മണവാട്ടി (ചലച്ചിത്രം)

മലയാള ചലച്ചിത്രം

തങ്കമൂവീസിന്റെ ബാനറിൽ രാജു എം. മാത്തൻ അവതരിപ്പിച്ച മലയാളചലച്ചിത്രമാണ് മണവാട്ടി. ന്യൂട്ടോൺ സ്റ്റുഡിയോയിൽ നിർമ്മിച്ച ഈചിത്രം 1964 ഏപ്രിൽ 10-ന് പ്രദർശിപ്പിക്കാൻ തുടങ്ങി. അശോക ഫിലിംസാണ് ചിത്രം വിതരണം ചെയ്തത്.[1]

മണവാട്ടി
സംവിധാനംകെ.എസ്. സേതുമാധവൻ
നിർമ്മാണംഎം. രാജു മാത്തൻ
രചനഅശ്വതി മാത്തൻ
തിരക്കഥകെ.എസ്. സേതുമാധവൻ
അഭിനേതാക്കൾസത്യൻ
മധു
എസ്.പി. പിള്ള
രാഗിണി
കെ.ആർ. വിജയ
അടൂർ പങ്കജം
ആറന്മുള പൊന്നമ്മ
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
ഛായാഗ്രഹണംഎൻ. പോക്കാലത്ത്
റിലീസിങ് തീയതി10/04/1964
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

പിന്നണിഗായകർ തിരുത്തുക

അണിയറപ്രവർത്തകർ തിരുത്തുക

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മണവാട്ടി_(ചലച്ചിത്രം)&oldid=3726109" എന്ന താളിൽനിന്ന് ശേഖരിച്ചത്