ളാലം ബ്ലോക്ക് പഞ്ചായത്ത്

കേരളത്തിലെ കോട്ടയം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലാണ് 173 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ളാലം ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ

തിരുത്തുക
  • കിഴക്ക് - ഈരാറ്റുപേട്ട ബ്ളോക്ക്
  • വടക്ക് - തൊടുപുഴ ബ്ളോക്ക്
  • തെക്ക്‌ - ഈരാറ്റുപേട്ട ബ്ളോക്ക്
  • പടിഞ്ഞാറ് - ഉഴവൂർ ബ്ളോക്ക്

ഗ്രാമപഞ്ചായത്തുകൾ

തിരുത്തുക

ളാലം ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.

  1. ഭരണങ്ങാനം ഗ്രാമപഞ്ചായത്ത്
  2. കരൂർ ഗ്രാമപഞ്ചായത്ത്
  3. കൊഴുവനാൽ ഗ്രാമപഞ്ചായത്ത്
  4. കടനാട് ഗ്രാമപഞ്ചായത്ത്
  5. മീനച്ചിൽ ഗ്രാമപഞ്ചായത്ത്
  6. മുത്തോലി ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല കോട്ടയം
താലൂക്ക് മീനച്ചിൽ
വിസ്തീര്ണ്ണം 173 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 98,886
പുരുഷന്മാർ 49,347
സ്ത്രീകൾ 49,539
ജനസാന്ദ്രത 570
സ്ത്രീ : പുരുഷ അനുപാതം 1004
സാക്ഷരത 95%

ളാലം ബ്ളോക്ക് പഞ്ചായത്ത്
അന്തിനാട്-686651
ഫോൺ : 04822-248862
ഇമെയിൽ : bdollm@gmail.com