ബിഷപ്പ് മൂർ കോളജ്, മാവേലിക്കര

ആലപ്പുഴജില്ലയിലെ മാവേലിക്കരയിൽ കല്ലുമല എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു കലാലയമാണ് ബിഷപ്പ് മൂർ കോളേജ്, മാവേലിക്കര. കേരള സർവ്വകലാശാലക്കു കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഒരു എയിഡഡ് കലാലയമാണിത്. സി.എസ്.ഐ. മധ്യകേരള മഹാ ഇടവകയുടെ ഉടമസ്ഥതയിലുള്ള ഈ കോളജ് 1964 ൽ ആരംഭിച്ചു. റവ. കെ. സി. മാത്യു ആയിരുന്നു ആദ്യ പ്രിൻസിപ്പൽ. ഇപ്പൊഴത്തെ പ്രിൻസിപ്പൽ ഡോ.ജേക്കബ്ബ് ചാണ്ടി.

ബിഷപ്പ്മൂർ കോളേജ്, മാവേലിക്കര

ചരിത്രം

തിരുത്തുക

കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ ഉന്നമനത്തിന് പുതുതായി ജൂനിയർ കോളേജുകൾ തുടങ്ങേണ്ടത് അത്യാവശ്യമാണെന്ന കേരള സർക്കാരിന്റെ പരാമർശത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സി.എസ്.ഐ സഭയുടെ അന്നത്തെ ബിഷപ്പായ റവ.എം.എം.ജോൺ മാവേലിക്കരയിൽ ഈ കലാലയം സ്ഥാപിക്കുന്നത്. തിരു-കൊച്ചിയുടെ നാലാമത്തെ ആംഗ്ലിക്കൻ ബിഷപ്പായ റവ. എഡ്വാർഡ്‌ ആൽഫ്രെഡ് ലിവിങ്ങ്സ്ടൻ മൂറിന്റെ സ്മരണാർത്ഥം ആണ് ഈ കലാലയം നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. 1966-ൽ റെവ.ഇ.എ.ൽ. മൂറിന്റെ ശിഷ്യനും അന്നത്തെ മഹാരാഷ്ട്ര ഗവർണറും ആയിരുന്ന ഡോ. പി.വി. ചെറിയാനാണു ഈ കലാലയത്തിന്റെ ശിലാസ്ഥാപനം നടത്തിയത്.

നിലവിലുള്ള കോഴ്സുകൾ

തിരുത്തുക

ബിരുദകോഴ്സുകൾ

തിരുത്തുക

ബിരുദാനന്തര കോഴ്സുകൾ

തിരുത്തുക
  • എം എസ് സി ഭൗതികശാസ്ത്രം (മെറ്റീരിയൽ സയൻസ്ല)
  • എം എസ് സി രസതന്ത്രം (അനലിറ്റിക്കൽ കെമിസ്റ്റ്റി)
  • എം എ ഇംഗ്ലീഷ്
  • എം എസ് സി സസ്യശാസ്ത്രം (ബയോ ടെൿനൊളജി)
  • രസതന്ത്രം
  • ഭൗതികശാസ്ത്രം

ആഡ് ഓൺ കോഴ്സുകൾ

തിരുത്തുക
  • വെബ് ഡിസൈനിങ് അന്റ് ഓഫീസ് ഓട്ടോമേഷൻ (ഫിസിക്സ്)
  • പോളീമർ നാനോ കമ്പോസേഴ്സ് (കെമിസ്റ്റ്രി)

സർട്ടിഫിക്കറ്റ് കോഴ്സുകൾ

തിരുത്തുക
  • ഡി സി എ
  • ടാലി

പഠനവിഭാഗങ്ങൾ

തിരുത്തുക

ഇംഗ്ലീഷ് വിഭാഗം

തിരുത്തുക

1967ൽ ബിരുദം ആരംഭിച്ചു.

  1. ഡോ. ആൻ ആഞ്ജലിൻ എബ്രഹാം (അസോസിയേറ്റ് പ്രൊഫസർ, വിഭാഗാധ്യക്ഷ)
  2. ശ്രീമതി സുമ അലക്സാണ്ടർ(അസിസ്റ്റന്റ് പ്രൊഫസർ)
  3. ശ്രീ അമിത് ഡേവിഡ്(അസിസ്റ്റന്റ് പ്രൊഫസർ)
  4. ഡോ. നായർ അനൂപ് ചന്ദ്രശേഖർ(അസിസ്റ്റന്റ് പ്രൊഫസർ)
  5. ശ്രീമതി വിദു വിജയൻ.(അസിസ്റ്റന്റ് പ്രൊഫസർ)
  6. ഡോ. ദിവ്യ എസ്(അസിസ്റ്റന്റ് പ്രൊഫസർ)
  7. ശ്രീമതി ജൂലി തോമസ്(അസിസ്റ്റന്റ് പ്രൊഫസർ)
  8. ശ്രീ പ്രേംജിത് എം ആർ(അസിസ്റ്റന്റ് പ്രൊഫസർ)
  9. ശ്രീമതി അനുഷ ദാസ്(അസിസ്റ്റന്റ് പ്രൊഫസർ)
  10. ശ്രീമതി ഭാഗ്യലക്ഷ്മി മോഹൻ(അസിസ്റ്റന്റ് പ്രൊഫസർ)
  11. ശ്രീമതി നീതു മേരി ഫിലിപ്(അസിസ്റ്റന്റ് പ്രൊഫസർ)

മലയാള വിഭാഗം

തിരുത്തുക

1964ൽ ആരംഭിച്ചു. 1967ൽ ബിരുദം ആരംഭിച്ചു.

  1. ശ്രീമതി.സജിനി ഡീന മാത്യു(അസിസ്റ്റന്റ് പ്രൊഫസർ, വിഭാഗാധ്യക്ഷ)
  2. ഡോ. ദിനേഷ് വെള്ളക്കാട്ട് (അസോസിയേറ്റ് പ്രൊഫസർ)
  3. ശ്രീമതി.കെ. രേഖ (അസ്സിസ്റ്റന്റ് പ്രൊഫസർ )
  4. ഡോ.സജി സാമുവൽ (അസ്സിസ്റ്റന്റ് പ്രൊഫസർ )
  5. ഡോ.സുധ മേരി (അസ്സിസ്റ്റന്റ് പ്രൊഫസർ )
  • മുൻ അധ്യാപകർ(മലയാള വിഭാഗം)
  1. പ്രൊഫ.എം.കെ.ചെറിയാൻ കൊഴുവല്ലൂർ (വിഭാഗാധ്യക്ഷൻ,മുൻ പ്രിൻസിപ്പാൾ )
  2. പ്രൊഫ. സി.വി. വാസുദേവ ഭട്ടതിരി
  3. പ്രൊഫ. വട്ടപ്പറമ്പിൽ ഗോപിനാഥപിള്ള(വിഭാഗാധ്യക്ഷൻ)
  4. പ്രൊഫ.കോശി തലക്കൽ (വിഭാഗാധ്യക്ഷൻ)
  5. ഡോ: പി.കെ.അലക്സാണ്ടർ
  6. പ്രൊഫ.വി.ഐ.ജോൺസൺ (വിഭാഗാധ്യക്ഷൻ)
  7. ഡോ. ധർമ്മരാജ് അടാട്ട്
  8. ഡോ.ലീലാമ്മ മാത്യു ( മുൻ പ്രിൻസിപ്പാൾ)
  9. പ്രൊഫ.ഹരിശ്ചന്ദ്രൻ ആചാരി
  10. പ്രൊഫ.ജോൺസൺ ചെമ്മനം (വിഭാഗാധ്യക്ഷൻ)

ഹിന്ദി വിഭാഗം

തിരുത്തുക
  1. ശ്രീ ജി തോമസ് (അസോസിയേറ്റ് പ്രൊഫസർ)-വിഭാഗാധ്യക്ഷൻ

ഗണിതശാത്രവിഭാഗം

തിരുത്തുക

1967ൽ ബിരുദം ആരംഭിച്ചു.

  1. ശ്രീമതി സിമിലി എബ്രഹാം(അസിസ്റ്റന്റ് പ്രൊഫസർ)വിഭാഗാധ്യക്ഷ

ഭൗതികശാസ്ത്ര വിഭാഗം

തിരുത്തുക

1967ൽ ബിരുദം ആരംഭിച്ചു.

  1. ഡോ. ഡി സാജൻ(അസിസ്റ്റന്റ് പ്രൊഫസർ)വിഭാഗാധ്യക്ഷൻ
  2. ശ്രീമതി ലിനറ്റ് ജോസഫ്(അസിസ്റ്റന്റ് പ്രൊഫസർ)
  3. ശ്രീമതി മെറിൻ ജോർജ്(അസിസ്റ്റന്റ് പ്രൊഫസർ)
  4. ശ്രീമതി ജെറിൻ സൂസൻ ജോൺ(അസിസ്റ്റന്റ് പ്രൊഫസർ)
  5. ഡോ. അരുൺ അരവിന്ദ്(അസിസ്റ്റന്റ് പ്രൊഫസർ)
  6. ശ്രീ ജെവിഷ് അലക്സ് (അസിസ്റ്റന്റ് പ്രൊഫസർ)

രസതന്ത്രവിഭാഗം

തിരുത്തുക
  1. ഡോ. ഷെർലി ആനി പോൾ(അസോസിയേറ്റ് പ്രൊഫസർ)വിഭാഗാധ്യക്ഷ
  2. ശ്രീമതി സിജി കെ മേരി(അസിസ്റ്റന്റ് പ്രൊഫസർ)
  3. ശ്രീമതി രേഖ റോസ് കോശി(അസിസ്റ്റന്റ് പ്രൊഫസർ)
  4. ശ്രീമതി ദീപ തോമസ്(അസിസ്റ്റന്റ് പ്രൊഫസർ)
  5. ശ്രീമതി ആഭ കെ (അസിസ്റ്റന്റ് പ്രൊഫസർ)
  6. മിസ്സ്. ലിൻഡ ഇ ജേക്കബ്(അസിസ്റ്റന്റ് പ്രൊഫസർ)
  7. ശ്രീമതി ബെസ്സി മേരി ഫിലിപ്

ജന്തുശാസ്ത്രവിഭാഗം

തിരുത്തുക
  1. ഡോ. ജേക്കബ് ചാണ്ടി(അസോസിയേറ്റ് പ്രൊഫസർ), പ്രിൻസിപ്പാൾ
  2. ഡോ. ദീപ്തി ജി ആർ(അസിസ്റ്റന്റ് പ്രൊഫസർ), വിഭാഗാധ്യക്ഷ
  3. ഡോ. റീജ ജോസ് (അസിസ്റ്റന്റ് പ്രൊഫസർ)

സസ്യശാസ്ത്രവും ബയോ ടെക്നോളജിയും

തിരുത്തുക
  1. ഡോ. ദിനേശ് രാജ്(അസിസ്റ്റന്റ് പ്രൊഫസർ)വിഭാഗാധ്യക്ഷൻ
  2. ഡോ. ആശ രാമചന്ദ്രൻ(അസിസ്റ്റന്റ് പ്രൊഫസർ)
  3. ഡോ. ശിവപ്രസാദ് എ (അസിസ്റ്റന്റ് പ്രൊഫസർ)
  4. ഡോ. ബ്രിജിത് ലാൽ എൻ ഡി(അസിസ്റ്റന്റ് പ്രൊഫസർ)
  5. ഡോ. പ്രകാശ് ജി വില്യംസ്(അസിസ്റ്റന്റ് പ്രൊഫസർ)
  6. ഡോ. ശാന്തി ഡി (അസിസ്റ്റന്റ് പ്രൊഫസർ)
  7. ഡോ. ജിഷ എസ്(അസിസ്റ്റന്റ് പ്രൊഫസർ)
  8. ശ്രീ റോബർട്ട് രാജു (അസിസ്റ്റന്റ് പ്രൊഫസർ)

ധനതത്ത്വശാസ്ത്ര,ചരിത്ര, രാഷ്‌ട്രമീമാംസാ വിഭാഗം

തിരുത്തുക
  1. ഡോ:രഞ്ജിത്ത് മാത്യു എബ്രഹാം(വിഭാഗാധ്യക്ഷൻ, അസ്സോസിയേറ്റ് പ്രൊഫസർ )
  2. പ്രൊഫ.അനു മാത്യൂസ്(വൈസ് പ്രിൻസിപ്പൾ, അസ്സോസിയേറ്റ് പ്രൊഫസർ)
  3. പ്രൊഫ.ദിപു ജോസഫ് (അസിസ്റ്റൻറ്റ് പ്രൊഫസർ)

കൊമേഴ്സ് വിഭാഗം

തിരുത്തുക

1994ലാണ് ആരംഭിക്കുന്നത്. 2006 ൽ പൂർണ്ണമായും കമ്പ്യൂട്ടർവൽക്കരിച്ചു. ബി.കോം ഫിനാൻസ്, ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സുകളുണ്ട്.

  1. ഡോ.സജീവ്.(വിഭാഗാധ്യക്ഷൻ, അസ്സോസ്സിയേറ്റ് പ്രൊഫസർ )
  2. ഡോ.വർഗ്ഗീസ് അനീ കുര്യൻ (സ്റ്റാഫ് അഡ്വൈസർ, അസോസിയേറ്റ് പ്രൊഫസർ )
  3. പ്രൊഫ.ആശിശ് വർഗ്ഗീസ് (അസ്സിസ്റ്റന്റ് പ്രൊഫസർ )

പ്രശസ്തരായ അധ്യാപകർ

തിരുത്തുക
  1. സി.വി. വാസുദേവ ഭട്ടതിരി (ഭാഷാപണ്ഡിതൻ)
  2. നൈനാൻ കോശി (രാജ്യതന്ത്ര വിദഗ്ദ്ധൻ)
  3. നരേന്ദ്രപ്രസാദ് (സിനിമാ നടൻ, നാടക കലാകാരൻ)
  4. വട്ടപ്പറമ്പിൽ ഗോപിനാഥപിള്ള (കഥകളി വിദഗ്ദ്ധൻ,ഭാഷാ അദ്ധ്യാപകൻ)
  5. ഡോ.ധർമ്മരാജ് അടാട്ട്(കാലടിസംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ).
  6. കെ. രേഖ പ്രശസ്ത പത്രപ്രവർത്തക പ്രമുഖ ചെറുകഥാകൃത്ത്

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

തിരുത്തുക
  1. സജി ചെറിയാൻ( മന്ത്രി,ചെങ്ങന്നൂർ എം.എൽ.എ
  2. എം.എസ്. അരുൺ കുമാർ (മാവേലിക്കര എം.എൽ.എ )
  3. പ്രമോദ് നാരായൺ (റാന്നി എം.എൽ.എ )
  4. ആർ. രാജേഷ്(മുൻ മാവേലിക്കര എം.എൽ.എ )
  5. റവ.വത്സൻ തമ്പു (പ്രിൻസിപൽ, സെന്റ്‌.സ്ടീഫൻസ് കോളേജ്, ഡൽഹി)
  6. ഷീല തോമസ്‌ ഐ.എ.എസ്
  7. സിജി തോമസ്‌ ഐ.എ.എ
  8. സ്വാമി അമൃത സ്വരൂപാനന്ദ (അമൃതാനന്ദമയീ മഠം, അമൃതാനന്ദമയിയുടെ ആദ്യ ശിഷ്യൻ)
  9. എം.മുരളി (മുൻ കായംകുളം നിയമസഭാ എം.എൽ.എ)
  10. ബാബു പ്രസാദ് (മുൻ ഹരിപ്പാട് എം.എൽ.എ)

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക