കരിഷ്മ കപൂർ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് കരിഷ്മ കപൂർ‍. (ഹിന്ദി: करिश्मा कपूर ഉർദു: کارسمہ کپور, (ജനനം ജൂൺ 25, 1974) കരിഷ്മ ജനിച്ചത് മുംബൈയിലാണ്.

കരിഷ്മ കപൂർ
KarismaKapoor.jpg
14-ആമത് നോക്കിയ വാർഷിക സ്റ്റാർ സ്ക്രീൻ അവാർഡ്(2008) ചടങ്ങിൽ.
ജനനം
കരിഷ്മ രൺധീർ കപൂർ

(1974-06-25) ജൂൺ 25, 1974  (48 വയസ്സ്)
മറ്റ് പേരുകൾലോലോ
തൊഴിൽഅഭിനേത്രി
സജീവ കാലം1991-1997; 1999-2003; 2006-2007
ജീവിതപങ്കാളി(കൾ)സഞ്ജയ് കപൂർ (2003-ഇതുവരെ)

1991 ലാണ് ആദ്യ ചിത്രത്തിൽ അഭിനയിച്ചത്. അഭിനയ ജീവിതത്തിൽ ഒരു പാട് വ്യവസായിക വിജയം നേടിയ ചിത്രങ്ങളിൽ കരിഷ്മ അഭിനയിച്ചിട്ടുണ്ട്. രാജാ ഹിന്ദുസ്ഥാനി ഇതിൽ ഒരു പ്രധാന ചിത്രമാണ്. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം‍ഫെയർ അവാർഡും ലഭിച്ചു.

അവലംബംതിരുത്തുക


പുറത്തേക്കുള്ള കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=കരിഷ്മ_കപൂർ&oldid=2914518" എന്ന താളിൽനിന്ന് ശേഖരിച്ചത്