മാന്ത്രികൻ
മലയാള ചലച്ചിത്രം
അനിൽ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മാന്ത്രികൻ. ജയറാം, പൂനം ബജ്‌വ എന്നിവരാണ് ഈ ചിത്രത്തിലെ നായികാനായകന്മാർ. രാജൻ കിരിയത്ത് ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
മാന്ത്രികൻ | |
---|---|
സംവിധാനം | അനിൽ |
നിർമ്മാണം | ആനന്ദ് കുമാർ |
രചന | രാജൻ കിരിയത്ത് |
അഭിനേതാക്കൾ | |
സംഗീതം | എസ്. ബാലകൃഷ്ണൻ |
ഗാനരചന | സന്തോഷ് വർമ്മ |
ഛായാഗ്രഹണം | വൈദി. എസ്. പിള്ള |
ചിത്രസംയോജനം | പി.സി. മോഹനൻ |
സ്റ്റുഡിയോ | യെസ് സിനിമ കമ്പനി |
വിതരണം | ധനുഷ് റിലീസ് |
റിലീസിങ് തീയതി | 2012 ഒക്ടോബർ 5 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- ജയറാം – മുകുന്ദനുണ്ണി
- പൂനം ബജ്‌വ – മാളു / ചന്ദ്ന
- സുരാജ് വെഞ്ഞാറമൂട് – ഉസ്താദ് മാമ്പുറം മായിൻ കുട്ടി ഷേയ്ക്ക്
- രമേശ് പിഷാരടി – സുബ്രഹ്മണി
- റിയാസ് ഖാൻ – ഗിരിധർ
- കലാഭവൻ ഷാജോൺ – ശേഖരൻകുട്ടി
- ഇന്ദ്രൻസ് – കാര്യസ്ഥൻ ഉണ്ണ്യാദ്രി
- മുക്ത ജോർജ്ജ് – രുക്കു / രുഗ്മണി
- ദേവൻ – ഷേണായി ബ്രദേഴ്സ്
- അനിൽ മുരളി – ഷേണായി ബ്രദേഴ്സ്
- ജയൻ ചേർത്തല – നെട്ടിക്കാടൻ ബ്രദേഴ്സ്
- മഹേഷ് – നെട്ടിക്കാടൻ ബ്രദേഴ്സ്
- കോട്ടയം നസീർ – നെട്ടിക്കാടൻ ബ്രദേഴ്സ്
- ശ്രീലത നമ്പൂതിരി – മുകുന്ദനുണ്ണിയുടെ അമ്മ
സംഗീതം
തിരുത്തുകഗാനരചന നിർവ്വഹിച്ചിരിക്കുന്നത് സന്തോഷ് വർമ്മ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എസ്. ബാലകൃഷ്ണൻ. ഗാനങ്ങൾ മനോരമ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "അക്കിഴക്കേ മാനം" | കാർത്തിക് | 4:42 | |||||||
2. | "ആലോലം തേടുന്ന" (ശരത് വയലാർ) | സുജാത മോഹൻ, വിജയ് യേശുദാസ് | 3:58 | |||||||
3. | "മുകുന്ദന്റെ വേഷം കെട്ടും" | |||||||||
4. | "ഓർമ്മകളുടെ താഴുകളിൽ" | |||||||||
5. | "സ്വർണ്ണത്തേരിലേറി നീ" |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- മാന്ത്രികൻ – മലയാളസംഗീതം.ഇൻഫോ