സുരേഷ് ഒബ്രോയ്

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(Suresh Oberoi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഇന്ത്യൻ ചലച്ചിത്രനടനാണ് സുരേഷ് ഒബ്രോയ്. (Suresh Oberoi (Hindi: सुरेश ओबेरॉय, ജനനം: ഡിസംബർ 17, 1946)[3] ബോളിവുഡ് ചലച്ചിത്രനടനായ വിവേക് ഒബ്രോയുടെ പിതാവുകൂടിയാണ് ഇദ്ദേഹം. അദ്ദേഹം ജനിച്ചത് ഇപ്പോഴത്തെ പാകിസ്താനിലെ ക്വെറ്റ എന്ന സ്ഥലത്താണ്.[4]. 1987 ലെ മികച്ച സഹനടനുള്ള ദേശീയപുരസ്കാരം അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ഇന്ത്യാവിഭജനത്തിനു ശേഷം അദ്ദേഹത്തിന്റെ മാതാപിതാക്കൾ അമൃതസറിലേക്കും പിന്നീട് ഹൈദരാബാദിലേക്കും താമസമാക്കി. തന്റെ അഭിനയജീവിതത്തിൽ അദ്ദേഹം 135 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

സുരേഷ് ഒബ്രോയ്
Suresh Oberoi at Vivek Oberoi's wedding reception
ജനനം
വിശാൽ കുമാർ ഒബ്രോയ്

(1946-12-17) 17 ഡിസംബർ 1946  (77 വയസ്സ്)
തൊഴിൽActor
സജീവ കാലം1977–present
അറിയപ്പെടുന്നത്Character Actor, Poetry,
Voice & Diction
ഉയരം5 അടി (1.52400000 മീ)*[1]
ജീവിതപങ്കാളി(കൾ)യശോധര ഒബ്രോയ്
കുട്ടികൾവിവേക് ഒബ്രോയ് മേഘന ഒബ്രോയ്
മാതാപിതാക്ക(ൾ)Anand Sarup Oberoi (father)
Kartar Devi (mother)
പുരസ്കാരങ്ങൾNational Film Award for Best Supporting Actor
1986 Mirch Masala - Mukhi
Bengal Film Journalists' Association – Best Supporting Actor Award
1988 Mirch Masala - Mukhi[2]

പുരസ്കാരങ്ങൾ

തിരുത്തുക
  1. "Biography". Archived from the original on 2014-01-28. Retrieved 2013-03-17.
  2. "1988 BFJA Awards". Archived from the original on 2020-01-11. Retrieved 2013-03-17.
  3. "Vivek Oberoi makes his dad's birthday special". Oneindia Entertainment. Mid-Day. Archived from the original on 2012-10-22. Retrieved 2011-05-14.
  4. Suresh Oberoi visits city

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സുരേഷ്_ഒബ്രോയ്&oldid=3985213" എന്ന താളിൽനിന്ന് ശേഖരിച്ചത്