"എം. ഗംഗാധരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 28:
==ജീവിതരേഖ==
പി.കെ. നാരായണൻ നായരുടേയും മുറ്റയിൽ പാറുകുട്ടിയമ്മയുടേയും മകനായി [[മലപ്പുറം (ജില്ല)|മലപ്പുറം ജില്ലയിലെ]] [[പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത്|പരപ്പനങ്ങാടിയിൽ]] 1933 ൽ ജനനം. 1954 ൽ [[മദ്രാസ് സർവ്വകലാശാല|മദ്രാസ് യൂനിവേഴ്സിറ്റിയിൽ]] നിന്ന് ചരിത്രത്തിൽ ബി.എ (ഓണേഴ്സ്) കരസ്ഥമാക്കി. മദിരാശിയിൽ കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ഓഡിറ്ററായിരുന്നു. പിന്നീട് ചരിത്രാദ്ധ്യാപകനായി. 1986 ൽ [[മലബാർ കലാപം|മലബാർ കലാപത്തെ]] കുറിച്ച പ്രബന്ധത്തിനു [[യൂനിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്|കാലികറ്റ് സർവകലാശാലയിൽ]] നിന്ന് പി.എച്ച്.ഡി. ആറുവർഷക്കാലം [[കോട്ടയം]], കൊല്ലം ജില്ലകളിലെ കോളേജുകളിൽ വിസിറ്റിംഗ് പ്രൊഫസറായി സേവനമനുഷ്ടിച്ചു.<ref name='mgang=1'/> 1970 മുതൽ 75 വരെ [[തവനൂർ]] റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലിചെയ്തു. 1975 മുതൽ 88 വരെ കോഴിക്കോട് ആർട്ട്സ് ആൻഡ് സയൻസ് കോളേജിൽ അദ്ധ്യാപകനായിരുന്നു.
ആനുകാലികങ്ങളിൽ ചരിത്രം,സംസ്കാരം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട്
;കുടുംബം
ഭാര്യ:യമുനാദേവി. മകൻ:നാരായണൻ.
==ഗ്രന്ഥങ്ങൾ==
|