പ്രിയംവദയ്ക്കൊരു പ്രണയഗീതം

വിക്കിപീഡിയ വിവക്ഷ താൾ

1986 ൽ പുറത്തിറങ്ങിയ എസ്.എ ചന്ദ്രശേഖരൻസംവിധാനം ചെയ്ത് സാജൻ നിർമ്മിച്ച ഇന്ത്യൻ മലയാള ചലച്ചിത്രമാണ് പ്രിയംവദയ്ക്കൊരു പ്രണയഗീതം. . റഹ്മാൻ, നദിയ മൊയ്തു, മനോരമ, ബേബി ശാലിനി എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രത്തിന്റെ സംഗീതം എം എസ് വിശ്വനാഥൻ ചെയ്തു.പൂവച്ചൽ ഖാദർ വരികൾ എഴുതി. [1] [2] [3]

പ്രിയംവദയ്ക്കൊരു പ്രണയഗീതം
സംവിധാനംഎസ്.എ ചന്ദ്രശേഖരൻ
നിർമ്മാണംസാജൻ
രചനശോഭ
തിരക്കഥകലൂർ ഡെന്നീസ്
സംഭാഷണംകലൂർ ഡെന്നീസ്
അഭിനേതാക്കൾറഹ്മാൻ
നദിയ മൊയ്തു
മനോരമ
ബേബി ശാലിനി
സംഗീതംഎം എസ് വിശ്വനാഥൻ
ഗാനരചനപൂവച്ചൽ ഖാദർ
ഛായാഗ്രഹണംഎം കേശവൻ
ചിത്രസംയോജനംശ്യാം മുഖർജി
സ്റ്റുഡിയോസാജ് പ്രൊഡക്ഷൻസ്
വിതരണംസാജ് മൂവി റിലീസ്
റിലീസിങ് തീയതി
  • 14 മാർച്ച് 1986 (1986-03-14)
രാജ്യംഭാരതം
ഭാഷമലയാളം
ക്ര.നം. താരം വേഷം
1 റഹ്മാൻ
2 നദിയ മൊയ്തു
3 ബേബി ശാലിനി
4 മനോരമ
5 ശ്രീരഞ്ജിനി
6 സെന്തിൽ


പാട്ടരങ്ങ്[5]

തിരുത്തുക
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 അമ്മ അച്ഛന്‌ എസ് ജാനകി,കോറസ്‌
2 മാനേ പൊൻ വർണ്ണ കെ ജെ യേശുദാസ്,കെ എസ് ചിത്ര
3 മണ്ണിൻ വെണ്ണിലാവേ പി സുശീല
4 മണ്ണിൻ വെണ്ണിലാവേ കെ എസ് ചിത്ര
5 മണ്ണിൻ വെണ്ണില്ലവേ(ദുഃ) പി സുശീല
6 ഒരു ഡൈമണ്ട്‌ കൃഷ്ണചന്ദ്രൻ ,കോറസ്‌
7 പോരിനു പോര്‌ കൃഷ്ണചന്ദ്രൻ
8 സ്വന്തങ്ങളേ കെ ജെ യേശുദാസ്
9 സ്വന്തങ്ങളേ(ദുഃ) കെ ജെ യേശുദാസ്
10 സ്വതന്ത്രരായുള്ള കെ ജെ യേശുദാസ്,കെ എസ് ചിത്ര

,

പരാമർശങ്ങൾ

തിരുത്തുക
  1. "പ്രിയംവദയ്ക്കൊരു പ്രണയഗീതം (1986)". www.malayalachalachithram.com. Retrieved 2020-01-12.
  2. "പ്രിയംവദയ്ക്കൊരു പ്രണയഗീതം (1986)". malayalasangeetham.info. Retrieved 2020-01-12.
  3. "പ്രിയംവദയ്ക്കൊരു പ്രണയഗീതം (1986)". spicyonion.com. Archived from the original on 2020-01-16. Retrieved 2020-01-12.
  4. "പ്രിയംവദയ്ക്കൊരു പ്രണയഗീതം (1986)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-01-12. {{cite web}}: Cite has empty unknown parameter: |1= (help)
  5. "പ്രിയംവദയ്ക്കൊരു പ്രണയഗീതം (1986)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-01-12.

ബാഹ്യ ലിങ്കുകൾ

തിരുത്തുക

ചിത്രം കാണുക

തിരുത്തുക

പ്രിയംവദയ്ക്കൊരു പ്രണയഗീതം (1986)