യക്ഷിയും ഞാനും
മലയാള ചലച്ചിത്രം
വിനയൻ സംവിധാനം ചെയ്ത് മേഘന രാജ് ,ഗൗതം എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച് 2010-ൽ പുറത്തിറങ്ങിയ ഭയാനക ചലച്ചിത്രമാണ് യക്ഷിയും ഞാനും. ആകാശഗംഗ, വെള്ളിനക്ഷത്രം, അത്ഭുതദ്വീപ് എന്നിവയ്ക്ക് ശേഷം വിനയൻ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് യക്ഷിയും ഞാനും.
യക്ഷിയും ഞാനും | |
---|---|
സംവിധാനം | വിനയൻ |
നിർമ്മാണം | റൂബൺ ഗോമസ് |
രചന | വിനയൻ |
അഭിനേതാക്കൾ | ഗൗതം മേഘന റിക്കി ജുബിൽ |
സംഗീതം | സാജൻ മാധവ് |
ഛായാഗ്രഹണം | നവാസ് ഇസ്മായിൽ |
ചിത്രസംയോജനം | പ്രദീപ് എമിലി |
റിലീസിങ് തീയതി | 2010 ഓഗസ്റ്റ് 20 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ഗാനങ്ങൾ
തിരുത്തുകഗാനങ്ങൾ | ആലപിച്ചർ |
---|---|
"വൃന്ദാവനമുണ്ടോ" | മധു ബാലകൃഷ്ണൻ |
"അനുരാഗയമുനേ" | കെ.എസ്. ചിത്ര |
"തേനുണ്ടോ പൂവേ" | വിജയ് യേശുദാസ്, Manjari |
"പൊന്മാനേ" | Sithara Krishnakumar |
"വൃന്ധാവനമുണ്ടോ (karaoke)" | Instrumental |
"അനുരാഗയമുനേ(karaoke)" | Instrumental |
"തേനുണ്ടോ പൂവേ (karaoke)" | Instrumental |
"പൊന്മാനേ (karaoke)" | Instrumental |