കാൾ പീറ്റർ തുൻബെർഗ്

സ്വീഡിഷ് ഡോക്ടർ
(Carl Peter Thunberg എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Karl Peter von Thunberg, Carl Pehr Thunberg, or Carl Per Thunberg എന്നീ പേരുകളിലറിയപ്പെടുന്ന കാൾ പീറ്റർ തുൻബെർഗ്(11 നവംബർ 1743 - 8 ഓഗസ്റ്റ് 1828) സ്വീഡിഷ് പ്രകൃതിശാസ്ത്രജ്ഞനും കാൾ ലിന്യേസിന്റെ ഉപദേശകനും ആയിരുന്നു. "ദക്ഷിണാഫ്രിക്കൻ സസ്യശാസ്ത്രത്തിന്റെ പിതാവ്, ജപ്പാനിലെ ഓക്സിഡെന്റൽ മെഡിസിന്റെ വഴികാട്ടി , "ജപ്പാനീസ് ലിന്നേയസ്"" എന്നും അദ്ദേഹം അറിയപ്പെടുന്നു.

കാൾ പീറ്റർ തുൻബെർഗ്
ജനനം(1743-11-11)11 നവംബർ 1743
Jönköping, Sweden
മരണം8 ഓഗസ്റ്റ് 1828(1828-08-08) (പ്രായം 84)
ദേശീയതSwedish
മറ്റ് പേരുകൾ
 • Carl Pehr Thunberg
 • Carl Per Thunberg
 • Thunb.
തൊഴിൽNaturalist

ചിത്രശാല

തിരുത്തുക

തിരഞ്ഞെടുത്ത പ്രസിദ്ധീകരണങ്ങൾ

തിരുത്തുക
Botany
 • Flora Japonica (1784)
 • Edo travel accompaniment.
 • Prodromus Plantarum Capensium (Uppsala, vol. 1: 1794, vol. 2: 1800)[1]
 • Flora Capensis (1807, 1811, 1813, 1818, 1820, 1823)
 • Voyages de C.P. Thunberg au Japon par le Cap de Bonne-Espérance, les Isles de la Sonde, etc.
 • Icones plantarum japonicarum (1805)
Entomology
 • Donationis Thunbergianae 1785 continuatio I. Museum naturalium Academiae Upsaliensis, pars III, 33–42 pp. (1787).
 • Dissertatio Entomologica Novas Insectorum species sistens, cujus partem quintam. Publico examini subjicit Johannes Olai Noraeus, Uplandus. Upsaliae, pp. 85–106, pl. 5. (1789).
 • D. D. Dissertatio entomologica sistens Insecta Suecica. Exam. Jonas Kullberg. Upsaliae, pp. 99–104 (1794).
 1. Prodromus Plantarum Capensium at Biodiversity Heritage Library. (see External links below).
 • Chisholm, Hugh, ed. (1911). "Thunberg, Karl Peter" . എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Vol. 26 (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്.
 • Jung, C. (2002). Kaross und Kimono: „Hottentotten“ und Japaner im Spiegel des Reiseberichts von Carl Peter Thunberg, 1743 – 1828. [Kaross and Kimono: “Hottentots” and Japanese in the Mirror of Carl Peter Thunberg’s Travelogue, 1743 – 1828]. Franz Steiner Verlag, Stuttgart, Germany
 • Skuncke, Marie-Christine (2013). Carl Peter Thunberg: Botanist and Physician.Swedish Collegium for Advanced Studies, Uppsala, Sweden
 • Skuncke, Marie-Christine. Carl Peter Thunberg, Botanist and Physician, Swedish Collegium for Advanced Study 2014
 • Thunberg, C. P. (1986). Travels at the Cape of Good Hope, 1772–1775 : based on the English edition London, 1793–1795. (Ed. V. S. Forbes) London

ബാഹ്യ ലിങ്കുകൾ

തിരുത്തുക
 
Wikisource
കാൾ പീറ്റർ തുൻബെർഗ് രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.
"https://ml.wikipedia.org/w/index.php?title=കാൾ_പീറ്റർ_തുൻബെർഗ്&oldid=3803005" എന്ന താളിൽനിന്ന് ശേഖരിച്ചത്