മാധവീയം (ചലച്ചിത്രം)
മലയാള ചലച്ചിത്രം
2019-ൽ പുറത്തിറങ്ങിയ തേജസ് പെരുമണ്ണ സംവിധാനം നിർവഹിച്ച മലയാളചലച്ചിത്രമാണ് മാധവീയം. വിനീത്, പ്രണയ, ഗീത വിജയൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നത്[1][2][3].
മാധവീയം | |
---|---|
സംവിധാനം | തേജസ് പെരുമണ്ണ |
നിർമ്മാണം | സുധീർകുമാർ |
രചന | തേജസ് പെരുമണ്ണ, സുധി |
അഭിനേതാക്കൾ | വിനീത്, പ്രണയ |
സംഗീതം | സുധി |
ഛായാഗ്രഹണം | വി. അരവിന്ദ് |
ചിത്രസംയോജനം | കപിൽ ഗോപാലകൃഷ്ണൻ |
വിതരണം | നന്ദന മുദ്ര ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- വിനീത്
- മാമുക്കോയ
- കുട്ട്യേടത്തി വിലാസിനി
- അംബിക മോഹൻ
- പ്രണയ
- ഗീത വിജയൻ
- ബാബു നമ്പൂതിരി
- തേജസ് പെരുമണ്ണ
- ശ്രീകുമാർ മേനോൻ
- സുരേഷ്ബാബു
- സി.വി. ദേവ്
അണിയറ പ്രവർത്തകർ
തിരുത്തുകഅണിയറപ്രവർത്തനം | നിർവഹിച്ചത് |
---|---|
നിർമ്മാണം | സുധീർകുമാർ |
സംവിധാനം | തേജസ് പെരുമണ്ണ |
കഥ, തിരക്കഥ, സംഭാഷണം | തേജസ് പെരുമണ്ണ, സുധി |
ഛായാഗ്രഹണം | വി. അരവിന്ദ് |
എഡിറ്റിംഗ് | കപിൽ ഗോപാലകൃഷ്ണൻ |
ഗാനരചന, സംഗീതം | സുധി |
പാടിയത് | പി. സുശീല, വാണി ജയറാം, എം.ജി. ശ്രീകുമാർ, സുനിൽ കുമാർ, ചെങ്ങന്നൂർ ശ്രീകുമാർ |
കലാസംവിധാനം | മുരളി ബേപ്പൂർ |
വസ്ത്രാലങ്കാരം | പ്രസാദ് ആനക്കര |
ചമയം | റഷീദ് അഹമ്മദ് |
പ്രൊഡക്ഷൻ കൺട്രോളർ | രാജേഷ് കളമശ്ശേരി |
വിതരണം | നന്ദന മുദ്ര ഫിലിംസ് |
അവലംബം
തിരുത്തുക- ↑ "മാധവീയം ചിത്രക്കാരനായി വിനീത്". mathrubhumi.com. Retrieved 2018-11-03.
- ↑ "മാധവീയം". mangalam.com. Archived from the original on 2019-06-03. Retrieved 2018-06-05.
- ↑ "മാധവീയം നവംബർ 23ന്". madhyamam.com. Retrieved 2018-10-10.