മിസ് മേരി (ചലച്ചിത്രം)

മലയാള ചലച്ചിത്രം

1972 ൽ ജംബു രചനയും സംവിധാനവും നിർവ്വഹിച്ച മലയാള ചലച്ചിത്രമാണ് മിസ് മേരി. ഈ ചിത്രത്തിലെ ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ആർ.കെ. ശേഖർ സംഗീതം നൽകിയിരിക്കുന്നു[1]

മിസ് മേരി
സംവിധാനംജംബു
നിർമ്മാണംജംബു
രചനചക്രപാണി
കെ. ജി. സേതുനാഥ് (സംഭാഷണം)
തിരക്കഥകെ. ജി. സേതുനാഥ്
അഭിനേതാക്കൾപ്രേം നസീർ
പ്രേമ
ശങ്കരാടി
അടൂർ ഭാസി
നെല്ലിക്കോട് ഭാസ്കരൻ
ബഹദൂർ
സംഗീതംആർ.കെ. ശേഖർ
ഛായാഗ്രഹണംടി എം സുന്ദരബാബു.TM Sundarababu
ചിത്രസംയോജനംസി. പി. എസ് മണി
സ്റ്റുഡിയോശ്രീമതി കംബയിൻസ്
വിതരണംശ്രീമതി കംബയിൻസ്
റിലീസിങ് തീയതി
  • 4 ഓഗസ്റ്റ് 1972 (1972-08-04)
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

പ്രേം നസീർ
പ്രേമ
ശങ്കരാടി
അടൂർ ഭാസി
നെല്ലിക്കോട് ഭാസ്കരൻ
ബഹദൂർ

ഗാനങ്ങൾതിരുത്തുക

സംഗീതം ആർ കെ ശേഖർ രചന ശ്രീകുമാരൻ തമ്പി.

ക്രമം ഗാനങ്ങൾ ഗായകർ ഗാനരചന നീളം (m:ss)
1 ആകാശത്തിന്റെ ചുവട്ടിൽ യേശുദാസ്, കോറസ് ശ്രീകുമാരൻ തമ്പി
2 ഗന്ധർവ്വഗായകാ പി ലീല ശ്രീകുമാരൻ തമ്പി
3 മണിവർണ്ണനില്ലാത്ത പി. സുശീല, പി. ജയചന്ദ്രൻ ശ്രീകുമാരൻ തമ്പി
4 നീയെന്റെ വെളിച്ചം പി. സുശീല ശ്രീകുമാരൻ തമ്പി
5 പൊന്നമ്പിളിയുടെ പി. സുശീല, പി. ജയചന്ദ്രൻ ശ്രീകുമാരൻ തമ്പി
6 സംഗീതമേ എസ് ജാനകി, അമ്പിളി ശ്രീകുമാരൻ തമ്പി
7 സംഗീതമേ (Bit) എസ് ജാനകി, അമ്പിളി ശ്രീകുമാരൻ തമ്പി

അവലംബംതിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=മിസ്_മേരി_(ചലച്ചിത്രം)&oldid=3448418" എന്ന താളിൽനിന്ന് ശേഖരിച്ചത്