മുത്തോലി ഗ്രാമപഞ്ചായത്ത്

കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(മുത്തോലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുത്തോലി ഗ്രാമപഞ്ചായത്ത്

മുത്തോലി ഗ്രാമപഞ്ചായത്ത്
9°41′53″N 76°39′24″E / 9.6979741°N 76.65667°E / 9.6979741; 76.65667
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോട്ടയം
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് സെലിൻ ഐസക്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 18.12ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 15267
ജനസാന്ദ്രത 843/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+04822
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിലെ ളാലം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ മുത്തോലി ഗ്രാമപഞ്ചായത്ത് . പുലിയന്നൂർ, മീനച്ചിൽ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന മുത്തോലി പഞ്ചായത്തിനു 18.12 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്.

അതിരുകൾ

തിരുത്തുക

വാർഡുകൾ

തിരുത്തുക

മുത്തോലി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകളിവയാണ് [1]

  • പടിഞ്ഞാറ്റിൻകര
  • കാണിയക്കാട്
  • അള്ളുങ്കൽകുന്ന്
  • പുലിയന്നൂർ
  • പുലിയന്നൂർ സൗത്ത്
  • കടപ്പാട്ടൂർ
  • വെള്ളിയേപ്പള്ളി
  • മീനച്ചിൽ
  • പന്തത്തല
  • മുത്തോലി
  • നെയ്യൂർ
  • തെക്കുംമുറി
  • തെക്കുംമുറി നോർത്ത്

ഇതും കാണുക

തിരുത്തുക

ജനസംഖ്യ

തിരുത്തുക

ആകെ മൊത്തം 16489. ഇതിൽ 8241 പുരുഷന്മാരും 8248 സ്ത്രീകളും ഉൾപ്പെട്ടിരിക്കുന്നു

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക
  1. "മുത്തോലി ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]