ഫലകത്തിന്റെ സംവാദം:സ്വാഗതം
ഉപയോഗക്രമം
തിരുത്തുക- ഉപയോഗം: പുതുമുഖങ്ങളെ സ്വാഗതം ചെയ്യാൻ
- ഉപയോഗക്രമം:{{subst:Welcome}} എന്ൻ പുതുമുഖങ്ങളുടെ സ്വാഗതം താളിൽ കൊടുക്കുക. ഫലകങ്ങൾ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യുമ്പോൾ ഫലകത്തിന്റെ കോഡ്, അതേപടി താളിലേക്കു മാറുകയാണ്. പിന്നീട്, താൾ എടുക്കുമ്പോൾ ഫലകത്തിന്റെ താൾ ചെക്ക് ചെയ്യുന്നില്ല. എന്നാൽ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തില്ലെങ്കിൽ ഓരോ പ്രാവശ്യവും സെർവ്വർ ഫലകത്തിന്റെ താൾ പരിശോധിച്ചുകൊണ്ടിരിക്കും. വെൽകം റ്റെമ്പ്ലേറ്റ് എപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കേണ്ട ഒന്നല്ല.
ഓർക്കുക {{Welcome}} എന്നു കൊടുക്കാതിരിക്കുക
സംവാദം
തിരുത്തുകഈ ഫലകത്തിൽ “ഉപയോക്താവിനിള്ള പേജിൽ” എന്നതിനു ലിങ്ക് കൊടുക്കുന്നത് പുതിയ ഉപയോക്താക്കൾക്ക് അവരുടെ ഹോം പേജിലേക്ക് എളുപ്പം നാവിഗേറ്റ് ചെയ്യാൻ സഹായിക്കും എന്ന് തോന്നുന്നു. എന്താണ് എല്ലാവരുടേയും അഭിപ്രായം ? -- ടക്സ് എന്ന പെന്‌ഗ്വിൻ 09:35, 17 ഡിസംബർ 2006 (UTC)
മുകളിൽ ചേർത്ത സംവാദത്തിന് ആരും പ്രതികരണം രേഖപ്പെടുത്തിയില്ല. പുതിയ ഒരു മാറ്റം കൂടി വരുത്തിയാൽ നന്നായിരിക്കും എന്ന് കരുതുന്നു. ആദ്യ വാചകത്തിൽ “സ്വാഗതം!, നമസ്കാരം” എന്ന് കൊടുക്കുന്നതിനു പകരം “നമസ്കാരം <ഉപയോക്താവിന്റെ പേർ>!,” എന്നു കൊടുത്താലോ ? അഭിപ്രായങ്ങൾ അറിയിക്കുക- ടക്സ് എന്ന പെന്‌ഗ്വിൻ 11:42, 21 ജനുവരി 2007 (UTC)
ഞാനും പിൻ താങ്ങുന്നു. ഒരു പേഴ്സണൽ റ്റച്ച് വേണം. അല്ലെങ്കിൽ ഇവൻ ഏതോ റ്റെക്സ്റ്റ് കോപ്പി പേസ്റ്റ് ചെയ്തു എന്ന് പുതിയ ഉപയോക്താക്ക്കൾ വിചാരിക്കും. (എന്നെ പ്രവീൺ സ്വാഗതം ചെയ്തപ്പോൾ ഞാൻ അങ്ങനെ വിചാരിച്ചു).
Simynazareth 12:29, 21 ജനുവരി 2007 (UTC)simynazareth
- ഇത്തരം ഫലകങ്ങൾ ഓട്ടോമാറ്റിക് ആയി സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെടാൻ വിക്കിയിൽ എന്തെങ്കിലും പണിയുള്ളതായി അറിയുമോ? അതായത് subst ഉപയോഗിക്കാതെ എഴുതിയാലും സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെടണം.--Vssun 18:32, 21 ജനുവരി 2007 (UTC)
- അങ്ങനെ ഒരു വഴി ഉള്ളതായി അറിവില്ല. പക്ഷേ സബ്സ്റ്റ് വാർണിംഗ് കൊടുക്കാൻ സാധിയ്ക്കും വെൽകം പോലെയുള്ള ഫലകങ്ങളിൽ അത് ഒഴിവാക്കുന്നതാണ് നല്ലത്. - ടക്സ് എന്ന പെന്‌ഗ്വിൻ 06:22, 22 ജനുവരി 2007 (UTC)
- ഫലകത്തിൽ സ്വയം പേര്, സ്വയം ഒപ്പ് (ഓട്ടോമാറ്റിക് ) എന്നിവ ചേർത്തിട്ടുണ്ട് --സാദിക്ക് ഖാലിദ് 16:31, 23 ജനുവരി 2007 (UTC)
പുതുമുഖങ്ങളെ സ്വാഗതം ചെയ്യാൻ
തിരുത്തുകപുതുമുഖങ്ങളെ സ്വാഗതം ചെയ്യാൻ {{subst:Welcome}} {{welcome}} എന്നിവയ്ക്കു പകരം {{സ്വാഗതം}} {{ബദൽ:സ്വാഗതം}} {{പകരം:സ്വാഗതം}} എന്നോ മറ്റോ ഒരു ടെമ്പ്ലേറ്റ് ചെയ്താൽ നന്നായിരുന്നു. --സാദിക്ക് ഖാലിദ് 15:48, 23 ജനുവരി 2007 (UTC)
Dear Sadik Khalid, A protected template already exists with name {{സ്വാഗതം}}. so its not possible to have another with the same name.I strongly do believe that "SUBST" has a specific meaning in the wiki engine itself and its too difficult to change it as ബദൽ or പകരം. Thanks for your contributions - ടക്സ് എന്ന പെന്‌ഗ്വിൻ 19:36, 23 ജനുവരി 2007 (UTC)
- പ്രിയ ടക്സ്,
ഇപ്പോൾ നിലവിലുള്ള {{സ്വാഗതം}} ടെമ്പ്ലേറ്റിന് ആ പേര് ഒട്ടും യോജിക്കുന്നില്ല എന്നാണെനിക്ക് തോന്നുന്നത്. "subst" മാറ്റണമെന്ന് ഞാൻ വാശിപിടിക്കുന്നില്ല. പരമാവധി എല്ലാ കാര്യങ്ങളും മലയാളത്തിലാക്കണമെന്ന ആഗ്രഹം ഉള്ളതുകൊണ്ട് പറഞ്ഞതാണ്. --സാദിക്ക് ഖാലിദ് 07:24, 24 ജനുവരി 2007 (UTC)
ഇന്റി മുതൽ {{subst:സ്വാഗതം}} എന്ന് ഉപയോഗിച്ചോളൂ അതും പ്രവർത്തിയ്ക്കും - ടക്സ് എന്ന പെന്‌ഗ്വിൻ 10:05, 24 ജനുവരി 2007 (UTC)
- നന്ദി ശ്രീ.ടക്സ് --സാദിക്ക് ഖാലിദ് 09:19, 27 ജനുവരി 2007 (UTC)
- വെൽകം റ്റെംപ്ലേയ്റ്റിലെ ചിത്രം അശ്രീകരമാണെന്നു പറയാതെ വയ്യ. തേവിടിശ്ശിത്തരമുണ്ടതിന്. മാത്രവുമല്ല അശ്ലീലമായ ഒരു സ്റ്റീരിയോറ്റൈപ്പും. മന്ത്രിമാരെ സ്വീകരിക്കാൻ താലപ്പൊലിയേന്തി വെള്ളക്കൂറയണിഞ്ഞ പെണ്ണുങ്ങളെ അണിനിരത്തുന്ന അതേ സ്റ്റീരിയോറ്റൈപ്. Calicuter 11:19, 11 ഏപ്രിൽ 2007 (UTC)
ആവശ്യമുള്ളവർക്കു മാത്രം ഉപയോഗിക്കാം.. അല്ലാത്തവർക്ക് സ്വാഗതം എന്ന് ടൈപ്പ് ചെയ്ത് കൊടുക്കാം.. ഇനി ചിത്രം മാറ്റണം എന്നുണ്ടെങ്കിൽ മാറ്റാനും വിക്കിയിൽ സ്വാതന്ത്ര്യത്തിന് കുറവൊന്നുമില്ലല്ലോ..--Vssun 19:24, 11 ഏപ്രിൽ 2007 (UTC)
Tilde
തിരുത്തുക~ ഈ ചിഹ്നത്തിന്റെ പേര് ടിൽദെ എന്നാണോ? ടൈൽഡ്, ടിൽഡെ, ടൈൽഡെ എന്നൊക്കെ പറയുന്നതു കേട്ടിട്ടുണ്ട്. പറയാനായിട്ട് കൂടുതൽ എളുപ്പത്തിനായി ഞാൻ ടൈൽഡ് എന്നതാണ് ഉപയോഗിക്കാറുള്ളത്. എല്ലാവരുടേയും അഭിപ്രായം പറയൂ കൂട്ടുകാരേ. --Vssun 09:14, 24 ജനുവരി 2007 (UTC)
~ യുടെ IPA ഉച്ചാരണം /ˈtɪldə/ എന്നാണ് കൊടുത്തുകാണുന്നത്. 1 എന്തായാലും “ദെ” തെറ്റാണ്. ഞാൻ തന്നെയാണ് “ദെ” എഴുതി വച്ചത് ;) ഡെ ആവണം ശരി. [referring ə as in about,animal,circus,problem]- ടക്സ് എന്ന പെന്‌ഗ്വിൻ 09:27, 24 ജനുവരി 2007 (UTC).
/də/ എന്നതിന് ഡെ എന്ന് ഉച്ചാരണമില്ല. റ്റിൽഡ എന്നാണ് ഉച്ചാരണം. മലയാളനാവിൻറെ വഴക്കത്തിന് ട ഉപയോഗിച്ചാലും ഡെയ്ക്ക് ഒരു സാധുതയുമില്ല. Calicuter 11:14, 11 ഏപ്രിൽ 2007 (UTC)
പടം നന്നായിട്ടുണ്ട്
തിരുത്തുകപടം നന്നായിട്ടുണ്ട്. എല്ലാവിധ ആശംസകളും --സാദിക്ക് ഖാലിദ് 05:54, 10 മാർച്ച് 2007 (UTC)
ഒപ്പ്
തിരുത്തുകഒപ്പ് സ്വയമിടണോ.. കാരണം പുതുമുഖത്തിനോടെന്തെങ്കിലും പറയണമെങ്കിൽ അത് ഒപ്പിനു ശേഷമേ ചേർക്കാൻ സാധിക്കുകയുള്ളു.--പ്രവീൺ:സംവാദം 19:06, 3 ഏപ്രിൽ 2007 (UTC)
അതല്ലേ നല്ലത്. സ്വാഗതവും നമുക്ക് പുതുമുഖത്തോട് പ്രത്യേകം പറയാനുള്ളതും കൂട്ടികുഴയ്ക്കാതിരിക്കുന്നതല്ലേ നല്ലത്.--Shiju Alex 02:24, 4 ഏപ്രിൽ 2007 (UTC)
- ഷിജുവിനോട് യോജിക്കുന്നു--Vssun 06:42, 4 ഏപ്രിൽ 2007 (UTC)
- അത് മാത്രമല്ല പുതിയ മാറ്റങ്ങള് വരുത്തിയതില് പിന്നെ, എങ്ങാനും സബ്സ്റ്റ് ചെയ്യാന് മറന്നാല് പണി പാളി. :) മൊത്തം വിക്കി സിന്റാക്സ് ആണ് വെളിയില് വരുന്നത് - ടക്സ് എന്ന പെന്‌ഗ്വിൻ 07:21, 4 ഏപ്രിൽ 2007 (UTC)
ഇപ്പോൾ സബ്സ്റ്റ് ചെയ്യാൻ മറക്കുന്ന പ്രശ്നമൊന്നുമില്ലല്ലോ ടക്സേ.. ആയുധപ്പെട്ടിയിൽ ഞെക്കിയാൽ മതിയല്ലോ..--Vssun 08:08, 4 ഏപ്രിൽ 2007 (UTC)
ഇതെന്തണ്
തിരുത്തുകhttp://ml.wikipedia.org/w/index.php?title=Template_talk:Welcome&diff=next&oldid=47243
പടം മാറ്റി
തിരുത്തുകപടം നീക്കി, {{helpme}} എന്ന ഫലകം ചേർത്തു, അല്പം വാക്യങ്ങൾ മയപ്പെടുത്തി. അഭിപ്രായങ്ങൾ അറിയിക്കൂ. Simynazareth 07:16, 27 ജൂൺ 2007 (UTC)
- നല്ല അഭിപ്രായം സിമീ. അനാവശ്യ inline HTML ഫോർമാറ്റിംഗും ഒഴിവാക്കിയിട്ടുണ്ട്. അതേപോലെ വിക്കിയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഈ ഫലകം സെമി പ്രൊട്ടക്റ്റഡ് ആക്കുകയും വേണമെന്നു തോന്നുന്നു. അതേപ്പറ്റിയുള്ള അഭിപ്രായങ്ങളും അറിയിക്കുക. നന്ദി. --ടക്സ് എന്ന പെൻഗ്വിൻ 07:20, 27 ജൂൺ 2007 (UTC)
- ലളിതം, നന്നായിട്ടുണ്ട്. തൽസമയ സംവാദത്തെകുറിച്ച് ഇവിടെ കൊടുക്കുന്നത് നല്ലതാണോ? അതു പോലെ "ഒരു വിക്കിപീഡിയനായി ഇവിടെ തിരുത്തലുകൾ..." എന്നു പറയുമ്പോൾ വിക്കിപീഡിയത്തികളെ ഉൾപെടുത്താത്തതുപോലെ തോന്നുന്നു. --സാദിക്ക് ഖാലിദ് 07:48, 27 ജൂൺ 2007 (UTC)
- സാദിക്ക് പറഞ്ഞതിൽ കാര്യമുണ്ട്. വിക്കിപീഡിയരിലൊരാളായി ......എന്നോമറ്റോ മാറ്റിയെഴുതുന്നത് നല്ലതാണ് ഭാഷാ വിദഗ്ദ്ധരുടെ ഉപദേശം തേടാം --ടക്സ് എന്ന പെൻഗ്വിൻ 07:53, 27 ജൂൺ 2007 (UTC)
- മാറ്റിയിട്ടുണ്ട്. പിന്നെ റ്റിൽഡെയെ റ്റിൽഡ ആക്കി ([1]). തൽസമയ സംവാദം ഇവിടെ ചേർക്കണ്ടാ എന്നാണ് എന്റെ അഭിപ്രായം. ഇതിലെ ലിങ്കുകളിൽ കൊടുത്തിരിക്കുന്ന ഏതെങ്കിലും ഹെല്പ് താളുകളിൽ കൊടുക്കാം. Simynazareth 08:41, 27 ജൂൺ 2007 (UTC)simynazareth
- താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. --> ഇത് കളയട്ടേ? redundant statement അല്ലേ? Simynazareth 09:34, 27 ജൂൺ 2007 (UTC)simynazareth
ഇല്ലാത്ത ചിത്തിലേക്കുള്ള ലിങ്ക് (ചിത്രം:Namaste.gif) ബോട്ടോടിച്ച് മാറ്റട്ടേ? --സാദിക്ക് ഖാലിദ് 14:56, 1 ജൂലൈ 2007 (UTC)
- മാറ്റൂ സാദിക്കേ... പിന്നെ എവിടൊക്കെയോ {{Welcome}} എന്ന ഫലകം സബ്സ്റ്റ് ഇല്ലാതെ കിടപ്പുണ്ട് അതുകൂടി മാറ്റിയാൽ നന്നായേക്കും പക്ഷേ ഇത് ചെയ്യുന്നത് User_Talk നേംസ്പേസിൽ മാത്രമേ ചെയ്യാവൂ --ടക്സ് എന്ന പെൻഗ്വിൻ 15:12, 1 ജൂലൈ 2007 (UTC)
- ഞാൻ ചിത്രത്തിന്റെ ഒരു ശൂന്യചിത്രം കൊണ്ട് റീപ്ലേസ് ചെയ്തിട്ടുണ്ട്. ഒന്ന് പഴയ ഏതെങ്കിലും ഉപയോക്താവിന്റെ താളിൽ നോക്കൂ. Simynazareth 15:25, 1 ജൂലൈ 2007 (UTC)simynazareth
- ശൂന്യചിത്രം ഇടുമ്പോഴുള്ള വൈറ്റ് സ്പേസ് അടക്കം മാറ്റുന്നുണ്ട്. {{Welcome}} താൾ Subst ചെയ്യുമ്പോൾ ഒപ്പ് യന്ത്രത്തിന്റെ ഒപ്പ് വരും. അതു കൊണ്ട് ചെയ്യാതെ വച്ചിരിക്കുകയാണ്. --സാദിക്ക് ഖാലിദ് 15:55, 1 ജൂലൈ 2007 (UTC)
ചെയ്തു. User_Talk നേംസ്പേസിൽ നിന്നും ചിത്രം:Namaste.gif പടം ഒഴിവാക്കിയിട്ടുണ്ട്.
Not done {{Welcome}} താൾ Subst ചെയ്യുമ്പോൾ ഒപ്പ് യന്ത്രത്തിന്റെ ഒപ്പ് വരും. അതു കൊണ്ട് ചെയ്യാതെ വച്ചിരിക്കുകയാണ്.
- സ്വന്തം പേരിൽ യന്ത്രത്തെ ഓടിച്ചു കൂടേ?--Vssun 08:13, 7 ജൂലൈ 2007 (UTC)
- ഓടിക്കാം, പക്ഷേ മറ്റു പലരും പറഞ്ഞ സ്വാഗതം എന്റെ പേരിലാക്കുന്നത് ശരിയല്ല എന്നു തോന്നുന്നു. അതേ പേര് ഹിസ്റ്ററിയിൽ (മിക്കവാറും ആദ്യ തിരുത്തലായിരിക്കും) നിന്നെടുക്കാൻ വഴിയുണ്ടോ ആവോ?--സാദിക്ക് ഖാലിദ് 08:24, 7 ജൂലൈ 2007 (UTC)
- എങ്കിൽ പിന്നെ ഒരു യൂസർനെയിം ഉണ്ടാക്കൂ.. സബ്സ്റ്റിറ്റ്യൂട്ടർ എന്ന പേരിൽ.. :)--Vssun 08:29, 7 ജൂലൈ 2007 (UTC)
ചെയ്തുകൊണ്ടിരിക്കുന്നു... White Cat എന്ന ഉപയോക്താവ് WOPR എന്നു പേരില് യന്ത്രമുപയോഗിച്ച് (AWB) മാറ്റികൊണ്ടിരിക്കുന്നു. --സാദിക്ക് ഖാലിദ് 14:17, 8 ജൂലൈ 2007 (UTC)
ക്രമം മാറ്റൽ
തിരുത്തുകസ്വാഗതം താളിലെ ക്രമം താഴെപ്പറയും പ്രകാരം മാറ്റാൻ താത്പര്യപ്പെടുന്നു:
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
കാരണം, ഇവിടെ എത്തിപ്പെടുന്ന പുതിയ ഉപയോക്താക്കൾക്ക് പലർക്കും മലയാളത്തിൽ എഴുതാനാവും ആദ്യം സഹായം ആവശ്യമുള്ളത്. --ജേക്കബ് 14:47, 28 ഓഗസ്റ്റ് 2007 (UTC)
ചെയ്തു--Vssun 20:18, 2 സെപ്റ്റംബർ 2007 (UTC)
ശ്രദ്ധിക്കുക
തിരുത്തുകഇവിടെയുണ്ടായിരുന്ന ഫലകം {{സ്വാഗതം(തലക്കെട്ട്)}} എന്ന പേജിലേയ്ക്ക് നീക്കിയിട്ടുണ്ട്. ഈ ഫലകം {{Welcome}} എന്നതിന്റെ റീഡയറക്ഷൻ ആയി മാറ്റുന്നു. - ടക്സ് എന്ന പെന്‌ഗ്വിൻ 09:59, 24 ജനുവരി 2007 (UTC)
വേണം
തിരുത്തുക"അറിവ് എന്ന സമ്പത്ത് സ്വതന്ത്രവും സൗജന്യവുമാക്കുക" ഇതുപോലോത്ത ഉദ്ദരണികൾ അവസാനം കൊടുത്താൽ ഭംഗിയാവില്ലെ? --ബ്ലുമാൻഗോ ക2മ 18:02, 8 ജനുവരി 2008 (UTC)
ആശയവിനിമയം
തിരുത്തുകആശയവിനിമയം എന്നതിനു കീഴിലല്ലേ തത്സമയ സംവാദം അങ്ങന്നെ കൊടുക്കണ്ടേ ? --എഴുത്തുകാരി സംവാദം 07:37, 20 നവംബർ 2011 (UTC)
അതെ. വെബ്ചാറ്റിലേക്ക് നേരിട്ട് ലിങ്ക് കൊടുക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു. ഇപ്പോൾ ചാറ്റ് ചെയ്യാം, തൽസമയസംവാദം എന്നിവ രണ്ടും സഹായം:ഐ.ആർ.സി. എന്ന താളിലോട്ടാണ് ലിങ്ക് ചെയ്തിരിക്കുന്നത്. --Jairodz (സംവാദം) 07:08, 23 നവംബർ 2011 (UTC)
- വെബ് ചാറ്റ് ലിങ്ക് നൽകാം. ബ്രാക്കറ്റിൽ സഹായം എന്ന പേരിൽ സഹായം:ഐ.ആർ.സിയിലേക്കുമാക്കാം. --Vssun (സുനിൽ) 15:28, 25 നവംബർ 2011 (UTC)