ബംഗ്ലാദേശ് റെയിൽവേ Bangladesh Railway (ബംഗാളി: বাংলাদেশ রেলওয়ে), (reporting mark BR) ബംഗ്ലാദേശിന്റെ പൊതുമേഖല ഉടമസ്ഥതയിലുള്ള റെയിൽവെ ആണ്. ബംഗ്ലാദേശ് റെയിൽവെ എന്ന ഈ സ്ഥാപനമാണ് ബംഗ്ലാദേശിന്റെ എല്ലാ റെയിൽ ഗതാഗത പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത്, ഡയറക്റ്റ് ജനറൽ ഓഫ് ബംഗ്ലാദേശ് റെയിൽവേയാണ് ഈ സ്ഥാപനത്തിന്റെ മേധാവി. ബംഗ്ലാദേശിന്റെ റെയിൽവേ ഭരണം ബംഗ്ലാദേശ് റയിൽവേ അഥോറിറ്റിയും (BRA) റെയിൽവേ മന്ത്രാലയവും ചേർന്നാണ്.[1]

Map of Railway system in Bangladesh; Jamuna Bridge not shown.

ചരിത്രം

തിരുത്തുക

ബംഗ്ലാദേശിന്റെ റെയിൽഗതാഗതം ആരംഭിക്കുന്നത് 1862 നവംബർ 15 മുതലാണ്. 53.11 kilometres of 5 ft 6 in (1,676 mm) ന്റെവ് ബ്രോഡ്ഗേജ് പാത ചുവദങ്ക ജില്ലയിലെ ദോർഷോണയിൽ നിന്നും കുഷ്തിയ ജില്ലയിലെ ജൊഗോത്തിയിലേയ്ക്കായിരുന്നു ഈ പാളം. 1885 ജനുവരി 4നു ആണ് അടുത്ത റെയിൽവേ വികസനം നടന്നത്. 14.98 kilometres 1,000 mm (3 ft 3 3⁄8 in) (മീറ്റർ ഗേജ്)ആയിരുന്നു ആ പാത. 1891ൽ ബംഗാൾ ആസാം റെയിൽവെ ബ്രിട്ടിഷ് സർക്കാറിന്റെ സഹായത്തോടെ തൂടങ്ങി. പിന്നീട്, ഇത് ബംഗാൾ ആസാം റെയില്വേ കമ്പനിയ്ക്കു നൽകി. 1895 ജൂലൈ 1നു രണ്ടു സെക്ഷൻ മീറ്റർ ഗേജ് പാതകൂടി വികസിപ്പിച്ചു. ചിറ്റഗോങ്ങും കൊമില്ലയുമായും(149.89 km), ലക്സാം ഉപസില്ല മുതൽ ചാന്ദ്പൂർ ജില്ല വരെയും (50.89 km) ഇംഗ്ലണ്ടിൽ റെയിൽവേ കമ്പനികൾ തുടങ്ങിയശേഷം പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യപാതത്തിലും അവസാനപാദത്തിലും സ്ഥാപിച്ചു.[2]

1947ൽ ഇന്ത്യയുടെ വിഒഭജനസമയത്ത് ബംഗാൾ - ആസാം റെയിൽവെയും വിഭജിച്ചു. കിഴക്കൻ പാകിസ്താനിൽ നിലനിന്ന റയിൽവെ സംവിധാനത്തിന്റെ 2,603.92 കിലോമീറ്റർ ട്രാക്ക് പാകിസ്താന്റെ കേന്ദ്രീയ സർക്കാറിന്റെ കീഴിലായി. 1961 ഫെബ്രുവരി 1 മുതൽ കിഴക്കൻ ബംഗാൾ റെയിൽവേയെ പാകിസ്താൻ സർക്കാർ പാകിസ്താൻ ഈസ്റ്റേൺ റയിൽവേ എന്നു പുനർനാമകരണം ചെയ്തു. 1962ൽ കിഴക്കൻ പാകിസ്താനിലെ റെയിൽവേയുടെ നിയന്ത്രണം പാകിസ്താൻ കേന്ദ്രീയ സർക്കാറിന്റെ കീഴിൽനിന്നും കിഴക്കൻ പാകിസ്താനിലെ ഭരണകൂടത്തിനു കീഴിലായി. 1962 ജൂൺ 9ലെ പാകിസ്താൻ സർക്കാറിന്റെ പ്രസിഡൻഷ്യൽ ഓർഡറനുസരിച്ചാണു ഈ മാറ്റം സാദ്ധ്യമായത്. 1962-63 കാലത്ത് ഈ റയില്വേ ഒരു റെയിൽവേ ബോർഡിന്റെ കീഴിലായി. .

2005 അനുസരിച്ച് ഈ റയില്പാതയുടെ ആകെ നീളം 2,855 കിലോമീറ്റർ ആണ്.[3] ഇതിൽ 660 km ബ്രോഡ്‌ഗേജ് പാതയും (കൂടുതലും പടിഞ്ഞാറൻ പ്രദേശങ്ങളിൽ), 1,830 km മിറ്റർ ഗേജ് പാതയും (കൂടുതൽ കിഴക്കും മദ്ധ്യഭാഗത്തുമായി) ഉണ്ട്. 365 ഭാഗത്ത് രണ്ടു തരം റെയിൽപാതകളും ഒരുമിച്ചു നിലനിൽക്കുന്നുണ്ട്.[4] പലയിറ്റത്തേയും ഗേജ് പ്രശ്നം പരിഹൃതമാവാനായി ഒരു പുതിയ ട്രാക്കു കൂടി നിലവിലെ ഗേജിന്റെ കൂടെ ചേർക്കുകയാണു ചെയ്യുന്നത്. അങ്ങനെ, രണ്ടു ഗേജുകളും ഒരേ പാതയിൽ നിലനിൽക്കുന്നു. 1998ൽ ഒരു പ്രശസ്തമായ റോഡ് റെയിൽ പാലം യമുനാനദിക്കു കുറുകെ നിർമ്മിച്ച് മുമ്പ് പരസ്‌പരം വേർപെടുത്തപ്പെട്ട കിഴക്കും പടിഞ്ഞാറുമുള്ള റെയിൽശൃംഖലകൾ ഇരട്ട ഗേജ് കൊണ്ട് ഒന്നിച്ചുചേർത്തു.[5] 2008 മാർച്ചിൽ, ബ്രോഡ്‌ഗേജ് പാത ധാക്ക വരെയെത്തി. ബംഗ്ലാദേശ് റയിൽവേ ഒരു ലാഭകരമായ ബിസിനസ്സ് ആകാനായി റെയിൽവേ അപ്ഗ്രേഡ് ചെയ്യുവാൻ വലിയ ഫണ്ടിന്റെ ആവശ്യമുണ്ട്.[6] 2007-2008ൽ ബംഗ്ലാദേശ് റയിൽവേ അതിന്റെ റെവന്യൂ വരുമാനത്തിന്റെ ലക്ഷ്യം കവിയുകയുണ്ടായി.[7]

  • 2006: $430m പ്ലാൻ ബംഗ്ലാദേശിലെ റയിൽവേ പുനരുദ്ധരിക്കാൻ വേണ്ടി നടപ്പാക്കി. [8]
  • 2007: സൊനാഡിയ, കോക്സ് ബസാറിൽനിന്നും 7 കിലോമീറ്റർ അകലെയുള്ള ഒരു ദ്വീപാണ്. ഇവിടെ ഒരു ആഴക്കടൽ തുറമുഖം സ്ഥാപിക്കാൻ ഈ സ്ഥലം തിരഞ്ഞെടുത്തിട്ടുണ്ട്.[9]
  • 2009: ധാക്ക മുതൽ ചിറ്റഗോങ് വരെയുള്ള പാതയിലെ ലക്സാം മുതൽ ചിങ്കി വരെയുള്ള ഭാഗം പുതുക്കാൻ കാനഡ റെയിൽവേയുടെ സഹായം തേടിയിരുന്നു. [10]
  • 2010: ത്ത്താസ് നദിക്കു കുറുകെ ഒരു പാലത്തിനു ഫണ്ടു നൽകിയിട്ടുണ്ട്.[11] കൂടാതെ, 2010 സെപ്തംബറിൽ 19.9 ദശലക്ഷം ടക്ക അനുവദിച്ചു. പത്തു റയിൽ വികസന പ്രൊജക്ടുകൾക്കാണിത് അനുവദിച്ചത്. പുതിയ പാതകൾക്കും ഇതുപയോഗിക്കുന്നുണ്ട്.[12]
  • 2011: 2011ൽ 2013ൽ തീർക്കാനായി അനേകം നദികൾക്കു കുറുകെ കോക്സ് ബസാർ വരെയുള്ള ഒരു പാതയുടെ പണി തുടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രിയായ ഷേഖ് ഹസീന പാതയുടെ പണി ഔദ്യോഗികമായി ഉദ്ഖാടനം ചെയ്തു. 100 കിലോമീറ്റർ വരുന്ന ഈ പാത ചിറ്റഗോങിന്റെ തെക്കുപടിഞ്ഞാറുള്ള ദൊഹസാരിയിൽ നിന്നു തുടങ്ങി, സത്കാനിയ, ദുലാഹസ്ര, ചകാറിൻ, ഈദ്‌ഗാവോൺ, റാമു, വഴി കോക്സ് ബസാർ വരെയാണീ പാത. 4 പ്രധാന നദീപാലങ്ങൾ ഈ പദ്ധതിയിലുണ്ട്. ഈ പാതയിൽനിന്നും 28 കിലോമീറ്റർ ദൂരമുള്ള ഒരു ശാഖാപാതയും കൂടി നിർമ്മിക്കുന്നുണ്ട്. രാമുവിൽനിന്നും ഗുണ്ടും വരെയാണീ പാത.
  • 2013: ചിറ്റഗോങ് സർക്കുലർ റെയിൽവേ സർവ്വീസിനായി തുറന്നുകഴിഞ്ഞു.
  • 2014 2015ൽ ഇന്ത്യയിലെ വടക്കുകിഴക്കൻ പ്രദേശത്തുള്ള അഗർത്തല, ത്രിപുര എന്നിവിടങ്ങളിലേയ്ക്ക് റെയിൽവേ ലൈനുകൾ പണിതുവരുന്നുണ്ട്.[13]
  • 2017: ഇന്ത്യയിലെ അഗർത്തലയുമായി ബന്ധിപ്പിക്കാനായി 15 കിലോമീറ്റർ നീളമുള്ള റെയിൽപാത സ്ഥാപിക്കുന്നുണ്ട്.[14]

ബംഗ്ലാദേശ് റയിൽവേയുടെ പ്രധാന പ്രത്യേകതകൾ താഴെപ്പറയുന്നവയാണ്:  (1) tഅനേകം തരം ഗേജുകൾ ഉപയൊഗിക്കുന്നു, ബ്രോഡ് ഗേജ്, മീറ്റർ ഗേജ്, ഇരട്ട ഗേജുകൾ എന്നിവ (2) ജമുനനദിഭാഗത്ത് (ബ്രഹ്മപുത്ര) ഈ സംവിധാനം പരസ്പരം വ്യതിരിക്തമാകുന്നു. പടിഞ്ഞാറൻ സോണും കിഴക്കൻ സോണും ഒരു പാലം പൊതുവേ ഉപയോഗിക്കുന്നു. 2003ലെ ജമുന പാലം രണ്ടു സോണുകളേയും തമ്മിൽ ബന്ധിപ്പിച്ചു. ബംഗ്ലാദേശ് റയിൽവേ 2,855 കിലോമീറ്റർ ദൂരത്തിലാണുള്ളത്.[15] ബംഗ്ലാദേശ് റയിൽവേ (BR) അന്താരാഷ്ട്ര സർവ്വീസും രാജ്യത്തിലെ പട്ടണങ്ങളും ഗ്രാമീണ മേഖലകളും പരസ്പരം ബന്ധിച്ചുള്ള ആഭ്യന്തര സർവ്വീസുകളും നടത്തിവരുന്നുണ്ട്. കോച്ചുകൾ നിർമ്മിക്കാനുള്ള സൗകര്യവും ബംഗ്ലാദേശ് റയിൽവേ സ്വായത്തമാക്കിക്കഴിഞ്ഞു. 2014ൽ 65 ദശലക്ഷം യാത്രക്കാരെയും 2.52 ദശലക്ഷം സാധനങ്ങളും കൊണ്ടുപോയി.

ബംഗ്ലാദേശ് സ്വാതന്ത്ര്യയുദ്ധത്തിനുശേഷം, റയിൽവേയുടെ മേൽനോട്ടം ആദ്യം ഒരു റയിൽവേ ബോർഡ് ആണ് വഹിച്ചത്. 1982ൽ ഈ റയിൽവേ ബോർഡ് നിർത്തലാക്കി. പെട്ടെന്നുതന്നെ റയില്വേയെ വാർത്താവിനിമയ മന്ത്രാലയത്തിനു കീഴിലുള്ള ഡിവിഷന്റെ സെക്രട്ടറി ഡയറക്ടർ ജനറൽ ആയ സംവിധാനം നിയന്ത്രിച്ചു. 1995ൽ ബംഗ്ലാദേശ് റയിൽവേ മന്ത്രിയുടെ കീഴിലുള്ള ബംഗ്ലാദേശ് റയിൽവേ അഥോറിറ്റി നിയന്ത്രിക്കുന്നു. ഇതിന്റെ ഡയറക്ടർ ജനറൽ ആണിതിന്റെ തലപ്പത്ത്.[16]

ബംഗ്ലാദേശ് റയിൽവേ BR രണ്ടു സോണുകളായി വിഭജിച്ചിട്ടുണ്ട്. കിഴക്ക്, പടിഞ്ഞാറ് എന്നിങ്ങനെ. ഓരോ ഡിവിഷനും അതതിന്റെ ജനറൽ മാനേജറുടെ നിയന്ത്രണത്തിലാണ്. ഈ മാനേജർമാർ ബംഗ്ലാദേശ് റയിൽവേയുടെ ഡയറക്ടർ ജനറലിന്റെ കീഴിലാണ്. രണ്ടു സോണിനും അതതിന്റെ പ്രവർത്തനത്തിനും കേടു പോക്കാനും സാമ്പത്തികസഹായത്തിനുമായി പ്രത്യേക ഡിപ്പാർട്ടുമെന്റുണ്ട്. ഓരോ സോണും രണ്ട് ഡിവിഷനായി തിരിച്ചിട്ടുണ്ട്. ഇതിൽ പെർസണൽ, ട്രാൻസ്പൊർട്ടേഷൻ, കൊമ്മേഴ്സ്യൽ, ഫിനാൻസ്, മെക്കാനിക്കൽ വേ ആന്റ് വർക്സ് സിഗ്നലിങ് ടെലിക്കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ, മെഡിക്കൽ എന്നീ വിഭാഗങ്ങളുണ്ട്. ഓരോ സോണിനും പഹർതലി, സയിദ്പൂർ എന്നിവിടങ്ങളിൽ വർക്ക് ഷോപ്പുകൾ ഉണ്ട്. പാർബതിപൂർ എന്ന സ്ഥലത്ത് ബ്രോഡ്ഗേജിനും മീറ്റർ ഗേജിനുമായി ലോക്കമോട്ടീവ് വർക്ക് ഷോപ്പുമുണ്ട്.

ബംഗ്ലാദേശ് റയിൽവേയ്ക്ക് സ്വന്തമായി റയിൽവേ ട്രൈനിങ് അക്കാദമിയുണ്ട്. വാർത്താവിനിമയ മന്ത്രാലയത്തിനു ബംഗ്ലാദേശ് റയിൽവേയിലെ സുരക്ഷയുടെ ചുമതലയുമുണ്ട്.

ലോക്കോമോട്ടിവുകൾ

തിരുത്തുക
 
Alco[അവലംബം ആവശ്യമാണ്] diesel locomotive near Jessore, Bangladesh

ബംഗ്ലാദേശ് റയിൽവേയ്ക്ക് ഡീസൽ ഇലക്ട്രിക്ക്, ഡീസൽ ഹൈഡ്രോളിക് മെഷീനുകളുണ്ട്.[17]

ഡീസൽ ഇലക്ട്രിക് ലോക്കമോട്ടീവുകൾ (2007 പ്രകാരം)
  • ബ്രോഡ് ഗേജ്, 77. 2012ൽ, ബംഗ്ലാദേശ് റയിൽവെ ഇന്ത്യയിൽ നിന്നും 3100hp ഉള്ള 16 പുതിയ ബ്രോഡ്‌ഗേജ് ലോക്കമോട്ടീവുകൾ ഓർഡർ ചെയ്തിരുന്നു.[18]
  • മീറ്റർ ഗേജ്, 208, താഴെപ്പറയുന്നവ ഉൾപ്പെടെ Class 2000, Class 2600, Class 2700, Class 2900
  • ആകെ, 285

ആവിയന്ത്രം

തിരുത്തുക

കുറച്ചെണ്ണം ആവികൊണ്ടോടുന്ന എഞ്ചിനുകൾ ബംഗ്ലാദേശിൽ ഇന്നും ഉപയൊഗിച്ചുവരുന്നുണ്ട്.[19]

സ്ഥാനം നിർമ്മിച്ചത് വീലിന്റെ തരം ഗേജ്
Dhaka Railway HQ Nippon 2-8-2 Metre gauge
Saidpur Works W. G. Bagnall 2-4-0T 2 ft 6 in2 ft 6 in (762 mm)
Saidpur Works Vulcan Foundry 0-6-0 5 ft 6 in5 ft 6 in (1,676 mm)
Paksay Railway HQ Vulcan Foundry? 2-4-0T 2 ft 6 in2 ft 6 in (762 mm)

The 762 mm ഗേജ് ലോക്കമോട്ടിവുകൾ the രുപ്സ-ബാഗർഹാട്ട് റയിൽവെ ഇതായിരുന്നു 1947ൽ കൊളോണിയൽ ഭരണാധികാരികൾ ഇന്ത്യ വിഭജിച്ചപ്പോൾ ഉണ്ടായിരുന്ന ഈ പ്രദേശത്തെ ഒരേയൊരു 762 mm ഗേജ് പാത. 1970ൽ ഇതു പുനർനിർമ്മാണം നടത്തി 1,676 mm ഗേജ് ആക്കി.

പാസഞ്ചർ കോച്ചുകൾ

തിരുത്തുക
  • Broad gauge, 312
  • Meter gauge, 1,164
  • Total, 1476

നിർമ്മാണം

തിരുത്തുക

BR has sheds, depots and workshops for maintenance.

ലോക്കമോട്ടിവുകളിൽ തകരാറുകൾ പരിഹരിക്കുന്നത്:

  • Central Locomotive Workshop in Parbatipur, Dinajpur.
  • Diesel Workshop in Pahartali, Chittagong.
  • Diesel Workshop, Dhaka.
  • Diesel Workshop in Parbatipur, Dinajpur.

And on carriages and wagons in

  • C&W Shop in Saidpur, Nilphamari
  • C&W shop in Pahartali, Chittagong.

സേവനങ്ങൾ

തിരുത്തുക
 
Bangladesh Railway, Jamuna Express at Kamalapur Railway Station (dual gauge)

ബംഗ്ലാദേശ് റയിൽവേ അനെകതരം സേവനങ്ങൾ പലപ്പോഴും കുറഞ്ഞ നിരക്കിൽ ചെയ്തുവരുന്നുണ്ട്. യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കായി ഷട്ടിൽ സർവ്വീസുകൾ മുതൽ ചർക്കുഗതാഗത സർവ്വീസുകൾവരെ ഇതിൽപ്പെടുന്നു. 

യാത്രക്കാർക്കുള്ള സേവനങ്ങൾ

തിരുത്തുക

ബംഗ്ലാദേശ് റയിൽവേ ബംഗ്ലാദേശിലെ പ്രധാന ഗതാഗതമാർഗ്ഗമാണ്. 2004-2005ൽ 42 ദശലക്ഷം യാത്രക്കാർ ബംഗ്ലാദേശ് റയിൽവേയിലൂടെ സഞ്ചരിച്ചു.[20] ബംഗ്ലാദേശ് റയിൽവേ 1985ൽ ഇന്റർ സിറ്റി സർവ്വീസുകൾ തുടങ്ങി. ഇപ്പോൾ, 54 ഇന്റർ സിറ്റി ട്രെയിനുകൾ നടത്തുന്നുണ്ട്. ഏതാണ്ട് 38.5% യാത്രക്കാർ ഇന്റർ സിറ്റി ട്രെയിനുകളെ ആശ്രയിക്കുന്നു. ബംഗ്ലാദേശ് റയിൽവേയുടെ വരുമാനത്തിന്റെ 73.3% വരും ഇന്റർസിറ്റിയിൽ നിന്നും ലഭിക്കുന്ന വരുമാനം.

വിവിധ തരം ട്രയിനുകൾ

തിരുത്തുക

ഇപ്പോൾ, ബംഗ്ലാദേശ് റയിൽവേ 4 തരം വ്യത്യസ്ത ക്ലാസുകളിലുള്ള ട്രെയിനുകൾ ഓടിച്ചുവരുന്നു.[21]

Train Class Total (2016)
Intercity 86
Mail, Express 52
DEMU/ Commuter 64
Shuttle / Local 135
International 2
Total 339

ട്രയിനിലെ യാത്രസൗകര്യങ്ങൾ

തിരുത്തുക

Bangladesh Railway largely features Air Conditioned Class, First Class and Second Class. Most of the trains have First Class and Second Class only. On Inter-City and long-distance trains, a restaurant car and a power car are included at the centre. All Inter-City trains are partially air-conditioned, feature padded leather seats and provide passengers with on-demand sheets, pillows, blankets, as well as restaurant in dining cars. Some diesel-electric trains commuter trains service divisional railway stations.[22]

Class Description
Tapanukul (তাপানুকূল)

First class AC

This is the most expensive class. This air-conditioned coach is used only on popular Inter-City routes. The coaches are carpeted, have sleeping accommodation, ample leg room and have privacy features like personal coupes.
First class (প্রথম শ্রেণী) This class is relatively luxurious, but not air-conditioned; has sleeping berths, and ample leg room.
First class Chair

(প্রথম শ্রেণী চেয়ার)

Chair car or day coach with a total of five seats in a row on broad gauge trains and four seats in a row on metre gauge trains, used for daily travel.
2nd Class-Shovon Chair

(২য় শ্রেণী-শোভন চেয়ার)

The 2nd Class Shovon Chair is basically a chair car preferred by most middle-class passengers. Has a total of five seats in a row on broad gauge trains and four seats in a row on metre gauge trains.
2nd Class-Shovon

(২য় শ্রেণী-শোভন)

One of the cheapest classes; seats are not very comfortable.
2nd Class-Shulov

(২য় শ্রেণী- সুলভ)

The cheapest accommodation, with seats made of pressed wood or steel and are cushioned. Only found in sub-urban and short-distance routes. Although entry into the compartment is guaranteed, a seat is not guaranteed. These coaches are usually very crowded.

ടിക്കറ്റ്

തിരുത്തുക

Tickets are available at all railway stations across Bangladesh. Most railway stations are computerised and connected to a central network. Printed tickets are provided to the passengers. Tickets can be bought four days ahead of departure. Full refunds (excluding clerical charges) are available up to 48 hours before departure.

BR introduced online ticketing in 2012. The railway reserves 10% of the ticket inventory for online sales, 15% of which is reserved for mobile only clients.[23]

റയിൽവേ ചരക്കുഗതാഗതസംവിധാനം

തിരുത്തുക

The railway has been facing tough competition with other modes of transport. As a national carrier, BR is obliged to carry essential commodities like grain, fertiliser etc. to remote corners of the country for cheap prices.

Bangladesh Railway transports containers from Port of Chittagong to Dhaka ICD.[24] The special flat wagons required for container movement were initially fashioned from existing wagons. An Inland Container Depot has been opened in Dhaka with customs and port facilities for clearance of container traffic. A dedicated (exclusive) container train was introduced on 5 August 1991. Since then, the volume of container traffic has grown considerably.

റയിൽവെ കടത്തു സർവ്വീസുകൾ

തിരുത്തുക

There were 25 marine vessels in the Mechanical Department at the end of 2004. The fleet of the marine vessels consisted of 2 Passenger vessels, 4 Tugs, 4 Wagon Ferry Barges, 5 Pontoon ramps, 5 Flats and 5 Berthing flats.

A train ferry runs from Baalashi Ghat of Gaibandha District to Baahadurabad Ghat of Jamalpur District.[25]

അപകടങ്ങൾ

തിരുത്തുക
  • 11 July 2006 – A train collided with a crowded bus at an unmanned railroad crossing at Akkelpur Upazila, Jaipurhat District, killing at least 33 people, leaving another 30 injured.
  • 13 October 2007 – 4 people died and over 50 were injured when the rear carriages of the Probhati Express derails near Dhaka.
  • 16 April 2008 – According to ATN Bangla television report, a Dinajpur–Dhaka Ekota Express train collided with a local bus on a level crossing on the outskirts of Kalihati, Tangail District killing 18 and injuring 30.
  • 14 May 2008 – According to ATN Bangla television report, an Upaban Express train rams into the rear of Noakhali Express train at the Ashuganj Upazila station, Brahmanbaria District killing 8, injuring 100.
  • 8 December 2010 – A collision between passenger trains killed at least 10 people.[26]

അടുത്ത രാജ്യങ്ങളുമായുള്ള റയിൽ ലിങ്കുകൾ

തിരുത്തുക
  • ഒരാഴ്ചയിൽ മൂന്നു ട്രൈൻ സർവ്വീസുകൾ ഇന്ത്യയുമായി നടക്കുന്നുണ്ട്. 2008 ഏപ്രിലിൽ ധാക്കയ്ക്കും കോൽക്കട്ടയ്ക്കും ഇടയിൽ ആരംഭിച്ച മൈത്രി എക്സ്പ്രസ്സ് ഗ്ഗെഡെ-ദർശന റൂട്ട് ഉപയോഗിക്കുന്നു.[27] ഇതിനുപുറമേ, ഇന്ത്യയിലെ സിംഗബാദും പെത്രപോൾ എന്നീ സ്ഥലങ്ങളുമായി ബംഗ്ലാദേശിലെ റോഹൻപൂർ, ബെനപോൽ എന്നീ സ്ഥലങ്ങളുമായി ഗുഡ്സ് ട്രൈൻ സർവ്വീസുകൾ നടത്തിവരുന്നുണ്ട്. 2011 സെപ്തംബറിൽ ഇന്ത്യയിലെ അഗർത്തലയിൽ നിന്നും ബംഗ്ലാദേശിലെ അഖൗറയിലേയ്ക്ക് ഒരു ട്രെയിൻ ലിങ്ക് ഇന്ത്യാ ഗവണ്മെന്റ് ആസൂത്രണം ചെയ്തുവരുന്നുണ്ട്.[28]
  • ബർമ്മയുമായി ഒരു ട്രയിൻ ലിങ്കും നിലവിലില്ല. .

പ്രധാന റയിൽവെ സ്റ്റേഷനുകൾ

തിരുത്തുക

Kamalapur Railway Station കമലാപൂർ റയിൽവെ സ്ടെഷൻ ആണ് ധാക്കയിലെ സെൻട്രൽ റയിൽവെ സ്റ്റെഷൻ. ബംഗ്ലാദേശ് റയിൽവേയ്ക്ക് 2004ൽ ആകെ 454 റെയിൽവെ സ്ടെഷനുകളുണ്ടായിരുന്നു. 2015ൽ ബംഗ്ലാദേശ് റയിൽവേയ്ക്ക് 489 റയിൽവേ സ്റ്റേഷനുകളാണുള്ളത്.

  • Jessore, Broad gauge – junction – BG
  • Santahar Jn – Dual gauge junction in Bogra district
  • Abdulpur Jn – Dual gauge junction in Natore
  • Poradoho Jn – broad gauge junction Kushtia
  • Bogra – proposed broad gauge junction
  • Ahsanganj, in Naogaon District
  • Darshana Halt – broad gauge
  • Chuadanga
  • Bheramara Broad gauge in Kushtia
  • Tangail – E – dual gauge
  • Iswardi Jn – W – broad gauge junction for Sirajganj and Jamuna.
  • Ishwardi bypass – W – dual gauge
  • Birampur
  • Lalmonirhat
  • Burimari
  • Rangpur
  • Kaunia Jn
  • Dinajpur
  • Chilahati
  • Rajshahi
  • Panchbibi
  • Joypurhat
  • Jamalganj
  • Jafarpur
  • Akkelpur
  • Rohanpur
  • Sirajganj – W – terminus of branch from Iswardi – river port – bypassed by Jamuna Bridge in 2003[29]
  • Hili Railway Station – W – broad gauge
  • Joydebpur – E – DG – dual gauge junction
  • Syedpur- Dual gauge
  • Sylhet – metre gauge
  • Bhairab Bazar – metre gauge
  • Khulna – broad gauge
  • Parbatipur – Junction with break of gauge
  • Jamtoeel - E - Dual gauge
  • Ullapara
  • Chatmohor
  • Faridpur – SW
  • Khulna – SW - Dual gauge
  • Tongi Jn – E – Dual gauge junction just north of Dhaka
  • Dhaka – E – Dual gauge since 2007
    • Kamalapur Rail Station – E – the main rail station in Dhaka
    • Dhaka Cantonment Rail Station – E
    • Airport Rail Station – E - Dual gauge
  • Dewangonj
  • Mymensingh Jn
  • Mohonganj
  • Chittagong – E – Metre gauge
  • Bongobondhu Shetu Purbo(East)– E – dual gauge
  • Gouripur, Bangladesh – E – MG – junction
  • Laksham Jn – E – MG – Metre junction
  • Akhaura Jn
  • Kulaura Railway Junction Station Metre Gauge
  • Feni Junction MG
  • Belunia MG- Terminous Railway Station Landport

നിർദ്ദേശിച്ച ഡ്യൂപ്ലിക്കേഷൻ

തിരുത്തുക
  • Chinki Astana – E
  • Nazir Hat – E – MG – terminus of branch from Chittagong
  • Chandpur District – E – MG – terminus of branch line from Laksham – river port.

ഇതും കാണൂ

തിരുത്തുക
  • Transport in Bangladesh
  • Parabat Express
  • Kalni Express
  • Lalmoni Express
  • Bangladesh Railway Class 2000
  • Bangladesh Railway Class 2600
  • Bangladesh Railway Class 2900
  1. "রেলপথ মন্ত্রণালয়ের সংক্ষিপ্ত ইতিহাস ও প্রধান কার্যাবলী |Ministry of Railways-Government of the People's Republic of Bangladesh | রেলপথ মন্ত্রণালয়-গণপ্রজাতন্ত্রী বাংলাদেশ সরকার". www.mor.gov.bd (in ഇംഗ്ലീഷ്). Retrieved 2017-08-17.
  2. "Archived copy". Archived from the original on 15 November 2007. Retrieved 2012-02-10.{{cite web}}: CS1 maint: archived copy as title (link)
  3. "Archived copy". Archived from the original on 20 December 2005. Retrieved 2005-12-26.{{cite web}}: CS1 maint: archived copy as title (link)
  4. "Archived copy". Archived from the original on 31 December 2009. Retrieved 2009-12-16.{{cite web}}: CS1 maint: archived copy as title (link)
  5. "Railway Route Map -Bangladesh Railway-Government of the People of Republic Bangladesh - বাংলাদেশ রেলওয়ে-গণপ্রজাতন্ত্রী বাংলাদেশ সরকার". Retrieved 6 August 2016.
  6. "Bangladesh upgrade loan". Railway Gazette International. 8 October 2007.
  7. "Archived copy". Archived from the original on 5 January 2013. Retrieved 2013-12-31.{{cite web}}: CS1 maint: archived copy as title (link)
  8. "Archived copy". Archived from the original on 3 September 2007. Retrieved 2007-07-15.{{cite web}}: CS1 maint: archived copy as title (link)
  9. "Sonadia or Kutubdia ideal for deep seaport". Bangladeshnews.com.bd. Archived from the original on 2012-02-07. Retrieved 6 August 2016.
  10. Railway Gazette International, May 2009, p.16
  11. "Bangladesh and India Finalise Rail Projects". Railway Technology. Retrieved 20 March 2016.
  12. "Railway Gazette: Development projects get the go-ahead". Archived from the original on 29 September 2010. Retrieved 28 September 2010.
  13. "Work on new India-Bangladesh railway link from 2015". Times of India. Jun 17, 2014. Retrieved 7 December 2014.
  14. "Rail project to connect India and Bangladesh begins; land acquisition notices served to 257 families". Firstpost (in അമേരിക്കൻ ഇംഗ്ലീഷ്). 2017-07-30. Retrieved 2017-08-17.
  15. "Archived copy". Archived from the original on 3 December 2009. Retrieved 2009-12-15.{{cite web}}: CS1 maint: archived copy as title (link)
  16. "Ministry of Railways-Government of the People's Republic of Bangladesh | রেলপথ মন্ত্রণালয়-গণপ্রজাতন্ত্রী বাংলাদেশ সরকার". Mor.gov.bd. 2016-02-28. Retrieved 2016-08-07.
  17. "Archived copy". Archived from the original on 30 August 2011. Retrieved 2011-09-11.{{cite web}}: CS1 maint: archived copy as title (link)
  18. https://www.globalrailnews.com/2012/08/28/dlw-bags-order-for-16-locomotives-from-bangladesh-railways/
  19. "Preserved Steam Locomotives in Bangladesh". Internationalsteam.co.uk. Retrieved 2016-08-06.
  20. "Archived copy". Archived from the original on 7 December 2009. Retrieved 2009-12-15.{{cite web}}: CS1 maint: archived copy as title (link)
  21. "বাংলাদেশ রেলওয়ের যাত্রীবাহী ট্রেন". railway.portal.gov.bd (in Bengali). Retrieved 20 March 2016.
  22. "বাংলাদেশ রেলওয়ের যাত্রীবাহী ট্রেন". railway.portal.gov.bd (in Bengali). Retrieved 20 March 2016.
  23. "How to Buy Bangladesh Railway(Train) Ticket Online". Tech Thumbs (in അമേരിക്കൻ ഇംഗ്ലീഷ്). 2012-10-13. Retrieved 2017-08-17.
  24. "Facilities of CPA – Chittagong Port Authority". cpa.gov.bd. Archived from the original on 2015-05-12. Retrieved 20 March 2016.
  25. "Archived copy". Archived from the original on 18 May 2011. Retrieved 2008-09-02.{{cite web}}: CS1 maint: archived copy as title (link)
  26. "Fatal Bangladesh Collision". Railways Africa. 12 December 2010. Archived from the original on 2012-04-03. Retrieved 12 December 2010.
  27. "Bangladesh – India border reopens". Railway Gazette International. 5 August 2007.
  28. "India approves new railway link with Bangladesh". twocircles.net. Retrieved 20 March 2016.
  29. "Archived copy" (PDF). Archived from the original (PDF) on 19 March 2009. Retrieved 2008-11-29.{{cite web}}: CS1 maint: archived copy as title (link)
"https://ml.wikipedia.org/w/index.php?title=ബംഗ്ലാദേശ്_റെയിൽവേ&oldid=3832065" എന്ന താളിൽനിന്ന് ശേഖരിച്ചത്