോയി ഹാരാ
ബന്ദൽബാസ് മാൽതി
1977 കസം ഖൂൻ കി ഗംഗ
ആലാപ് സുലക്ഷണ ഗുപ്ത
അഭി തോ ജീ ലേ കന്യാസ്ത്രി
ആഖ്രി ഗോലി
ശത്രഞ്ജ് കെ ഖിലാഡി നഫീസ
പൽകോ കി ഛാവോ മേ ഛുട്കി
1978 നയാ ദൗർ
ഗംഗ കി സൗഗന്ദ് ചമ്പ Guest appearance
1979 ജുർമാന ലൈല Nominated—Filmfare Award for Best Supporting Actress
ധോംഗീ ഗീത ഖന്ന
1980 പത്ഥർ സേ ടക്കർ
ചംബൽ കി കസം
അബ്ദുള്ള യശോദ Uncredited
1981 ജ്വാല ഡാക്കു സീത
യാരാന മേരി Uncredited
1983 സലാം ഇ മൊഹബ്ബത്
1988 പുശ്പക് മാന്ത്രികന്റെ ഭാര്യ
1991 ഹെന്ന ബീബി ഗുൽ Filmfare Best Supporting Actress Award
1992 പായൽ ശാന്തി ദേവി
ബേഖുദി ആന്റി
കൽ കി ആവാസ് അക്ബരി
ദിൽ ആശ്ന ഹേ രസിയ
1993 ഗർദിഷ് ലക്ഷ്മി
1994 മാമോ മഹ്മൂദ ബീഗം അന്വർ അലി "മാമോ" Filmfare Critics Award for Best Performance
Bengal Film Journalists Association Best Actress Award
ലാഡ്ല ഗായത്രി വർമ്മ
ക്രാന്തിവീർ മിസ്സിസ് തിലക്
ഇളാൻ രേവതി ചൗധരി
ദുലാര ഫ്ലോറൻസ്
1995 ആന്ദോലൻ
ജവാബ്
വീർഗതി
ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ ലജ്വന്തി "ലജ്ജോ" Filmfare Best Supporting Actress Award
1996 ശാസ്ത്ര
രാജ്കുമാർ പന്ന
ലോഫർ ജാനകി കുമാർ
ദുശ്മൻ ദുനിയ കാ വനിതാ അഭയകേന്ദ്രത്തിന്റെ മാനേജർ
രാജ ഹിന്ദുസ്ഥാനി ചാച്ചി
അംഗാര സരസ്വതി
Ajay Ajay's Mother
1997 Saat Rang Ke Sapne Yashoda
Mrityudaata Mother Ghayal
Mohabbat Geeta Kapoor
Judaai Kajal's mom
Zor
Lahoo Ke Do Rang Halima
Ziddi Jaya's mother
Dil To Pagal Hai Ajay's mom
Aflatoon Raja's mother
1998 Salaakhen Mother
Duplicate Mrs. Chaudhary "Bebe"
Jab Pyaar Kisise Hota Hai Komal's mother
Soldier Shanti Sinha
Kuch Kuch Hota Hai Mrs. Khanna (Rahul's mom)
1999 Dil Kya Kare
Hindustan Ki Kasam Mother of Ajay and Tauheed
Khoobsurat Sudha Chaudhary (Dadiji)
2000 Kaho Naa... Pyaar Hai Lily (Rohit's landlady)
Hey Ram Kasturba Gandhi Simultaneously made in Tamil and Hindi
Dulhan Hum Le Jayenge Mrs. Oberoi
Pukar Gayetri Rajvansh
Khauff Mrs. Jaidev Singh
Kya Kehna Rohini Baxi (Priya's mo)
Bichhoo Jeeva's mom
Tera Jadoo Chal Gayaa Pooja's mother
Gaja Gamini Noorbibi
2001 Farz Rukmani Singh
Zubeidaa Mammo
Chori Chori Chupke Chupke Asha Malhotra
Lajja Mother of Bride
Moksha: Salvation Salim's mother
Kabhi Khushi Kabhie Gham... Sayeeda/Daijan/DJ
2002 Pyaar Diwana Hota Hai Mrs. Chaudhary
The Legend of Bhagat Singh Vidyavati
Badhaai Ho Badhaai Mrs. Chaddha
Kuch Tum Kaho Kuch Hum Kahein Vishnupratap's wife
Deewangee Mrs. Goyal
2003 Pinjar Mrs. Shyamlal
Aapko Pehle Bhi Kahin Dekha Hai Jiji
Kaise Kahoon Ke... Pyaar Hai
Main Prem Ki Diwani Hoon Mrs. Kapoor
Jaal: The Trap Sudha Kaul
Fun 2shh: Dudes In the 10th Century Mrs. DiSouza/Hiraka
2004 Garv: Pride and Honour Mrs. Shakuntala Dixit
Taarzan: The Wonder Car Mrs. Chaudhary (Deven's mom)
2005 Pyaar Mein Twist Ms. Arya
Barsaat
2006 Big Brother
Aryan
2007 Laaga Chunari Mein Daag
Dhol Dadi
2010 Aashayein Madhu
Krantiveer – The Revolution
2011 Love Breakups Zindagi
Chala Mussaddi... Office Office Shanti Cameo appearance
2012 Chaar Din Ki Chandni Pammi Kaur
Student of the Year Abhimanyu's grandmother
A Gran Plan Satvinder Kaur Bedi Won — Best Actress Award at 2012 Harlem International Film Festival
2015 Bezubaan Ishq Savitri
Tina Ki Chaabi
2017 I'm Not A Terrorist Zabira Malaysian-Bollywood film

ടെലിവിഷൻ

തിരുത്തുക
Year Serial/Show Role Channel Note
1984 Yeh Jo Hai Zindagi Ranjit's aunt DD National
1994 The Great Maratha Chimnabai
1995 Junoon
1999 Star Yaar Kalakaar Host Sony TV
1993-1994 Dekh Bhai Dekh Suhasini DD National
2004-2009 Shararat Sushma Mehra (Nani) Star Plus Won ITA Award for Best Actress (Comedy)
2005 Hero - Bhakti Hi Shakti Hai Bebe Hungama TV six episode
2009-2012 Balika Vadhu Badi Masiji Colors TV
2011 Ammaji Ki Galli Ammaji SAB TV
2013 Jeannie Aur Juju Dadi of Jeannie(Duggu Dadi) SAB TV
2014 Comedy Nights with Kapil Herself Colors TV Guest appearance — on the celebration of completion of 1000 weeks of Dilwale Dulhania Le Jayenge
2014–2016 Satrangi Sasural Gomti Devi Vatsal (Daadi Maa) Zee TV

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഫരിദ_ജലാൽ&oldid=4100263" എന്ന താളിൽനിന്ന് ശേഖരിച്ചത്