ഫലകം:2013/ജനുവരി
|
ജനുവരി 2
തിരുത്തുക- റിസർവ് ബാങ്ക് മുൻ ഗവർണർ വൈ. വി. റെഡ്ഡിയെ പതിനാലാം ധനകാര്യക്കമ്മിഷനായി നിയമിച്ചു. [1]
ജനുവരി 3
തിരുത്തുക- ചെസ്സിലെ ഏറ്റവും ഉയർന്ന റേറ്റിങ്ങുള്ള താരമെന്ന ബഹുമതി നോർവേക്കാരനായ മാഗ്നസ് കാൾസന് [2]
- ലോകത്തിലെ നൂറ് സമ്പന്നരുടെ പട്ടികയിൽ മുകേഷ് അംബാനി പതിനെട്ടാം സ്ഥാനത്ത്. [2]
- വയലിനിസ്റ്റ് എം.എസ്. ഗോപാലകൃഷ്ണൻ അന്തരിച്ചു. [2]
ജനുവരി 5
തിരുത്തുക- മുൻ ലോക്സഭ സ്പീക്കർ പി.എ. സാങ്മ പുതിയ രാഷ്ട്രീയപ്പാർട്ടി രൂപീകരിച്ചു. [3]
ജനുവരി 6
തിരുത്തുക- വെനസ്വേലൻ പാർലമെന്റായ നാഷണൽ അസംബ്ലിയുടെ സ്പീക്കറായി ദിയോസ്¬ഡാഡോ കാബെല്ലോയെ തിരഞ്ഞെടുത്തു. [4]
ജനുവരി 7
തിരുത്തുക- ലയണൽ മെസ്സി ഫിഫയുടെ ബാലൺദ്യോർ പുരസ്കാരത്തിന് നാലാം തവണയും അർഹനായി. [5]
ജനുവരി 8
തിരുത്തുക- പതിനൊന്നാമത് പ്രവാസി ഭാരതീയ ദിവസ് കൊച്ചിയിൽ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ഉദ്ഘാടനം ചെയ്തു. [6]
- ഝാർഖണ്ടിൽ മുഖ്യമന്ത്രി അർജുൻ മുണ്ട രാജിവെച്ചു. [6]
ജനുവരി 14
തിരുത്തുക- അമ്പത്തി മൂന്നാമത് കേരള സ്കൂൾ കലോത്സവം മലപ്പുറത്ത് ആരംഭിച്ചു.
ജനുവരി 22
തിരുത്തുക- ഹരിയാനയിൽ അധ്യാപന നിയമനവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ മുൻമുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയേയും മകൻ അജയ് ചൗട്ടാലയേയും പത്തുകൊല്ലം വീതം തടവിന് പ്രത്യേക സി.ബി.ഐ കോടതി ശിക്ഷിച്ചു.[7]
അവലംബം
തിരുത്തുക<./noinclude>