മലയാളിയായ ഒരു ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവാണ് ബേബി ചൈതന്യ (English: Baby Chaithanya).[1][2][3] 2021 ൽ പുറത്തിറങ്ങിയ തരിയോട് എന്ന ഡോക്യൂമെന്ററി ചിത്രം നിർമ്മിച്ചുകൊണ്ടാണ് മലയാള സിനിമ മേഖലയിൽ അരങ്ങേറ്റം കുറിച്ചത്.[1] സംവിധായകനും നിർമ്മാതാവുമായ നിർമൽ ബേബി വർഗീസിന്റെ മൂത്ത സഹോദരിയാണ് ചൈതന്യ.[4][5]

Baby Chaithanya
ജനനം (1989-11-17) 17 നവംബർ 1989  (34 വയസ്സ്)
ദേശീയതഇന്ത്യൻ
തൊഴിൽചലച്ചിത്ര നിർമ്മാതാവ്
സജീവ കാലം2020 – തുടരുന്നു

വ്യക്തിജീവിതം

തിരുത്തുക

ബേബി പി കെ യുടെയും ലില്ലി ബേബിയുടെയും മകളായി 1989 നവംബർ 17 ന് കേരളത്തിലെ വയനാട് ജില്ലയിലെ, കാവുംമന്ദത്താണ് ചൈതന്യ ജനിച്ചത്.[6]

ചലച്ചിത്രരംഗത്ത്

തിരുത്തുക

2020 ൽ തന്റെ സഹോദരൻ നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്ത തരിയോട് എന്ന ഡോക്യൂമെന്ററി ചിത്രം നിർമ്മിച്ചു.[1] ഇതിലൂടെ കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം കരസ്ഥമാക്കി.[7][8] മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫൂട്ടജ് സിനിമയായ വഴിയെ ആണ് രണ്ടാമത്തെ ചിത്രം. ഹോളിവുഡ് സംഗീത സംവിധായകൻ ഇവാൻ ഇവാൻസാണ് ഈ ചിത്രത്തിന്റെ സംഗീതമൊരുക്കിയത്.[9][10][11][12]

 
ബേബി ചൈതന്യ മന്ത്രി സജി ചെറിയാനിൽ നിന്നും കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ഏറ്റുവാങ്ങുന്നു

ചലച്ചിത്രങ്ങൾ

തിരുത്തുക
Year Title Notes Ref(s)
2021 തരിയോട് ഡോക്യൂമെന്ററി ചിത്രം. [13][14]
2022 വഴിയെ മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫൂട്ടജ് സിനിമ. [15][16]
2023 ഡ്രെഡ്ഫുൾ ചാപ്‌റ്റേഴ്‌സ് ടൈം ലൂപ്പ് ചിത്രം [15][16]

Awards and accolades

തിരുത്തുക

Awards and Nominations

തിരുത്തുക
Year Award Category Work Result Ref(s)
2021 കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം ബെസ്റ്റ് എഡ്യൂക്കേഷണൽ പ്രോഗ്രാം തരിയോട് വിജയിച്ചു [17]
2021 7th ആർട്ട് ഇൻഡിപെൻഡന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ Best of the best in Short Documentary തരിയോട് വിജയിച്ചു [18]
2021 ഹോളിവുഡ് ഇന്റർനാഷണൽ ഗോൾഡൻ ഏജ് ഫെസ്റ്റിവൽ മികച്ച ഡോക്യൂമെന്ററി തരിയോട് വിജയിച്ചു [19]
2021 കോണ്ടിനെന്റൽ ഫിലിം അവാർഡ്സ് മികച്ച ഏഷ്യൻ ഹൃസ്വ ഡോക്യുമെന്ററി തരിയോട് Finalist [20]
2021 ഐ ഫിലിംസ് ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ ഇന്റർനാഷണൽ ഷോർട്ട് ഫിലിം തരിയോട് Semi-finalist [21]
  1. 1.0 1.1 1.2 "ടെലിവിഷൻ പുരസ്‌കാര നിറവിൽ സഹോദരങ്ങൾ". Deshabhimani. 13 November 2021. Retrieved 29 May 2024.
  2. "Baby Chaithanya on rottentomatoes.com". Rotten Tomatoes. Retrieved 29 May 2024.
  3. "Baby Chaithanya on filmibeat.com". filmibeat.com. Retrieved 29 May 2024.
  4. "സംസ്ഥാന ടെലിവിഷൻ അവാർഡ്‌സ്; പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി സഹോദരങ്ങൾ". emalayalee.com. 10 November 2021. Retrieved 29 May 2024.
  5. "സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം ഏറ്റുവാങ്ങി സഹോദരങ്ങൾ". Kerala Kaumudi. 11 November 2021. Retrieved 29 May 2024.
  6. "Baby Chaithanya on m3db.com". www.m3db.com. Retrieved 29 May 2024.
  7. Rintujoy (11 November 2021). "സംസ്ഥാന ടെലിവിഷൻ അവാർഡ്‌സ്; പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി സഹോദരങ്ങൾ". byline.in. Archived from the original on 2021-11-14. Retrieved 29 May 2024.
  8. "സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം ഏറ്റുവാങ്ങി സഹോദരങ്ങൾ". opennewser.com. 11 November 2021. Retrieved 29 May 2024.
  9. Web Desk (7 September 2020). "Hollywood composer Evan Evans to work in Mollywood movie". Madhyamam. Retrieved 29 May 2024.
  10. "Vazhiye on rottentomatoes.com". Rotten Tomatoes. Retrieved 29 May 2024.
  11. "Hollywood actor Tim Abell unveils teaser of Nirmal Baby Varghese's 'Vazhiye'". Mathrubhumi. 28 June 2021. Archived from the original on 2021-07-04. Retrieved 29 May 2024.
  12. "Special poster of 'Vazhiye', a 'found footage' movie, released". Mathrubhumi. 31 October 2021. Archived from the original on 2022-01-26. Retrieved 29 May 2024.
  13. "Malayalam documentary film 'Thariode' selected to Hollywood International Golden Age Festival". Mathrubhumi. 12 February 2021. Archived from the original on 2021-04-28. Retrieved 29 May 2024.
  14. Anandha MB (1 September 2021). "സംസ്ഥാന ടെലിവിഷൻ അവാർഡ്സ് 2020; മികച്ച എജ്യൂക്കേഷണൽ പ്രോഗ്രാം പുരസ്കാരം 'തരിയോടി'ന്!". malayalam.samayam.com. ദ ടൈംസ്‌ ഓഫ്‌ ഇന്ത്യ. Retrieved 29 May 2024.
  15. 15.0 15.1 "Evan Evans to compose Malayalam's first found footage film 'Vazhiye'". Mangalam. 30 September 2020. Retrieved 29 May 2024.
  16. 16.0 16.1 "Hollywood music director Evan joins Malayalam movie 'Vazhiye'". Malayala Manorama. 15 September 2020. Retrieved 29 May 2024.
  17. "'Thariode' bags best educational programme award at the Kerala State TV Awards". Mathrubhumi. 2 September 2021. Archived from the original on 2021-09-02. Retrieved 29 May 2024.
  18. Aswini P (15 September 2021). "സെവൻത്ത് ആർട്ട് ഇൻഡിപെൻഡന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ തരിയോടിന് വീണ്ടും അംഗീകാരം". malayalam.samayam.com. ദ ടൈംസ്‌ ഓഫ്‌ ഇന്ത്യ. Retrieved 29 May 2024.
  19. "'Thariode' wins best documentary award at Hollywood International Golden Age Festival". Malayala Manorama. 1 March 2021. Retrieved 29 May 2024.
  20. Anandha MB (1 April 2021). "കോണ്ടിനെന്റൽ ഫിലിം അവാർഡ്സിൽ മികച്ച ഏഷ്യൻ ഹ്രസ്വ ഡോക്യുമെന്ററി വിഭാഗത്തിൽ ഫൈനലിസ്റ്റായി തരിയോട്". malayalam.samayam.com. ദ ടൈംസ്‌ ഓഫ്‌ ഇന്ത്യ. Retrieved 29 May 2024.
  21. "ഐ ഫിലിംസ് ഇന്റർനാഷണൽ മേളയിൽ സെമി ഫൈനലിൽ 'തരിയോട്'". Mathrubhumi. 29 September 2021. Retrieved 29 May 2024.
"https://ml.wikipedia.org/w/index.php?title=ബേബി_ചൈതന്യ&oldid=4091521" എന്ന താളിൽനിന്ന് ശേഖരിച്ചത്