മാസ്റ്റേഴ്സ്

മലയാള ചലച്ചിത്രം

ജോണി ആന്റണി സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളകുറ്റാന്വേഷണചലച്ചിത്രമാണ് മാസ്റ്റേഴ്സ്. പൃഥ്വിരാജ്, ശശികുമാർ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നവാഗതനായ ജിനു എബ്രഹാം ആണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

മാസ്റ്റേഴ്സ്
പോസ്റ്റർ
സംവിധാനംജോണി ആന്റണി
നിർമ്മാണംശരത് ചന്ദ്രൻ
രചനജിനു എബ്രഹാം
അഭിനേതാക്കൾ
സംഗീതംഗോപി സുന്ദർ
ഗാനരചനഷിബു ചക്രവർത്തി
ഛായാഗ്രഹണംമധു നീലകണ്ഠൻ
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
സ്റ്റുഡിയോസിനസിയർ സിനിമ
വിതരണംസെവൻ ആർട്ട്സ് ഇന്റർനാഷണൽ
റിലീസിങ് തീയതി2012 മാർച്ച് 30
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം144 മിനിറ്റ്

അഭിനേതാക്കൾ

തിരുത്തുക

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ഷിബു ചക്രവർത്തി, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഗോപി സുന്ദർ. ഗാനങ്ങൾ മനോരമ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "സുഹൃത്ത് സുഹൃത്ത്"  രാഹുൽ നമ്പ്യാർ 3:42
2. "മാസ്റ്റേഴ്സ് (തീം മ്യൂസിക്)"  ഗോപി സുന്ദർ 3:34

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മാസ്റ്റേഴ്സ്&oldid=3734440" എന്ന താളിൽനിന്ന് ശേഖരിച്ചത്