ഫാർമസി
ഫാർമസി അഥവാ ഔഷധാലയം എന്നത് ആരോഗ്യശാസ്ത്രവും രസശാസ്ത്രവും ചേർന്ന ഒരു സാങ്കേതിക വിജ്ഞാന ശാഖയാണ്. ഔഷധങ്ങളുടെ അഥവാ മരുന്നുകളുടെ സുരക്ഷിതവും ഫലപ്രധമായിട്ടുള്ള ഉപയോഗമാണ് അതിന്റെ ലക്ഷ്യം.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഫാർമസി അഥവാ ഔഷധാലയം എന്നത് ആരോഗ്യശാസ്ത്രവും രസശാസ്ത്രവും ചേർന്ന ഒരു സാങ്കേതിക വിജ്ഞാന ശാഖയാണ്. ഔഷധങ്ങളുടെ അഥവാ മരുന്നുകളുടെ സുരക്ഷിതവും ഫലപ്രധമായിട്ടുള്ള ഉപയോഗമാണ് അതിന്റെ ലക്ഷ്യം.
![]() | |
തൊഴിൽ / ജോലി | |
---|---|
ഔദ്യോഗിക നാമം | ഔഷധശാസ്ത്രജ്ഞൻ,
ഔഷധജ്ഞൻ,മരുന്നുവ്യാപാരി, ഔഷധവിദഗ്ദ്ധൻ, ഉപവൈദ്യൻ, അപ്പോത്തിക്കിരി (ഡോക്ടർ), രാസവസ്തുക്കൾ നിർമ്മിക്കുകയോ വില്ക്കുകയോ ചെയ്യുന്ന ആൾ, ഫാർമസിസ്റ്റ് |
തരം / രീതി | Professional |
പ്രവൃത്തന മേഖല | ആരോഗ്യ പരിപാലനം, ആരോഗ്യശാസ്ത്രം, രസതന്ത്രം |
വിവരണം | |
അഭിരുചികൾ | നീതിശാസ്ത്രം, കല, വൈദ്യശാസ്ത്രം , അപഗ്രഥനപരമായ വൈദഗ്ദ്ധ്യം, നിർണായകമായ വിചാരശക്തി |
വിദ്യാഭ്യാസ യോഗ്യത | ഔഷധവിദ്യാവിഷയകമായ ഗവേഷണ ബിരുദം, ബിരുദാനന്തര ബിരുദം, ബിരുദം |
അനുബന്ധ തൊഴിലുകൾ | Doctor, pharmacy technician, toxicologist, chemist, pharmacy assistant other medical specialists |
ആരോഗ്യ പരിപാലന രംഗത്തെ ഒരു പ്രധാന ശാഖയാണ് ഇത്. ഡോക്ടറുടെ കുറിപ്പടിക്ക് അനുസരിച്ച് രോഗികൾക്ക് മരുന്നുകൾ ഉപയൊഗക്രമമനുസരിച്ച് പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്ന വിധഗ്തരെയാണ് ഫാർമസിസ്റ്റ് എന്ന് വിളിക്കുന്നത്.
മരുന്നുകൾ വില്ക്കുന്ന സ്ഥാപനത്തെയാണ് ഫാർമസി എന്ന് വിളിക്കുന്നത്.