കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ സീതത്തോട് ഗ്രാമപഞ്ചായത്തിൽ റാന്നി വനമേഖലയിൽ വിനോദസഞ്ചാരകേന്ദ്രമായ ഗവി [1][2][3]യിൽ ശബരിഗിരി ജലവൈദ്യുതപദ്ധതിയുടെ[4][5] ഭാഗമായി  ഗവി അണക്കെട്ടിന് സമീപമുള്ള ചെറിയ അണക്കെട്ടാണ് മീനാർ I അണക്കെട്ട് [6] .അണക്കെട്ടിന് യഥാക്രമം 65 മീറ്റർ നീളവും 17.2 ഉയരവും ഉണ്ട്.തൊട്ടടുത്തുള്ള അണക്കെട്ടാണ് മീനാർ II ഈ അണക്കെട്ടുകൾ 1991-ൽ ആണ് പണിതുകഴിഞ്ഞത്.പെരിയാർ നാഷണൽ പാർക്കിനോട് ചേർന്നുള്ള വനമേഖലയാണ് ഇത്.

മീനാർ അണക്കെട്ട്
സ്ഥലംഗവി, പത്തനംതിട്ട ജില്ല, കേരളം, ഇന്ത്യ
നിർദ്ദേശാങ്കം9°24′59.2″N 77°10′32.3″E / 9.416444°N 77.175639°E / 9.416444; 77.175639
പ്രയോജനംവൈദ്യുതി നിർമ്മാണം
നിർമ്മാണം പൂർത്തിയായത്1991
പ്രവർത്തിപ്പിക്കുന്നത്KSEB, കേരള സർക്കാർ
അണക്കെട്ടും സ്പിൽവേയും
ഉയരം17.2 m (56 ft)
നീളം65 m (213 ft)
റിസർവോയർ
Createsമീനാർ I റിസർവോ
Power station
Operator(s)KSEB
Commission date1967
Turbines6 x 50 Megawatt (Pelton-type)
Installed capacity300 MW
Annual generation1338 MU
ശബരിഗിരി ജലവൈദ്യുതപദ്ധതി

വൈദ്യുതി ഉത്പാദനം തിരുത്തുക

ശബരിഗിരി ജലവൈദ്യുതപദ്ധതി[7] യിൽ 50 മെഗാവാട്ടിന്റെ 6 ടർബൈനുകൾ ഉപയോഗിച്ച് 300 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. വാർഷിക ഉൽപ്പാദനം 1338 MU ആണ്.1967 നവംബർ 26 ന് യന്ത്രം കമ്മീഷൻ ചെയ്തു. തുടർച്ചയായ നവീകരണങ്ങളോടെ 2009 ഓടു കൂടി 300 മെഗാവാട്ടിൽ നിന്ന് 340 മെഗാവാട്ടായി ശേഷി ഉയർത്തി .

കൂടുതൽ കാണുക തിരുത്തുക

അവലംബങ്ങൾ തിരുത്തുക

  1. "Gavi Eco Tourism -". www.keralatourism.org.
  2. "Gavi package -". www. pathanamthittatourism.com.
  3. "Gavi Kerala -". www. gavi.kerala.com.
  4. "Sabarigiri Hydroelectric Project JH01237-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  5. "SABARIGIRI HYDRO ELECTRIC PROJECT-". www.kseb.in.
  6. "Meenar I(Sabarigiri_Aug.)(Eb) Dam D03645-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  7. "Sabarigiri Power House PH01244 -". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=മീനാർ_I&oldid=3641284" എന്ന താളിൽനിന്ന് ശേഖരിച്ചത്