കിഴക്കൻ താമരത്തുമ്പി

(മലയൻ താമരത്തുമ്പി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നിലത്തൻ കുടുംബത്തിൽ ഉള്ള ഒരിനം സൂചിത്തുമ്പിയാണ് കിഴക്കൻ താമരത്തുമ്പി (ശാസ്ത്രീയനാമം: Paracercion melanotum).[2][3][1] ഇവ ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ, ജാവ, ഫിലിപ്പൈൻസ്, തായ്‌ലാന്റ് എന്നിവിടങ്ങളിൽ കാണപ്പെടുന്നു.[1]

കിഴക്കൻ താമരത്തുമ്പി
ആൺതുമ്പി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Genus:
Species:
P. melanotum
Binomial name
Paracercion melanotum
(Selys, 1876)
Synonyms
  • Enallagma melanotum Selys, 1876
  • Enallagma malayanum Selys, 1876
  • Paracercion malayanum (Selys, 1876)
  • Coenagrion malayanum Selys, 1876
  • Agrion sexlineatum Selys, 1883
  • Coenagrion admirationis Navás, 1933
  • Coenagrion trilineatum Navás, 1933
  • Coenagrion pendulum Needham & Gyger, 1939

പാരാസെർസിയോൺ ജീനസിൽ ഉള്ള സ്പീഷീസുകളെക്കുറിച്ചു ഡി. എൻ. എ. ബാർകോഡിങ്, മോർഫോളജി തുടങ്ങിയവ അടിസ്ഥാനമാക്കി നടത്തിയ വിശദമായ പഠനം P. pendulum, P. malayanum എന്നീ സ്പീഷീസുകൾ P. melanotum എന്ന സ്പീഷിസിൻ്റെ പര്യായങ്ങൾ ആണ് എന്ന് കണ്ടെത്തി.[4]

ആഴം കുറഞ്ഞ തടാകങ്ങളിലും കുളങ്ങളിലിലും പ്രജനനം നടത്തുന്ന ഈ തുമ്പികൾ അത്തരം ജലാശയങ്ങലുടെ മധ്യത്തിലുള്ള ജലസസ്യങ്ങളിൽ ഇരിക്കുന്നതുകാണാം.[1] വളരെയധികം സ്ഥലങ്ങളിൽ ഇവയുണ്ടെങ്കിലും വളരെ അപൂർവമായേ ഇവയെ കണ്ടെത്താറുള്ളൂ.[5][6][7][8]

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 1.2 1.3 Wilson, K. D. P. (2009). "Paracercion melanotum". IUCN Red List of Threatened Species. 2009: e.T167159A6309807. doi:10.2305/IUCN.UK.2009-2.RLTS.T167159A6309807.en. Retrieved 22 മാർച്ച് 2023.
  2. "List of odonates of Kerala". Society for Odonate Studies. Society for Odonate Studies. Retrieved 22 മാർച്ച് 2023.
  3. "World Odonata List". Slater Museum of Natural History. Archived from the original on 2021-10-05. Retrieved 2017-03-03.
  4. Zhang, H; Ning, X; Yu, X; Bu, W (2021). "Integrative species delimitation based on COI, ITS, and morphological evidence illustrates a unique evolutionary history of the genus Paracercion (Odonata: Coenagrionidae)". PeerJ. 9: e11459. doi:10.7717/peerj.11459. Retrieved 14 March 2023.{{cite journal}}: CS1 maint: unflagged free DOI (link)
  5. C FC Lt. Fraser (1933). The Fauna of British India, including Ceylon and Burma, Odonata Vol. I. Red Lion Court, Fleet Street, London: Taylor and Francis. pp. 375–376.
  6. Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
  7. "Paracercion malayanum Selys, 1876". India Biodiversity Portal. Retrieved 2017-03-03.
  8. "Paracercion malayanum Selys, 1876". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-03-03.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കിഴക്കൻ_താമരത്തുമ്പി&oldid=3906300" എന്ന താളിൽനിന്ന് ശേഖരിച്ചത്