മീലിയേസീ
50 ജനുസുകളിലായി 550-ഓളം സ്പീഷിസുകൾ അംഗങ്ങളായിട്ടുള്ള ഒരു സസ്യകുടുംബമാണ് മീലിയേസീ (Meliaceae).
മീലിയേസീ | |
---|---|
ആര്യവേപ്പ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Meliaceae |
കേരളത്തിൽ
തിരുത്തുകകേരളീയർക്ക് പരിചിതങ്ങളായ ചെമ്മരം, ചുവന്നകിൽ, മഹാഗണി, വെള്ളകിൽ, മലവേപ്പ്, നിലനാരകം, ആര്യവേപ്പ്, ചന്ദനവേമ്പ്, കൈപ്പനാറച്ചി, മരനാരകം, വെള്ളച്ചീരാളം,ചെറുചൊക്ല,നീർമുള്ളി, പേരില്ലാപ്പച്ച, ശീമവേപ്പ്, കരുവിലങ്ങം തുടങ്ങിയ സസ്യങ്ങൾ മീലിയേസീ സസ്യകുടുംബത്തിലുൾപ്പെടുന്നവയാണ്.
ഉപയോഗങ്ങൾ
തിരുത്തുകപലതരം സസ്യഎണ്ണകൾ (വേപ്പെണ്ണ), തടി (മഹാഗണി) എന്നിവയെല്ലാം ലഭിക്കുന്നത് ഈ കുടുംബത്തിലെ സസ്യങ്ങളിൽ നിന്നാണ്.
ചിത്രശാല
തിരുത്തുക-
മഹാഗണിയുടെ ഒരു വിത്ത്
-
മഹാഗണിയുടെ ഇല
-
ആര്യവേപ്പ് ഇലയും കായും
അവലംബം
തിരുത്തുക- ↑ Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III" (PDF). Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Retrieved 2013-07-06.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Meliaceae എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Meliaceae എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.