മസ്ഹർ ഹംസ
മലയാളസിനിമയിലെ ഒരു വസ്ത്രാലങ്കാരകനാണ് മസ്ഹർ ഹംസ. മലപ്പുറം ജില്ലയിലെ താനൂരിലാണ് മസ്ഹർ ജനിച്ചത്.
മസ്ഹർ ഹംസ | |
---|---|
ജനനം | |
ദേശീയത | Indian |
തൊഴിൽ | വസ്ത്രാലങ്കാരം |
സജീവ കാലം | 2013-present |
സിനിമയിൽ
തിരുത്തുകപരസ്യചിത്രങ്ങൾക്കു വേണ്ടിയാണ് ആദ്യമായി മസ്ഹർ വസ്ത്രാലങ്കാരം നിർവഹിച്ചത്. 2013ൽ സമീർ താഹിർ സംവിധാനം ചെയ്ത നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചലചിത്രത്തിലൂടെയാണ് മസ്ഹർ ആദ്യമായി സിനിമയിൽ വസ്ത്രാലങ്കാരം നിർവഹിക്കുന്നത്.
വസ്ത്രാലങ്കാരം നിർവഹിച്ച ചിത്രങ്ങൾ
തിരുത്തുകYear | Film | Language | Director |
---|---|---|---|
2013 | നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി | മലയാളം | സമീർ താഹിർ |
2014 | സെക്കന്റ്സ് | Malayalam | അനീഷ് ഉപാസന |
2014 | മസാല റിപ്പബ്ലിക് | Malayalam | വിഷാക് |
2015 | ചന്ദ്രേട്ടൻ എവിടെയാ | Malayalam | സിദ്ധാർഥ് ഭരതൻ |
2015 | ഉറുമ്പുകൾ ഉറങ്ങാറില്ല | Malayalam | ജിജു അശോകൻ |
2016 | കലി | Malayalam | സമീർ താഹിർ |
2016 | കമ്മട്ടിപാടം | Malayalam | രാജീവ് രവി |
2016 | കിസ്മത്ത് | Malayalam | ഷാനവാസ് ബാപുട്ടി |
2016 | ഷാജഹാനും പരീകുട്ടിയും | Malayalam | ബോബൻ സാമുവൽ |
2017 | പറവ | Malayalam | സൗബിൻ സാഹിർ |
2017 | ദിവാഞ്ചിമൂല ഗ്രാന്റ് പിക്സ് | Malayalam | അനിൽ രാധാക്രിഷ്ണൻ |
2017 | ട്രാൻസ് | Malayalam | അൻവർ റഷീദ് |
2017 | സുഡാനി ഫ്രം നൈജീരിയ | Malayalam | സക്കരിയ |