യെവഡു
വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത് ദിൽ രാജു നിർമിച്ച് 2014ൽ തീയേറ്ററുകളിൽ എത്തിയ ഒരുതെലുഗു ആക്ഷൻ ചലച്ചിത്രമാണ് യെവഡു. അല്ലു അർജുൻ, കാജൽ അഗർവാൾ, രാം ചരൺ ഇതിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്രുതി ഹസ്സൻ എമി ജാക്സൺ ഈ ചിത്രത്തിൽ മറ്റു പ്രധാന വേഷത്തിൽ അഭിനയിച്ചു . ഈ ചിതത്തിന്റെ ചിത്രീകരണം 2012 ഏപ്രിൽ 27നു ആരംഭിച്ചു. മലയാളത്തിൽ ഭയ്യ മൈ ബ്രദർ എന്ന പേരിലും തമിഴിൽ യാർ ഇവൻ എന്ന പേരിലും ഈ ചിത്രം മൊഴിമാറ്റം ചെയ്തു.
യെവഡു | |
---|---|
സംവിധാനം | വംശി പൈഡിപ്പള്ളി |
നിർമ്മാണം | ദിൽ രാജു |
രചന | വംശി പൈഡിപ്പള്ളി അബ്ബൂരി രവി |
കഥ | Vakkantham Vamsi |
തിരക്കഥ | വംശി പൈഡിപ്പള്ളി |
അഭിനേതാക്കൾ | അല്ലു അർജുൻ രാം ചരൺ ശ്രുതി ഹാസൻ എമി ജാക്സൺ കാജൽ അഗർവാൾ സായ് കുമാർ |
സംഗീതം | ദേവി ശ്രീ പ്രസാദ് |
ഛായാഗ്രഹണം | രാം പ്രസാദ് സി. |
സ്റ്റുഡിയോ | ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് |
വിതരണം | ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ഗീതാ ആർട്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | തെലുഗു |
ബജറ്റ് | ₹35 കോടി (US$5.5 million)[2] |
സമയദൈർഘ്യം | 166:30 (min:sec) |
ആകെ | ₹49 കോടി (US$7.6 million)[3] |
അവലംബം
തിരുത്തുക- ↑ "Yevadu gets a 2014 release date". raagalahari.com. 2013 December 6. Retrieved 2013 December 7.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ Sandeep Atreysa (6 August 2013). "Allu Arjun's film 'Yevadu' a Samaikyandhra JAC target?". Deccan Chronicle. Archived from the original on 2013-10-15. Retrieved 2013 August 6.
{{cite web}}
: Check date values in:|accessdate=
(help) - ↑ [1]