പ്രധാന മെനു തുറക്കുക

ദ വാൾട്ട് ഡിസ്നി കമ്പനി

(The Walt Disney Company എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ടൈം വാർണറിന് പിന്നിലായി, ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ മാദ്ധ്യമ-വിനോദ കോർപ്പറേഷനാണ് ദ വാൾട്ട് ഡിസ്നി കമ്പനി. 1923ൽ വാൾട്ട്, റോയ് ഡിസ്നി സഹോദരങ്ങൾ ഒരു ചെറിയ അനിമേഷൻ സ്റ്റുഡിയോയാണ് ഈ കമ്പനി സ്ഥാപിച്ചത്. ഇന്നിത് ഏറ്റവും വലിയ ഹോളിവുഡ് സ്റ്റുഡിയോകളിലൊന്നും പതിനൊന്ന് അമ്യൂസ്മെന്റ് പാർ‌ക്കുകളുടേയും പല ടെലിവിഷൻ നെറ്റ്‌വർക്കുകളുടേയും (അമേരിക്കൻ ബ്രോഡ്കാസ്റ്റിങ് കമ്പനി, ഇ.എസ്.പി.എൻ എന്നിവ ഉൾപ്പെടുന്നു). ഡിസ്നിയുടെ പ്രധാന കാര്യാലയവും പ്രധാന നിർമ്മാണ സം‌രഭവും സ്ഥിതിചെയ്യുന്നത് കാലിഫോർണിയയിലെ ബർബാങ്കിലുള്ള ദ വാൾട്ട് ഡിസ്നി സ്റ്റുഡിയോസിലാണ്.

ദ വാൾട്ട് ഡിസ്നി കമ്പനി
പൊതു കമ്പനി
വ്യവസായംബഹുജന മാധ്യമം
വിനോദം
Predecessorsലാഫ്-ഒ-ഗ്രാം സ്റ്റുഡിയോ
സ്ഥാപിതംഒക്ടോബർ 16, 1923; 96 വർഷങ്ങൾക്ക് മുമ്പ് (1923-10-16)
ലോസ് ആഞ്ചലസ്, കാലിഫോർണിയ, യുണൈറ്റഡ് സ്റ്റേറ്റ്സ്[1]
Foundersവാൾട്ട് ഡിസ്നി
റോയ് ഒ ഡിസ്നി
ആസ്ഥാനം
500 സൗത്ത് ബ്യൂണ വിസ്റ്റ സ്ട്രീറ്റ്,
ബർബാങ്ക്, കാലിഫോർണിയ
,
Area served
ആഗോളം
പ്രധാന വ്യക്തി
ബോബ് ഇഗർ
(ചെയർമാൻ & സിഇഒ)
ഉത്പന്നംകേബിൾ ടെലിവിഷൻ, പ്രസിദ്ധീകരണം, സിനിമ, സംഗീതം, വീഡിയോ ഗെയിം, തീം പാർക്ക്, സംപ്രേഷണം, റേഡിയോ, വെബ് പോർട്ടൽ
സേവനങ്ങൾലീസെൻസിങ്
വരുമാനംIncrease US$55.632 (2016)[2]
Increase US$15.721 (2016)[2]
Increase US$9.391 (2016)[2]
Total assetsIncrease US$92.033 (2016)[2]
Total equityDecrease US$47.323 (2016)[2]
Number of employees
195,000 (2016)[അവലംബം ആവശ്യമാണ്]
Divisions
Subsidiaries
വെബ്സൈറ്റ്thewaltdisneycompany.com

അവലംബംതിരുത്തുക

  1. "Company History". Corporate Information. The Walt Disney Company. മൂലതാളിൽ നിന്നും September 13, 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 30, 2008.
  2. 2.0 2.1 2.2 2.3 2.4 The Walt Disney Company (November 10, 2016). The Walt Disney Company Reports Fourth Quarter and Full Year Earnings for Fiscal 2016. Press release. ശേഖരിച്ച തീയതി: February 25, 2017.

പുറം കണ്ണികൾതിരുത്തുക

Wikinews has related news:

  വിക്കിവൊയേജിൽ നിന്നുള്ള ഡിസ്നി ടൂറിസം യാത്രാ സഹായി

ബിസിനസ് സംബന്ധമായ വിവരങ്ങൾ


"https://ml.wikipedia.org/w/index.php?title=ദ_വാൾട്ട്_ഡിസ്നി_കമ്പനി&oldid=2692831" എന്ന താളിൽനിന്ന് ശേഖരിച്ചത്