മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത്
കണ്ണൂര് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(മുഴപ്പിലങ്ങാട് (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് | |
11°48′00″N 75°27′00″E / 11.7999777°N 75.4499817°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | ധർമ്മടം |
ലോകസഭാ മണ്ഡലം | കണ്ണൂർ |
ഭരണസ്ഥാപനങ്ങൾ | പഞ്ചായത്ത് |
പ്രസിഡന്റ് | എം.പി. ഹാബീസ് |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 7.19ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 23,709 |
ജനസാന്ദ്രത | 3297/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
670662 +0497 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | മുഴപ്പിലങ്ങാട് ബീച്ച് |
കണ്ണൂർ ജില്ലയിലെ, കണ്ണൂർ താലൂക്കിലെ തലശ്ശേരി ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് . മുഴപ്പിലങ്ങാട് വില്ലേജ് മാത്രം ഉൾപ്പെടുന്ന ഈ ഗ്രാമപഞ്ചായത്തിനു 7.19 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിർത്തികൾ വടക്ക് കണ്ണൂർ, കടമ്പൂർ,പെരളശ്ശേരി തെക്ക് ധർമ്മടം, പടിഞ്ഞാറ് അറബിക്കടൽ,കിഴക്ക് ധർമ്മടം, പിണറായി എന്നിവയാണ്. 1954 ലാണ് മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് ഔദ്യോഗികമായി നിലവിൽ വന്നത്. 1955-ലാണ് ആദ്യത്തെ ഭരണസമിതി നിലവിൽ വന്നത്.[1].
വാർഡുകൾ
തിരുത്തുക- പച്ചാക്കര
- മലക്ക് താഴെ
- ധർമകുളം
- കണ്ണൻവയൽ
- മമ്മാക്കുന്ന്
- തെക്കുംപുറം
- ശ്രീകൂർമ്പകാവ്
- ശ്രീനാരായണ മഠം
- മുള്ളപ്രം
- കുഞ്ഞിപ്പുഴ
- ദീപ്തീ
- സുരഭി
- നീരൊഴുക്ക്
- കെട്ടിനകം
- ഡിസ്പെൻസറി[2]
പഞ്ചായത്ത് ഭരണസമിതി
തിരുത്തുക പ്രസിഡണ്ട് : എം. പി. ഹാബിസ് [CPI(M)]
വൈസ് പ്രസിഡണ്ട് : കെ. സിന്ധു [CPI(M)]
അംഗങ്ങൾ
- ഹമീദ് മാസ്റ്റർ (IUML)
- കെ. അജിത്ത് കുമാർ [CPI(M)]
- എം. ബാബു [CPI(M)]
- എ. സി. നസീർ [CPI(M)]
- കെ. പി. ലത [CPI(M)]
- കെ. ലക്ഷ്മി [CPI(M)]
- കെ. സ്മിത (INC)
- കെ. കമലാക്ഷി [CPI(M)]
- പി. ഉഷ [CPI(M)]
- ടി. വി. റോജ [CPI(M)]
- സി. ശാന്ത [CPI(M)]
- കെ. കാർത്ത്യായനി [CPI(M)]
- കുനോത്ത് ബാബു [CPI(M)]
പ്രധാനപ്പെട്ട പൊതു സ്ഥാപനങ്ങൾ
തിരുത്തുക- എടക്കാട് റെയിൽവേ സ്റ്റേഷൻ,
- ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (ജില്ലാ ആസ്ഥാനം)
- എടക്കാട് പോലീസ് സ്റ്റേഷൻ
- ബി.എസ്.എൻ.എൽ എടക്കാട് എക്സ്ചേഞ്ച്
- കാനറ ബാങ്ക് (മുഴപ്പിലങ്ങാട് ശാഖ )
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- ഗവ: ഹയർ സെക്കന്ററി സ്ക്കൂൾ, മുഴപ്പിലങ്ങാട്.
- ഗവ: എൽ.പി. സ്ക്കൂൾ, (മുല്ലപ്രം)
- മുഴപ്പിലങ്ങാട് യു.പി. സ്ക്കൂൾ
- മുഴപ്പിലങ്ങാട് സൗത്ത് യു.പി. സ്ക്കൂൾ
- മുഴപ്പിലങ്ങാട് ഈസ്റ്റ് എൽ.പി. സ്ക്കൂൾ (പടന്നക്കണ്ടി സ്ക്കൂൾ)
- മുഴപ്പിലങ്ങാട് എൽ.പി. സ്ക്കൂൾ (മഠം)
- മുഴപ്പിലങ്ങാട് വെസ്റ്റ് എൽ.പി. സ്ക്കൂൾ (പാച്ചാക്കര)
- മൗനത്തുൽ ഇസ്ലാം എൽ.പി. സ്ക്കൂൾ
- മമ്മാക്കുന്ന് യു.പി. സ്ക്കൂൾ
മുൻ പഞ്ചായത്ത് പ്രസിഡണ്ടുമാർ
തിരുത്തുക- കൈപ്രത്ത് കണ്ണൻ കാരണവർ
- സി.പി. മുഹമ്മദ് കുഞ്ഞി
- സി.പി. ശങ്കരൻ നായർ
- സി.വി. ഇബ്രാഹിം മാസ്റ്റർ
- പി കെ അബ്ദുൾ വാഹിദ് മാസ്റ്റർ
- എൻ പി നാരായണൻ
- എ.പി. ഉമൈബാൻ
- എം.കെ. വാഹിദ
- വസന്ത
- വി. പ്രഭാകരൻ
- കെ.സിന്ധു
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത്". Archived from the original on 2015-04-02. Retrieved 2010-06-26.
- ↑ "ട്രെന്റ് കേരളാ വെബ്സൈറ്റ്". Archived from the original on 2019-09-02. Retrieved 2020-09-29.