വട്ടപ്പറമ്പിൽ ഗോപിനാഥപിള്ള

പ്രൊഫ. വട്ടപ്പറമ്പിൽ ഗോപിനാഥപിള്ള

ജീവിതരേഖ തിരുത്തുക

തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം താലൂക്കിലെ മേലുളിയാഴ്ത്തുറ വില്ലേജില് ‍1949 നവംബർ നാലിന് ജനിച്ചു

സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും മലയാള ഭാഷ, സാഹിത്യം എന്നിവയിൽ ബിരുദാനന്തരബിരുദവും അധ്യാപനത്തിൽ ബി.എഡ് ബിരുദവും നേടി

ഔദ്യോഗിക ജീവിതം തിരുത്തുക

പ്രമുഖനായ മലയാളം അധ്യാപക നായി പേരെടുത്ത അദ്ദേഹം 1965 മുതൽ 1992 വരെ ബിഷപ്പ് മൂർ കോളജ്, മാവേലിക്കരയിൽ അധ്യാപകനായിരുന്നു. കഥകളി വിചാര കേന്ദ്രം ഡയറക്ടറായിരുന്നു.

സാഹിത്യ സംഭാവനകൾ തിരുത്തുക

കഥകളി പണ്ഡിതനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കഥകളി പ്രവേശിക എന്ന പ്രൗഢ ഗ്രന്ഥം അദ്ദേഹത്തിന്റേതായുണ്ട്. പാo പുസ്തകങ്ങളുടെ പഠന സഹായികൾ ധാരാളമായി പുറത്തിറക്കിയിട്ടുണ്ട്.

അവലംബം തിരുത്തുക