"കാറ്റത്തെ കിളിക്കൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മലയാള ചലച്ചിത്രം
Content deleted Content added
'{{Infobox Film | name = കാറ്റത്തെ കിളിക്കൂട് | image = | image size...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

00:57, 3 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഭരതന്റെ സംവിധാനത്തിൽ ഭരത് ഗോപി, മോഹൻലാൽ, ശ്രീവിദ്യ, രേവതി എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 1983 -ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കാറ്റത്തെ കിളിക്കൂട്. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.വി. ഗംഗാധരൻ നിർമ്മിച്ച ഈ ചിത്രം കൽപക ഫിലിംസ് വിതരണം ചെയ്തിരിക്കുന്നു.

കാറ്റത്തെ കിളിക്കൂട്
സംവിധാനംഭരതൻ
നിർമ്മാണംപി.വി. ഗംഗാധരൻ
കഥനെടുമുടി വേണു
തിരക്കഥജോൺപോൾ
അഭിനേതാക്കൾഭരത് ഗോപി,
മോഹൻലാൽ,
ശ്രീവിദ്യ,
രേവതി
സംഗീതംജോൺസൺ
ഗാനരചനകാവാലം നാരായണപ്പണിക്കർ
ഛായാഗ്രഹണംവസന്ത് കുമാർ
ചിത്രസംയോജനംഎൻ.പി. സതീഷ്
വിതരണംകൽപക ഫിലിംസ്
റിലീസിങ് തീയതി1983
രാജ്യം ഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം136 min

രചന

നടൻ നെടുമുടി വേണു ആണ് ഈ ചിത്രത്തിന്റെ കഥാകാരൻ. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ജോൺപോൾ ആണ്.

അഭിനേതാക്കൾ

അഭിനേതാവ് കഥാപാത്രം
ഭരത് ഗോപി ഷെയ്ക്സ്പിയർ കൃഷ്ണപിള്ള
മോഹൻലാൽ ഉണ്ണികൃഷ്ണൻ
മാസ്റ്റർ പ്രശോഭ് ചന്തു
ശ്രീവിദ്യ ശാരദ
രേവതി ആശ
കെ.പി.എ.സി. ലളിത ഇന്ദിരാദേവി
ശാന്തകുമാരി മീനാക്ഷി
പൊന്നമ്പിളി
ബേബി അഞ്ജു ഇന്ദു

സംഗീതം

കാവാലം നാരായണപ്പണിക്കർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജോൺസൺ ആണ്.

ഗാനങ്ങൾ

അണിയറ പ്രവർത്തകർ

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം വസന്ത് കുമാർ
ചിത്രസം‌യോജനം എൻ.പി. സതീഷ്
കല ഭരതൻ
ചമയം പി. മണി
വസ്ത്രാലങ്കാരം മണി
പരസ്യകല ഭരതൻ, റോയ് പി. തോമസ്, അശോക് കുമാർ
പ്രോസസിങ്ങ് പ്രസാദ് കളർ ലാബ്
നിശ്ചല ഛായാഗ്രഹണം പി. ഡേവിസ്
എഫക്റ്റ്സ് ബാബു
അസോസിയേറ്റ് ഡയറക്ടർ പോൾ ബാബു
വാതിൽ‌പുറചിത്രീകരണം ഉദയ
അസോസിയേറ്റ് കാമറാമാൻ എം.കെ. വസന്ത് കുമാർ

പുറത്തേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=കാറ്റത്തെ_കിളിക്കൂട്&oldid=861622" എന്ന താളിൽനിന്ന് ശേഖരിച്ചത്