കേരളത്തിലെപത്തനംതിട്ട ജില്ലയിലെ സീതത്തോട് ഗ്രാമപഞ്ചായത്തിൽ റാന്നി വനമേഖലയിൽ വിനോദസഞ്ചാരകേന്ദ്രമായ ഗവി [1],[2],[3]യിൽ ശബരിഗിരി ജലവൈദ്യുതപദ്ധതിയുടെ[4] ,[5] ഭാഗമായി ഗവി അണക്കെട്ടിന് സമീപമുള്ള ചെറിയ അണക്കെട്ടാണ് മീനാർ II അണക്കെട്ട് [6] . അണക്കെട്ടിന് 97 മീറ്റർ നീളവും 15.5 ഉയരവും ഉണ്ട്. തൊട്ടടുത്തുള്ള അണക്കെട്ടാണ് മീനാർ I. ഈ അണക്കെട്ടുകൾ 1991-ൽ ആണ് പണിതുകഴിഞ്ഞത്.പെരിയാർ നാഷണൽ പാർക്കിനോട് ചേർന്നുള്ള വനമേഖലയാണ് ഇത്.

മീനാർ II അണക്കെട്ട്
സ്ഥലംഗവി,പത്തനംതിട്ട ജില്ല, കേരളം,ഇന്ത്യ Flag of India.svg
നിർദ്ദേശാങ്കം9°24′35.6472″N 77°10′44.1876″E / 9.409902000°N 77.178941000°E / 9.409902000; 77.178941000
പ്രയോജനംവൈദ്യുതി നിർമ്മാണം
നിർമ്മാണം പൂർത്തിയായത്1991
പ്രവർത്തിപ്പിക്കുന്നത്KSEB,കേരള സർക്കാർ
അണക്കെട്ടും സ്പിൽവേയും
ഉയരം15.50 മീ (51 അടി)
നീളം97 മീ (318 അടി)
റിസർവോയർ
Createsമീനാർ II റിസർവോയർ
Power station
Operator(s)KSEB
Commission date1967
Turbines6 x 50 Megawatt (Pelton-type)
Installed capacity300 MW
Annual generation1338 MU
ശബരിഗിരി ജലവൈദ്യുതപദ്ധതി

വൈദ്യുതി ഉത്പാദനംതിരുത്തുക

ശബരിഗിരി ജലവൈദ്യുതപദ്ധതി യിൽ 50 മെഗാവാട്ടിന്റെ 6 ടർബൈനുകൾ ഉപയോഗിച്ച് 300 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു .വാർഷിക ഉൽപ്പാദനം 1338 MU ആണ്.1967 നവംബർ 26 ന് യന്ത്രം കമ്മീഷൻ ചെയ്തു.തുടർച്ചയായ നവീകരണങ്ങളോടെ 2009 ഓടു കൂടി 300 മെഗാവാട്ടിൽ നിന്ന് 340 മെഗാവാട്ടായി ശേഷി ഉയർത്തി .

കൂടുതൽ കാണുകതിരുത്തുക

അവലംബങ്ങൾതിരുത്തുക

  1. "Gavi Eco Tourism -". www.keralatourism.org.
  2. "Gavi package -". www. pathanamthittatourism.com.
  3. "Gavi Kerala -". www. gavi.kerala.com.
  4. "Sabarigiri Hydroelectric Project JH01237-". www.indiawris.gov.in.
  5. "SABARIGIRI HYDRO ELECTRIC PROJECT-". www.kseb.in.
  6. "Meenar II(Sabarigiri_Aug.)(Eb) Dam -". www.expert-eyes.org.
"https://ml.wikipedia.org/w/index.php?title=മീനാർ_II_അണക്കെട്ട്&oldid=3308050" എന്ന താളിൽനിന്ന് ശേഖരിച്ചത്