എല്ലാ വർഷവും ജനുവരി-9 ന് ഇന്ത്യയിൽ പ്രവാസി ദിനം ആചരിക്കുന്നു[1][2]. ഇൻഡ്യയ്ക്കു പുറത്തു മറ്റ് രാജ്യത്തു താമസിക്കുന്ന ഇൻഡ്യക്കാരെ പ്രവാസികൾ എന്നു പറയുന്നു, കൂടുതൽ പ്രവാസികളും ഗൾഫ് രാജ്യങ്ങൾ അമേരിക്ക, ബ്രിട്ട ഓസ്ട്രേലിയ, മലേഷ്യ, സിങ്കപ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്നു.

  1. "Pravasi Bharatiya Divas". Ministry of Overseas Indian Affairs . Archived from the original on 2010-11-26. Retrieved 2011-10-29. {{cite web}}: Italic or bold markup not allowed in: |publisher= (help)
  2. "About us". PBD website. Archived from the original on 2011-02-25. Retrieved 2011-10-29.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പ്രവാസി_ദിനം&oldid=3940698" എന്ന താളിൽനിന്ന് ശേഖരിച്ചത്