തിരിച്ചറിയപ്പെട്ട 80 സ്പീഷീസുകളുള്ള ഇറിഡേസീ കുടുംബത്തിലെ പൂച്ചെടികളുടെ ഒരു ജനുസ്സാണ് ബബിയാന കേ ഗാവ്ലർ / ˌbæbiænə / [2] ഇവയിൽ ഭൂരിഭാഗവും ദക്ഷിണാഫ്രിക്കയിലെ കേപ് പ്രവിശ്യകളിൽ പ്രത്യേകിച്ച് നമാക്വലാന്റ്, നമീബിയ, ബോട്സ്വാന, സാംബിയ, സിംബാബ്വെ എന്നിവിടങ്ങളിലാണ് കാണപ്പെടുന്നത്.[3]

Babiana
B. sambucina
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Babiana

Type species
Babiana plicata
Ker Gawler
Synonyms[1]
  • Acaste Salisb. not validly published
  • Anaclanthe N.E.Br.

ഈ ജനുസ്സിന്റെ പേര് ഡച്ച് പദം ബാവിയനിൽ നിന്നുമാണ് ഉത്ഭവിച്ചത്. ചക്മ ബബൂൺ, (പാപ്പിയോ അഴ്സിനസ്) എന്നിവ ഈ ജീനസിലെ സസ്യങ്ങളുടെ ഭൂകാണ്ഡം ഭക്ഷണമാക്കാറുണ്ട്.[4]ഒരു സ്പീഷിസ്, ബബിയാന സ്ട്രിക്റ്റ അലങ്കാര സസ്യമായി വളർത്തുന്നു.

സ്പീഷീസ് തിരുത്തുക

formerly included

അവലംബം തിരുത്തുക

  1. Kew World Checklist of Selected Plant Families
  2. Sunset Western Garden Book, 1995:606–607
  3. Goldblatt, P. & Manning, J.C. (2007). A revision of the southern African genus Babiana, Iridaceae: Crocoideae. Strelitzia 18: 1-98. National Botanical Institute, Pretoria.
  4. Manning, John; Goldblatt, Peter (2008). The Iris Family: Natural History & Classification. Portland, Oregon: Timber Press. pp. 175–78. ISBN 0-88192-897-6.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ബബിയാന&oldid=3349856" എന്ന താളിൽനിന്ന് ശേഖരിച്ചത്