ദിൻഗിരി ബന്ദ വിജേതുംഗ

(Dingiri Banda Wijetunga എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശ്രീലങ്കയുടെ മൂന്നാമത്തെ പ്രസിഡണ്ടും, പതിനൊന്നാമത് പ്രധാനമന്ത്രിയുമായിരുന്നു ദിൻഗിരി ബന്ദ വിജേതുംഗ (ഫെബ്രുവരി 15, 1916 – സെപ്റ്റംബർ 21 2008). 1993 മേയ് 1 മുതൽ 1994 നവംബർ 12 വരെയായിരുന്നു ഇദ്ദേഹം ശ്രീലങ്കൻ പ്രസിഡണ്ടായിരുന്നത്. 1989 മാർച്ച് 3 മുതൽ 1993 മേയ് 7 വരെ ശ്രീലങ്കയുടെ പ്രധാനമന്ത്രിപദവും അലങ്കരിച്ചിരുന്ന ഇവർ 1988 മുതൽ 1989 വരെ ശ്രീലങ്കൻ വടക്കു പടിഞ്ഞാറൻ പ്രവിശ്യയുടെ ഗവർണർ പദവി കൂടി വഹിച്ചിരുന്നു.

Dingiri Banda Wijetunga
ദിൻഗിരി ബന്ദ വിജേതുംഗ


പദവിയിൽ
May 1, 1993 – November 12, 1994
മുൻഗാമി Ranasinghe Premadasa
പിൻഗാമി Chandrika Kumaratunga

പദവിയിൽ
January 2, 1989 – May 1, 1993
മുൻഗാമി Ranasinghe Premadasa
പിൻഗാമി Ranil Wickremasinghe

ജനനം (1916-02-15)ഫെബ്രുവരി 15, 1916
Udunuwara, Ceylon
മരണം സെപ്റ്റംബർ 21, 2008(2008-09-21) (പ്രായം 92)
Kandy, Sri Lanka
രാഷ്ട്രീയകക്ഷി United National Party
മതം Buddhism

ആദ്യകാല ജീവിതം

തിരുത്തുക

ശ്രീലങ്കയുടെ മദ്ധ്യ പ്രവിശ്യയിലുള്ള കാൻഡി ജില്ലയിലെ ഒരു ഇടത്തരം സിംഹള ബുദ്ധ കുടുംബത്തിലാണ്‌ വിജേതുംഗ ജനിച്ചത്.ഗമ്പോലയിലെ സെന്റ് ആൻഡ്രൂസ് കോളേജിൽ നിന്നു സെക്കന്ററി വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഒരു കോ ഓപ്പറേറ്റീവ് സ്റ്റോറിൽ മേൽനോട്ടക്കാരനായി സേവനമനുഷ്ഠിച്ചു.

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക
ഔദ്യോഗിക പദവികൾ
മുൻഗാമി President of Sri Lanka
1993–1994
പിൻഗാമി
മുൻഗാമി Prime Minister of Sri Lanka
1989–1993
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ദിൻഗിരി_ബന്ദ_വിജേതുംഗ&oldid=3660480" എന്ന താളിൽനിന്ന് ശേഖരിച്ചത്