"സംവാദം:പി. കുഞ്ഞിരാമൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 11:
ശ്രദ്ധേയത രണ്ടിനും ഉണ്ട്. ലയിപ്പിക്കേണ്ടതില്ലെന്ന് കരുതുന്നു [[ഉപയോക്താവ്:Irshadpp|Irshadpp]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 20:11, 13 ജനുവരി 2021 (UTC)
*സ്വതന്ത്രമായി നിലനിർത്താവുന്ന ലേഖനമായിരുന്നു [[മഹാകവി പി കുഞ്ഞിരാമൻ നായർ സ്മാരകം]]. 13 November 2016 ന് കാഞ്ഞങ്ങാട് വെച്ച് നടന്ന വിക്കിപീഡിയ പരിചയപ്പെടുത്തൽ ക്ലാസ്സിൽ വെച്ച് പുതിയ ഉപയോക്താക്കളെ എഡിറ്റിംഗ് പരിചയപ്പെടുത്താനായി {{ping|Vijayakumarblathur}} സൃഷ്ടിച്ച ലേഖനമായിരുന്നു അത്. എന്റെ വിക്കിയിലേക്കുള്ള യാത്ര അവിടം മുതലാണ്. കോമൺസിലേക്കുള്ള എന്റെ ആദ്യ ചിത്രവും [https://commons.wikimedia.org/wiki/File:P_Smaraka_Mandiram_Kanhangad.jpg] ഈ ലേഖനത്തിലായിരുന്നു. ഇത്തരം വൈകാരികത ഒരു ലേഖനം നിലനിർത്താനുള്ള കാരണങ്ങളല്ല എന്നറിയാം. എന്നാൽ, സാഹിത്യ- കലാ പ്രവർത്തനങ്ങളുമായി സ്വതന്ത്രമായി സജീവമായിരിക്കുന്ന ഈ സ്ഥാപനത്തിന് ഒരു സ്വതന്ത്രലേഖനം ആവാമായിരുന്നു. ശുപാർശ ചെയ്യപ്പെട്ട് രണ്ട് മിനിറ്റിനകം ലയിപ്പിക്കൽ [https://ml.wikipedia.org/w/index.php?title=%E0%B4%AA%E0%B4%BF._%E0%B4%95%E0%B5%81%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BF%E0%B4%B0%E0%B4%BE%E0%B4%AE%E0%B5%BB_%E0%B4%A8%E0%B4%BE%E0%B4%AF%E0%B5%BC&type=revision&diff=3509205&oldid=3509197] നടന്നതായിക്കാണുന്നു. {{ping|Meenakshi nandhini}}, ഒരഭിപ്രായം രേഖപ്പെടുത്താൻ പോലും സമയംകിട്ടിയില്ല എന്നത് ഒരു ന്യൂനതയായിത്തോന്നുന്നത് എനിക്ക് മാത്രമായിരിക്കുമോ?--[[ഉപയോക്താവ്:Vijayanrajapuram|<span style="color:green;font-size:13px;">Vijayan Rajapuram </span>{വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram|<span style="color:green;font-size:13px; font-weight:bold;" title="സംവാദം"> ✉</span>]] 10:03, 14 ജനുവരി 2021 (UTC)
:ലയിപ്പിക്കൽ നടന്നു എന്ന് ഇപ്പോഴാണ് ശ്രദ്ധിച്ചത്. പുന:സ്ഥാപിച്ച് ചർച്ച നടക്കണമെന്ന് അഭിപ്രായപ്പെടുന്നു.--[[ഉപയോക്താവ്:Irshadpp|Irshadpp]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 10:31, 14 ജനുവരി 2021 (UTC)
"https://ml.wikipedia.org/wiki/സംവാദം:പി._കുഞ്ഞിരാമൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പി. കുഞ്ഞിരാമൻ നായർ" താളിലേക്ക് മടങ്ങുക.