ഫലകത്തിന്റെ സംവാദം:മായ്ക്കുക

സംവാദം ചേർക്കുക
Active discussions

{{മായ്ക്കുക}} എന്നു നല്കുമ്പോൾ തീയതി നല്കേണ്ടതെങ്ങനെയാണ് എന്നുകൂടി വ്യക്തമാക്കണം. --സിദ്ധാർത്ഥൻ 14:58, 10 നവംബർ 2008 (UTC)

തിയ്യതിയോ? എവിടെ? --സാദിക്ക്‌ ഖാലിദ്‌ 08:14, 12 നവംബർ 2008 (UTC)
നീക്കം ചെയ്യേണ്ട താളുകൾ വർഷം, മാസം, തീയതി പ്രകാരം ലഭിക്കുന്നത് ഉചിതമായിരിക്കും. മായ്ക്കുക ഫലകം അനന്തമായി കിടക്കുന്നത് ഒഴിവാക്കാനും അവയിൽ പെട്ടെന്ന് നടപടി കൈക്കൊള്ളാനും ഇത് സഹായകമാകും. ഇംഗ്ലീഷ് വിക്കിയിൽ ഇത്തരത്തിൽ ലോഗ് നിർമ്മിക്കുന്നുണ്ട്. വിക്കിപീഡിയ:ഒഴിവാക്കാവുന്ന ലേഖനങ്ങൾ ഈ രീതിയിൽ നമുക്കും ക്രമീകരിച്ചുകൂടെ? --സിദ്ധാർത്ഥൻ 08:58, 12 നവംബർ 2008 (UTC)

സംവാദം താളിലെ AFDതിരുത്തുക

പ്രധാന താൾ നിലനിൽക്കെ സംവാദം താളിൽ മാത്രം AFD ഇടാൻ പാടുണ്ടോ? ചിത്രത്തിന്റെ സംവാദം:കണ്ണിമാങ്ങ.JPG നോക്കൂ. ഇത് പ്രോത്സാഹിപ്പിച്ചാൽ വിക്കിയിലെ പല 'കുപ്രസിദ്ധ' സംവാദങ്ങളും ഡിലീറ്റ് ചെയ്യാനുള്ള കീഴ്വഴക്കമാകില്ലേ അത്? --സിദ്ധാർത്ഥൻ 17:33, 14 നവംബർ 2008 (UTC)

ഹ്മ്മ് അതിൽ ചിത്രത്തിനാണ് ഫലകം ഇടാൻ ഉദ്ദേശിച്ചതെന്ന് തോന്നുന്നു. ചോദിച്ച് നോക്കാം.--അഭി 17:48, 14 നവംബർ 2008 (UTC)
  സംവാദത്തിന്റെ അടിസ്ഥാനത്തിൽ afd-യും ചിത്രവും നീക്കി. --സാദിക്ക്‌ ഖാലിദ്‌ 05:51, 15 നവംബർ 2008 (UTC)

ചില മേഖലകളിൽ പ്രശ്നമുണ്ട്.തിരുത്തുക

ചില നെയിംസ്പേസുകളിൽ ഇത് ചേർക്കുമ്പോൾ ഫലകം ദൃശ്യമാകുന്നില്ല. ഉദാ. category_talk. അതുകൊണ്ട് അത്തരം സന്ദർഭങ്ങളിൽ ഒരു പൊതുവായ ഒഴിവാക്കൽ ഫലകവും, ഒഴിവാക്കൽ കാറ്റഗറിയും വേണമായിരുന്നു. --Vssun 11:28, 2 സെപ്റ്റംബർ 2009 (UTC)

വിഭാഗം -> വർഗ്ഗം എന്നാക്കിയപ്പോൾ വർഗ്ഗം, വർഗ്ഗത്തിന്റെ സംവാദം, എന്നിവ ശരിയായി! (വിഭാഗം പോയോ? ഇല്ലല്ലോ!) നിലവിൽ ലേഖനം, പ്രമാണം, എന്നീ നാമമേഖലകളിൽ മാത്രമേ ശരിയായ രീതിയിൽ ഈ ഫലകം ഉപയോഗിക്കുകയും വർഗ്ഗീകരിക്കുകയും ചെയ്യുന്നുള്ളൂ. ഇനി ബാക്കി നാമമേഖലകളിൽ കൂടി ശരിയാക്കിയെടുക്കേണ്ടതുണ്ട്. --സാദിക്ക്‌ ഖാലിദ്‌ 18:05, 2 സെപ്റ്റംബർ 2009 (UTC)

കസ്റ്റമൈസ് ചെയ്യാത്ത നാമമേഖലകളിൽ പൊതുവായ ഒരു കാറ്റഗറി വരുത്തിക്കൂടേ? --Vssun 15:49, 3 സെപ്റ്റംബർ 2009 (UTC)

ഇവിടെ നിന്നും ബ്രൌസ് ചെയ്യാവുന്ന വിധത്തിൽ ക്രമീകരിച്ചിട്ടുണ്ട് --സാദിക്ക്‌ ഖാലിദ്‌ 16:02, 3 സെപ്റ്റംബർ 2009 (UTC)

Picതിരുത്തുക

ചിത്രം ചേർക്കുമ്പോൾ, ഇടാനുള്ള ഫലകം വേണം, (copy righted web site name can be addedd, like commons)--മഹാരാജാവ് 14:39, 27 സെപ്റ്റംബർ 2010 (UTC)

പെട്ടെന്നു മായ്ക്കുവാൻ മെനുവിലെ ഓപ്ഷൻ ഉപയോഗിക്കുമ്പോൾ സ്ക്രിപ്റ്റ് ശരിയായി ജോലി പൂർത്തിയാക്കുന്നില്ല. ഇത്തരം ഘട്ടങ്ങളിൽ സാധാരണ ഉപയോക്താക്കൾക്കു താളിൽ ചേർക്കാൻ പാകത്തിൽ ഇതേ ഫലകത്തിന്റെ (ശൈലി മാറിയ) ഒരു രൂപഭേദം ആവശ്യമാണു്. ഉദാ: ശൂന്യവും അനാവശ്യവുമായ ഈ താൾ മായ്ക്കുവാൻ കാര്യകർത്താവിനോട് ആവശ്യപ്പെട്ടിരിക്കുന്നു. (+ പ്രത്യേക വർഗ്ഗം) ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 02:57, 8 ജനുവരി 2013 (UTC)

"മായ്ക്കുക" താളിലേക്ക് മടങ്ങുക.