കെ.ജി. ജയൻ
മലയാളചലച്ചിത്ര വേദിയിലെ പ്രമുഖനായ ഒരു ഛായാഗ്രാഹകനാണ് കെ.ജി. ജയൻ.പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഛായാഗ്രഹണത്തിൽ ബിരുദം നേടി.നിരവധി ചലച്ചിത്രങ്ങൾക്കും ആയിരത്തിൽപരം ഡോക്യുമെന്ററി ചിത്രങ്ങൾക്കും ഛായാഗ്രഹണം നിർവ്വഹിക്കുകയും മികച്ച ഛായാഗ്രഹണത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം നേടുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ തിരുവനന്തപുരത്ത് സി-ഡിറ്റിൽ ഉദ്യോഗസ്ഥനാണ്.
ചലച്ചിത്രങ്ങൾ
തിരുത്തുകഡോക്യുമെന്ററി ചിത്രങ്ങൾ.
തിരുത്തുക- തുഞ്ചത്ത് എഴുത്തച്ചൻ. (2010) (സംവിധാനം- ആർ.എസ്.പ്രദീപ് കുമാർ)
- കുമരനല്ലുരിലെ കുളങ്ങൾ. (2009) (സംവിധാനം- എം എ.റഹ്മാൻ.)
- ഒരു വനവ്യവസ്ഥയുടെശേഷിപ്പുകൾ (സംവിധാനം- കെ.ആർ.മോഹൻ)
- പതിനെട്ടാമത്തെ ആന (സംവിധാനം- പി.ബാലൻ)
- എന്റെ കേരളം. (സംവിധാനം-കെ. രവീന്ദ്രൻ 197-എപ്പിസോഡ്)
പുരസ്കാരങ്ങൾ
തിരുത്തുക- 2010 - സൂഫി പറഞ്ഞ കഥ (2010) - മികച്ച ഛായാഗ്രഹണം.
- 2001- ഡാനി (2001) - - മികച്ച ഛായാഗ്രഹണം.
- ഒരു വനവ്യവസ്ഥയുടെ ശേഷിപ്പുകൾ--മികച്ച ഛായാഗ്രഹണത്തിനുള്ള ടെലിവിഷൻ പുരസ്ക്കാരം.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- [1][പ്രവർത്തിക്കാത്ത കണ്ണി] (INTERVIEW ON HINDU)
- [2]
- [3]