ശ്രീലങ്കയുടെ മുൻ പ്രസിഡണ്ടും പ്രധാനമന്ത്രിയുമായിരുന്നു രണസിംഗെ പ്രേമദാസ(ജൂൺ 23, 1924 - മേയ് 1, 1993). 1989 ജനുവരി 2 മുതൽ 1993 മേയ് 1 വരെ ശ്രീലങ്കയുടെ മൂന്നാമത്തെ പ്രസിഡണ്ടായി സേവനമനുഷ്ഠിച്ചു. അതിനു മുൻപ് ജെ.ആർ. ജയവർദ്ധനെ നേതൃത്വം നൽകിയിരുന്ന മന്ത്രിസഭയിൽ പ്രധാനമന്ത്രിയായി 1978 ഫെബ്രുവരി 6 മുതൽ 1989 ജനുവരി 1 വരെ സേവനമനുഷ്ഠിച്ചു. 1993 മേയ് 1-നു കൊളംബോയിൽ എൽ.ടി.ടി.ഇ. നടത്തിയ ഒരു ബോബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു[1][2].

രണസിംഗെ പ്രേമദാസ
രണസിംഗെ പ്രേമദാസ


പദവിയിൽ
ജനുവരി 2, 1989 – മേയ് 1, 1993
മുൻഗാമി ജൂണിയസ് റിച്ചാർഡ് ജയവർദ്ധനെ
പിൻഗാമി ദിൻ‌ഗിരി ബന്ദ വിജേതുംഗ

പദവിയിൽ
ഫെബ്രുവരി 6, 1978 – മാർച്ച് 3, 1989
മുൻഗാമി ജൂണിയസ് റിച്ചാർഡ് ജയവർദ്ധനെ
പിൻഗാമി ദിൻ‌ഗിരി ബന്ദ വിജേതുംഗ

ജനനം (1924-06-23)ജൂൺ 23, 1924
കൊളംബോ, സിലോൺ
മരണം മേയ് 1, 1993(1993-05-01) (പ്രായം 68)
കൊളംബോ, ശ്രീലങ്ക് (കൊല്ലപ്പെട്ടു)
രാഷ്ട്രീയകക്ഷി യുണൈറ്റഡ് നാഷണൽ പാർട്ടി
ജീവിതപങ്കാളി ഹേമ പ്രാമദാസ
മക്കൾ സജിത്ത്, ദുലഞ്ജലി
മതം ബുദ്ധമതം

അവലംബം തിരുത്തുക

  1. Liberation Tigers of Tamil Eelam Backgrounder Archived 2010-05-26 at the Wayback Machine. Council on Foreign Relations - July 21, 2008
  2. Jonathan Lyons (August 20, 2006). "Suicide bombers - weapon of choice for Sri Lanka rebels". Reuters.[പ്രവർത്തിക്കാത്ത കണ്ണി]

പുറമെ നിന്നുള്ള കണ്ണികൾ തിരുത്തുക

ഔദ്യോഗിക പദവികൾ
മുൻഗാമി President of Sri Lanka
1989–1993
പിൻഗാമി
മുൻഗാമി Prime Minister of Sri Lanka
1978–1989
പിൻഗാമി
"https://ml.wikipedia.org/w/index.php?title=രണസിംഗെ_പ്രേമദാസ&oldid=3656490" എന്ന താളിൽനിന്ന് ശേഖരിച്ചത്