"വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പഴയ സംവാദങ്ങൾ നിലവറയിലേക്ക് മാറ്റി
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 36:
:*ഇനി ശിവദാസ് പുറമേരി എന്ന ലേഖനത്തെ കുറിച്ച ചർച്ച. മായ്ക്കൽ നിർദ്ദേശം വന്ന ശേഷം ശ്രദ്ധേയത തെളിയിക്കുന്ന ഒന്നിലധികം തെളിവുകൾ ചേർക്കപ്പെട്ടിട്ടും അത് പത്രക്കുറിപ്പാണ്- അത് പറ്റില്ല എന്ന് പറഞ്ഞ് വന്നപ്പോൾ പത്രക്കുറിപ്പ് എന്താണ് എന്ന് വിശദീകരിച്ചുകൊടുത്തത് രൺജിതിനെ പ്രകോപിപ്പിച്ചു എന്നതാണ് വാസ്തവം. ലഘുവല്ലാത്ത പരാമർശമുള്ള ഒരു ലേഖനത്തെയും അതിന്റെ മെറിറ്റിനെയും ചോദ്യം ചെയ്യുകയായിരുന്നു പിന്നീട് നടന്നത്. വിക്കിക്ക് പുറത്ത് വിക്കി മായ്ക്കലുകളെ പറ്റി മംഗലാട്ട് ലേഖനമെഴുതി എന്നതും ഇതേ ലേഖനത്തിൽ ഇടപെട്ടു എന്നതും രൺജിത് ഉൾപ്പെടെയുള്ള അഡ്മിന്മാർക്കെതിരെ അദ്ദേഹം ആരോപണമുന്നയിച്ചു എന്നതെല്ലാം കൂട്ടിവെച്ച് എന്റെ ഒരു നിഗമനമാണ് ഞാൻ താത്പര്യമുണ്ടാകുമെന്ന് സംശയിച്ചത്. അത് രൺജിതിനെ വേദനിപ്പിച്ചെങ്കിൽ സദയം ക്ഷമിക്കണമെന്ന് ആവശ്യപ്പെടുന്നു.[[ഉപയോക്താവ്:Irshadpp|Irshadpp]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 08:16, 6 സെപ്റ്റംബർ 2020 (UTC)
ആദ്യത്തെ വിഷയത്തിൽ '''താങ്കൾ വേണമെങ്കിൽ പുതിയ ലേഖനം തുടങ്ങിക്കോളൂ''' എന്ന നിർദ്ദേശത്തിനുള്ള മറുപടി ഇത്തരത്തിലല്ല വേണ്ടിയിരുന്നത് എന്ന് മനസ്സിലാക്കുക. വ്യക്തിക്ക് എതിരായുള്ള '''പ്രയോഗങ്ങളെ''' പ്രയോഗങ്ങളെ അങ്ങനെയല്ലാതെ പിന്നെങ്ങനെയാണ് കാണേണ്ടത്. കൂടാതെ രണ്ടാമത്തെ വിഷയത്തിൽ '''വെട്ടിനിരത്തൽ''' എന്ന പ്രയോഗം ധ്വനിപ്പിക്കുന്നത് ഞാൻ ഒരു അഡ്മിനായിരിക്കെ ചിലർക്കെതിരേ മനപ്പൂർവ്വം നടപടി എടുക്കുന്നു എന്നാണ്. ഇത് വിക്കിപീഡിയയെ സംബന്ധിച്ച് വളരെ ഗുരുതരമായ ആരോപണമാണ്. ആഗോളതലത്തിൽ തന്നെ ആജീവനാന്ത തടയൽ കിട്ടാൻ ഈ ആരോപണത്തിന്റെ തെളിവ് മാത്രം മതി. അത് എനിക്ക് തീരെ ആഗ്രഹമില്ലാത്ത കാര്യമാണ്. മംഗലാട്ട് ലേഖനമെഴുതി എന്നതും ഇതേ ലേഖനത്തിൽ ഞാൻ ഇടപെട്ടു എന്നതും വച്ച് താങ്കൾക്ക് നിഗമത്തിലെത്തുന്നതിന് തടസ്സമില്ല. പക്ഷെ അത് മലയാളം വിക്കിപീഡിയയിൽ ആരോപണമായി ഉന്നയിക്കുന്നതിന് വലിയ പ്രശ്നമുണ്ട് പ്രത്യാഘാതവും. അതുകൊണ്ട് ഇത് ഒരു ക്ഷമപറഞ്ഞ് തീരുന്ന പ്രശ്നമല്ല. പകരം ഞാൻ പക്ഷപാതപരമായി പ്രവർത്തിക്കുന്നില്ല എന്ന് താങ്കൾ തന്നെ പറയേണ്ടതാണ്. ഭാവിയിൽ മറ്റാരെങ്കിലും മതിയായ തെളിവുകളില്ലാതെ പരാതി ഉന്നയിക്കുന്നിടത്ത് ആദ്യം ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതമായിരുന്നു എന്ന് തെളിയിക്കാനുള്ള സംഗതി വേണം. അതുകൊണ്ട് അതിന് മതിയായ ഒരു ഉത്തരം തരിക. --[[ഉപയോക്താവ്:Ranjithsiji|രൺജിത്ത് സിജി {Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji| ✉]] 13:42, 6 സെപ്റ്റംബർ 2020 (UTC)

== യാന്ത്രികവിവർത്തനം - [[ഉപയോക്താവ്:Rojypala]] ==

[[ദുൽഖർ സൽമാൻ]] എന്ന ലേഖനം മൊത്തം യാന്ത്രികവിവർത്തനമാണ് (ഇന്നലെക്കൊണ്ട് പൂർത്തിയാക്കിയത്). [[ഉപയോക്താവ്:Irshadpp]] അഡ്മിൻസിനൊപ്പം പരിശോധിക്കുക. കൂടാതെ താഴെ പറയുന്നവയും യാന്ത്രികവിവർത്തനമാണ്. (പട്ടിക പൂർണ്ണമാകില്ലാരിക്കും) ദയവായി ഇദ്ദേഹത്തോടൊപ്പം കാര്യനിർവാഹകരും ലേഖനം പരിശോധിക്കുക. എത്രയും പെട്ടെന്ന് നീക്കം ചെയ്യാൻ പറ്റുന്നതാണെങ്കിൽ നീക്കം ചെയ്യുക. പ്രത്യേകിച്ച് കുറിപ്പിടേണ്ട കാര്യമില്ല.
ബാക്കി കിട്ടുന്ന മുറയ്ക്ക് ചേർക്കുന്നതായിരിക്കും.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 05:02, 25 സെപ്റ്റംബർ 2020 (UTC)

പട്ടിക: [[വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്/യാന്ത്രിക വിവർത്തനങ്ങൾ/Rojypala]]
:പുതിയ [[വിക്കിപീഡിയ:യാന്ത്രികവിവർത്തനം|നയപ്രകാരം]] പ്രശ്നമുള്ള ലേഖങ്ങൾ [[വിക്കിപീഡിയ:മലയാളത്തിലേക്ക് പരിഭാഷചെയ്യേണ്ട ലേഖനങ്ങൾ|ഇവിടെ]] അറിയിക്കുക, എല്ലാ ലേഖനങ്ങളും സംശോധിക്കുന്നത് പ്രായോഗികമല്ല.--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 07:17, 17 ഒക്ടോബർ 2020 (UTC)
{{section resolved|1='''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 07:19, 17 ഒക്ടോബർ 2020 (UTC)}}

== യാന്ത്രികവിവർത്തനം [[ഉപയോക്താവ്:Meenakshi nandhini]] ==

താഴെ പറയുന്നവയും യാന്ത്രികവിവർത്തനമാണ്, ഭാഷാശുദ്ധി വിലയിരുത്തേണ്ടതുണ്ട്.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 04:49, 26 സെപ്റ്റംബർ 2020 (UTC)
:കാര്യനിർവാഹകർക്കൊപ്പം ക്ഷണിക്കുന്നു. [[ഉ:Irshadpp]]
::മൊത്തം കോളത്തിലാക്കേണ്ടതുണ്ടെങ്കിൽ ചെയ്യുന്നത് സൗകര്യമായിരിക്കുമെന്നു തോന്നുന്നു.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 05:30, 26 സെപ്റ്റംബർ 2020 (UTC)

:പട്ടിക - [[വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്/യാന്ത്രിക വിവർത്തനങ്ങൾ/Meenakshi nandhini]]
:പുതിയ [[വിക്കിപീഡിയ:യാന്ത്രികവിവർത്തനം|നയപ്രകാരം]] പ്രശ്നമുള്ള ലേഖങ്ങൾ [[വിക്കിപീഡിയ:മലയാളത്തിലേക്ക് പരിഭാഷചെയ്യേണ്ട ലേഖനങ്ങൾ|ഇവിടെ]] അറിയിക്കുക, എല്ലാ ലേഖനങ്ങളും സംശോധിക്കുന്നത് പ്രായോഗികമല്ല.--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 07:18, 17 ഒക്ടോബർ 2020 (UTC)
{{section resolved|1='''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 07:19, 17 ഒക്ടോബർ 2020 (UTC)}}

== യാന്ത്രികവിവർത്തനം [[ഉപയോക്താവ്:Ajeeshkumar4u]] ==

([[ഉപയോക്താവ്:Irshadpp]]), ഇദ്ദേഹത്തിന്റേത് പതിയെ അപ്ഡേറ്റ് ചെയ്യാം. --[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 05:47, 26 സെപ്റ്റംബർ 2020 (UTC)
:അപ്ഡേറ്റ് ചെയ്തു.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 09:12, 26 സെപ്റ്റംബർ 2020 (UTC)
::ബോസ്കിലാക്കി.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 11:23, 26 സെപ്റ്റംബർ 2020 (UTC)

:പട്ടിക - [[വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്/യാന്ത്രിക വിവർത്തനങ്ങൾ/Ajeeshkumar4u]]

:പുതിയ [[വിക്കിപീഡിയ:യാന്ത്രികവിവർത്തനം|നയപ്രകാരം]] പ്രശ്നമുള്ള ലേഖങ്ങൾ [[വിക്കിപീഡിയ:മലയാളത്തിലേക്ക് പരിഭാഷചെയ്യേണ്ട ലേഖനങ്ങൾ|ഇവിടെ]] അറിയിക്കുക, എല്ലാ ലേഖനങ്ങളും സംശോധിക്കുന്നത് പ്രായോഗികമല്ല.--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 07:18, 17 ഒക്ടോബർ 2020 (UTC)
{{section resolved|1='''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 07:20, 17 ഒക്ടോബർ 2020 (UTC)}}

== യാന്ത്രികവിവർത്തനം [[ഉപയോക്താവ്:Dvellakat]] ==

([[ഉപയോക്താവ്:Irshadpp]]), ഇദ്ദേഹത്തിന്റേതായി 1000 നു മുകളിൽ ഉണ്ട്, കുറേ എണ്ണം ഞാൻ ശരിയാക്കിയിരുന്നു. അത് ഒഴിവാക്കി പിന്നീട് ചേർക്കാം.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 05:49, 26 സെപ്റ്റംബർ 2020 (UTC)
:യാന്ത്രിക വിവർത്തനം ചെയ്ത ലേഖനങ്ങൾ പ്രശ്നമുണ്ടോ എന്നു വിലയിരുത്തി പരിഹരിക്കുന്ന വേദിയാണിത്. നിലവിൽ ലേഖനങ്ങളെ ഇതു ബാധിക്കുന്നില്ല. പ്രശ്നമില്ലെന്ന് ബോധ്യപ്പെടുന്ന ഉത്തരവാദിത്വപ്പെട്ടവർ ബോക്സിൽ '''പ്രശ്നമുണ്ടോ''' എന്ന ഭാഗത്ത് കമന്റ് ചെയ്താൽ മതിയാകും.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 07:19, 27 സെപ്റ്റംബർ 2020 (UTC)
:പട്ടിക - [[വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്/യാന്ത്രിക വിവർത്തനങ്ങൾ/Dvellakat]]
:പുതിയ [[വിക്കിപീഡിയ:യാന്ത്രികവിവർത്തനം|നയപ്രകാരം]] പ്രശ്നമുള്ള ലേഖങ്ങൾ [[വിക്കിപീഡിയ:മലയാളത്തിലേക്ക് പരിഭാഷചെയ്യേണ്ട ലേഖനങ്ങൾ|ഇവിടെ]] അറിയിക്കുക, എല്ലാ ലേഖനങ്ങളും സംശോധിക്കുന്നത് പ്രായോഗികമല്ല.--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 07:18, 17 ഒക്ടോബർ 2020 (UTC)
{{section resolved|1='''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 07:20, 17 ഒക്ടോബർ 2020 (UTC)}}

== യാന്ത്രികവിവർത്തനം [[ഉപയോക്താവ്:Tonynirappathu]] ==

([[ഉപയോക്താവ്:Irshadpp]]), ഇദ്ദേഹത്തിന്റെതായി 5 എണ്ണം മാത്രമേ ഉള്ളു. പെട്ടെന്ന് ശരിയാക്കാവുന്നതാണ്. ഒരെണ്ണം ഞാൻ ശരിയാക്കിയിട്ടുണ്ട് ([[സീബ്ര പ്രാവ് ]]). എങ്കിലും പരിശോധിക്കുക.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 05:54, 26 സെപ്റ്റംബർ 2020 (UTC)

{| class="wikitable sortable"

! ലേഖനം !! പ്രശ്നമുണ്ടോ !! തീരുമാനം/സംശോധനം ചെയ്ത ഉപയോക്താവ് !! കുറിപ്പ്

|[[സീബ്ര പ്രാവ് ]] || || || [[സംവാദം:സീബ്ര പ്രാവ്|സംവാദം]] കാണുക

|[[ജാപ്പനീസ് ക്രെയിൻ ]] || || ||

|[[വില്ലോ വാർബ്ളർ ]] || || ||

|[[Blackpoll warbler]] || || ||

|[[ഡോൺ ബ്രാഡ്മാനും 1948ലെ ആസ്ട്രേലിയയുടെ ഇംഗ്ലണ്ട് പര്യടനവും]] || || ||

:പുതിയ [[വിക്കിപീഡിയ:യാന്ത്രികവിവർത്തനം|നയപ്രകാരം]] പ്രശ്നമുള്ള ലേഖങ്ങൾ [[വിക്കിപീഡിയ:മലയാളത്തിലേക്ക് പരിഭാഷചെയ്യേണ്ട ലേഖനങ്ങൾ|ഇവിടെ]] അറിയിക്കുക, എല്ലാ ലേഖനങ്ങളും സംശോധിക്കുന്നത് പ്രായോഗികമല്ല.--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 07:18, 17 ഒക്ടോബർ 2020 (UTC)
{{section resolved|1='''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 07:20, 17 ഒക്ടോബർ 2020 (UTC)}}

== യാന്ത്രികവിവർത്തനം [[ഉപയോക്താവ്:Sachin12345633]] ==
324 ലേഖനങ്ങൾ ഇദ്ദേഹത്തിന്റെതായി ഉണ്ട്.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 05:52, 27 സെപ്റ്റംബർ 2020 (UTC)
:പട്ടിക -[[വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്/യാന്ത്രിക വിവർത്തനങ്ങൾ/Sachin12345633]]
:പുതിയ [[വിക്കിപീഡിയ:യാന്ത്രികവിവർത്തനം|നയപ്രകാരം]] പ്രശ്നമുള്ള ലേഖങ്ങൾ [[വിക്കിപീഡിയ:മലയാളത്തിലേക്ക് പരിഭാഷചെയ്യേണ്ട ലേഖനങ്ങൾ|ഇവിടെ]] അറിയിക്കുക, എല്ലാ ലേഖനങ്ങളും സംശോധിക്കുന്നത് പ്രായോഗികമല്ല.--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 07:18, 17 ഒക്ടോബർ 2020 (UTC)
{{section resolved|1='''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 07:20, 17 ഒക്ടോബർ 2020 (UTC)}}

== യാന്ത്രികവിവർത്തനം [[ഉപയോക്താവ്:Malikaveedu]] ==

3355 ലേഖനങ്ങൾ ഇദ്ദേഹത്തിന്റെതായി ഉണ്ട്. ഒരു താളിൽ തന്നെ പ്രശ്നമുള്ള ഭാഗങ്ങളും ഇല്ലാത്ത ഭാഗങ്ങളും ഉണ്ട്. പരിശോധിച്ചു വിലയിരുത്തണം.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 06:16, 27 സെപ്റ്റംബർ 2020 (UTC)
:[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%95%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%B5%E0%B4%BE%E0%B4%B9%E0%B4%95%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3_%E0%B4%A8%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%80%E0%B4%B8%E0%B5%8D_%E0%B4%AC%E0%B5%8B%E0%B5%BC%E0%B4%A1%E0%B5%8D#%E0%B4%AF%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%95%E0%B4%B5%E0%B4%BF%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%82_-_%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Rojypala ഉദാ: കാണുക]--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 07:15, 27 സെപ്റ്റംബർ 2020 (UTC)
:പട്ടിക -[[വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്/യാന്ത്രിക വിവർത്തനങ്ങൾ/Malikaveedu]]

പുതിയ [[വിക്കിപീഡിയ:യാന്ത്രികവിവർത്തനം|നയപ്രകാരം]] പ്രശ്നമുള്ള ലേഖങ്ങൾ [[വിക്കിപീഡിയ:മലയാളത്തിലേക്ക് പരിഭാഷചെയ്യേണ്ട ലേഖനങ്ങൾ|ഇവിടെ]] അറിയിക്കുക, എല്ലാ ലേഖനങ്ങളും സംശോധിക്കുന്നത് പ്രായോഗികമല്ല.--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 07:19, 17 ഒക്ടോബർ 2020 (UTC)
{{section resolved|1='''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 07:20, 17 ഒക്ടോബർ 2020 (UTC)}}

== കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ് ==
@[[ഉപയോക്താവ്:Rojypala|റോജി പാലാ]] താളുകൾ മൊത്തമായി കാര്യനിർവ്വാഹകർക്കുള്ള നോട്ടീസ് ബോർഡിൽ ഉൾപ്പെടുത്തുന്നതിനു പകരം ഓരോ ലേഖനങ്ങളും താങ്കളോ (സമയമുള്ള മറ്റ് ഉപയോക്താക്കളേയും ക്ഷണിക്കുന്നു) മറ്റു കൂടുതൽ ഭാഷാ ജ്ഞാനമുള്ള ഉപയോക്താക്കളോ പരിശോധിച്ചതിനു ശേഷം മാത്രം അവയുടെ പ്രശ്നമുള്ള ഭാഗം ചൂണ്ടിക്കാട്ടി അതാതു താളിൻറെ സംവാദത്താളിൽത്തന്നെ രേഖപ്പെടുത്തുന്നുതാവില്ലേ കൂടുതൽ നല്ലത്. യാന്ത്രിമല്ലാത്തതോ പ്രശ്നങ്ങൾ ഇല്ലാത്തതോ അഥവാ നേരിയ പ്രശ്നങ്ങളുള്ളതോ ആയ താളുകൾ മാറ്റി നിറുത്താതെ ഉപയോക്താവിൻറെ സംഭാവനകളെ ഒന്നാകെ ഉൾപ്പെടുത്തുന്ന (ഇത്തരം ഓരോ ഉപയോക്താവും തുടങ്ങി വച്ച മുഴുവൻ താളുകളും ആയിരം, പതിനായിരം കണക്കിൽ) ഇവിടേയ്ക്ക് പകർത്തി വയ്ക്കുന്നത് ഉചിതമല്ലെന്നാണ് അഭിപ്രായം. ഇനിയും അനേകം ഉപയോക്താക്കളുടെ താളുകൾ ലിസ്റ്റ് ചെയ്യാൻ കിടക്കുന്നുമുണ്ടല്ലോ. ഒറ്റയടിക്ക് എല്ലാം കൂടി തിരുത്തിയെടുക്കുവാൻ പ്രയാസമായിരിക്കും. കഴിവതും ഗുഗിൾ ട്രാൻസ്ലേഷൻറെ അതിപ്രസരമുള്ളവ മാത്രം പ്രത്യേകം ലിസ്റ്റ് ചെയ്യാന് ശ്രമിക്കുമല്ലോ (അതും നോട്ടീസ് ബോർഡിൽനിന്ന് ഒഴിവാക്കുന്നതാവും ഉചിതം). ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്ന പല താളുകളിലും ചെറുയൊരു തിരുത്തലിലൂടെ അവയൊക്കെ മികച്ചതാക്കുവാൻ താങ്കളോടൊപ്പം സമയംപോലെ മറ്റുള്ളവരും ശ്രമിക്കുമെന്നു കരുതുന്നു. മറ്റു കാര്യനിർവ്വാഹകരുടെ ശ്രദ്ധയും ഇവിടേയ്ക്ക് ക്ഷണിക്കുന്നു.{{ഒപ്പുവെക്കാത്തവ|Malikaveedu}}
::നിലവിൽ കിരൺ എല്ലാം പ്രധാനതാളിൽ നിന്നും മറച്ചിട്ടുണ്ട്. ഇവിടെ വന്നെന്നു കരുതി ലേഖനത്തെ ബാധിക്കുന്നില്ല. താൾ മെച്ചപ്പെടുത്താനുള്ള ഒരു വഴി മാത്രം. [[സംവാദം:കത്തോലിക്കാസഭയിലെ ലൈംഗികപീഡനക്കേസുകൾ|ഒരു സംവാദം]] കാണുക. ഇതിന്റെ ചുവടു പിടിച്ചാണ് ശുദ്ധീകരണം ആരംഭിച്ചത്. ദീർഘനാളായുള്ള ആവശ്യമായിരുന്നു യാന്ത്രികവിവർത്തനം, ഭാഷാശുദ്ധിയില്ലാതെയെന്നു സംവാദങ്ങൾ ഇട്ടിരുന്നത്. അതിലൊന്നും നടപടിയുണ്ടായിട്ടില്ല. അപ്പോൾ ആർക്കും എന്തും ചെയ്യാമെന്ന ഒരു പൊതുധാരണ നിലവിൽ വന്നു. എനിക്കു സാധിക്കുന്ന രീതിയിൽ ഞാനും ലേഖനങ്ങൾ ആരംഭിച്ചു. അപ്പോൾ അതു പ്രശ്നമാണെന്നു വന്നാൽ എല്ലാത്തിലും പ്രശ്നമുണ്ട്. അപ്പോൾ ഭാഷാവിദഗ്ദൻ/ർ ഇടപെടട്ടെ. ഒപ്പം നല്ലൊരു തുടക്കവും. ഇനിയും ലേഖനങ്ങൾ ആരംഭിക്കുമ്പോൾ ആ വിദഗ്ദരുമായി സംസാരിച്ചു വിലയിരുത്തിയശേഷം റിലീസ് ചെയ്യട്ടെ.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 08:33, 27 സെപ്റ്റംബർ 2020 (UTC)

:{{കൈ}}[[ഉപയോക്താവ്:Malikaveedu|Malikaveedu]] ([[ഉപയോക്താവിന്റെ സംവാദം:Malikaveedu|സംവാദം]]) 09:31, 27 സെപ്റ്റംബർ 2020 (UTC)
{{section resolved|1='''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 07:19, 17 ഒക്ടോബർ 2020 (UTC)}}

== ബിഷപ്പ്-മെത്രാൻ ശ്രദ്ധേയത ==
Line 166 ⟶ 82:
: ഇവിടെ കുറിച്ചിരിക്കുന്ന ഉപയോക്താക്കളുടെ വാചകങ്ങൾ നിഗൂഢതയുടെ പരിവേഷം ചാർത്തപ്പെട്ടതായാണ് തോന്നുന്നത്. പലതും ആർക്കും മനസിലാകുന്നില്ല എന്നുള്ളതാണ് സത്യം. "സ്ത്രീയായതുകൊണ്ട് ക്യാമറ ഓഫ് ചെയ്ത" എന്നഭാഗം തികച്ചും ദുരൂഹമായി തോന്നുവെന്നു കുറിയ്ക്കട്ടെ. "മുകളിലെ ആൾ" ആരാണെന്നു മനസിലായതുമില്ല. ഒളി ക്യാമറയൊക്കെ ഇവിടെയുണ്ടോന്നും അറിയില്ല. മറ്റുള്ളവർക്കൂടെ മനസിലാകുന്ന രീതിയിലായിരിക്കണം എല്ലാരുടേയും കുറിപ്പുകൾ എന്നാശിച്ചു പോകുന്നു. നോട്ടീസ് ബോർഡിൽനിന്ന് അന്യോന്യമുളള വിഴുപ്പലക്കുകളും വ്യക്തിഹത്യകളും ഒഴിവാക്കി ഗുണപരമായ കാര്യങ്ങളിലേയ്ക്ക് ആളുകൾ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുവെങ്കിൽ നന്നായിരുന്നു.നന്ദി..[[ഉപയോക്താവ്:Malikaveedu|Malikaveedu]] ([[ഉപയോക്താവിന്റെ സംവാദം:Malikaveedu|സംവാദം]]) 10:56, 9 ഒക്ടോബർ 2020 (UTC)
::ഒഴിവാകുന്നു. നന്ദി.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 11:09, 9 ഒക്ടോബർ 2020 (UTC)

==അവലംബം ഇല്ലാത്ത തിരുത്തലുകൾ==
[[https://ml.wikipedia.org/wiki/പ്രത്യേകം:സംഭാവനകൾ/Tigernmasrothatchaid ഈ ഉപയോക്താവിന്റെ തിരുത്തലുകൾ]] ദയവായി പരിശോധിക്കുക. ഒരു അവലംബവും ചേർക്കാതെ പല ലേഖനങ്ങളിലും മാറ്റം വരുത്തിയിരിക്കുന്നു. ലേഖനങ്ങളിലെ സംവാദങ്ങൾ പോലും delete ചെയ്തിരിക്കുന്നു. -[[പ്രത്യേകം:സംഭാവനകൾ/2401:4900:234E:A2FC:900D:BDB9:13A4:6A0C|2401:4900:234E:A2FC:900D:BDB9:13A4:6A0C]] 09:00, 14 ഒക്ടോബർ 2020 (UTC)
:കുറച്ച് തിരുത്തലുകൾ മുൻപ്രാപനം ചെയ്തിട്ടുണ്ട്. മറ്റു തിരുത്തലുകൾ കൂടി സംശോധനം ചെയ്യേണ്ടതുണ്ട്. --[[ഉപയോക്താവ്:Jacob.jose|ജേക്കബ്]] ([[ഉപയോക്താവിന്റെ സംവാദം:Jacob.jose|സംവാദം]]) 10:32, 14 ഒക്ടോബർ 2020 (UTC)

::ജാതി സംബന്ധമായ താളുകളിലാണ് ഈ ഉപയോക്താവ് കാര്യമായ തിരുത്തലും നശീകരണവും ([https://ml.wikipedia.org/w/index.php?title=%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82%3A%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%AF%E0%B5%BB&type=revision&diff=3457540&oldid=3380592‍]) നടത്തുന്നത്. ഒരു മുന്നറിയിപ്പ് നൽകുന്നത് നന്നായിരിക്കും. --[[ഉപയോക്താവ്:Vijayanrajapuram|Vijayan Rajapuram {വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram| ✉]] 11:47, 14 ഒക്ടോബർ 2020 (UTC)
:മേലേ സൂചിപ്പിച്ചയാളുടെ പോലെ [[https://ml.m.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%B8%E0%B4%82%E0%B4%AD%E0%B4%BE%E0%B4%B5%E0%B4%A8%E0%B4%95%E0%B5%BE/Vishnu_vaaish ഇദ്ദേഹത്തിൻ്റെ തിരുത്തലുകളും]] ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്. ചില താളുകളിൽ നിന്ന് കാരണമൊന്നും സൂചിപ്പിക്കാതെ ചിത്രങ്ങൾ പോലും നീക്കം ചെയ്തിട്ടുണ്ട് അതു പോലെ[[https://ml.m.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%AE%E0%B5%8A%E0%B4%AC%E0%B5%88%E0%B5%BD%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8%E0%B4%82/3455463 അവലംബം ഉള്ളവ]] പോലും നീക്കം ചെയ്തിട്ടുണ്ട്. [[ഉപയോക്താവ്:Ajeeshkumar4u|Ajeeshkumar4u]] ([[ഉപയോക്താവിന്റെ സംവാദം:Ajeeshkumar4u|സംവാദം]]) 13:01, 14 ഒക്ടോബർ 2020 (UTC)
*{{ping|Tigernmasrothatchaid}}, {{ping|Vishnu_vaaish}} എന്നിവർക്ക് [[ഉപയോക്താവിന്റെ സംവാദം:Tigernmasrothatchaid#നശീകരണം ചെയ്യരുത്|ഇവിടേയും]] [[ഉപയോക്താവിന്റെ സംവാദം:Vishnu vaaish#നശീകരണപ്രവർത്തനം|ഇവിടേയും]] അറിയിപ്പ് നൽകിയിട്ടുണ്ട്. --[[ഉപയോക്താവ്:Vijayanrajapuram|Vijayan Rajapuram {വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram| ✉]] 02:47, 15 ഒക്ടോബർ 2020 (UTC)
{{section resolved|1='''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 07:21, 17 ഒക്ടോബർ 2020 (UTC)}}

== CanadianBBQ ==
Line 195 ⟶ 100:
:[[User:Vijayanrajapuram|വിജയൻ മാഷേ]], ആള് കൂടുതലും തിരുത്തുന്നത് വിക്കിഡാറ്റയിലാണ്. അതിൽ തന്നെ വിക്കിഡാറ്റ ഇനങ്ങൾ മായ്ക്കുന്നതിൽ അപേക്ഷകൾ സമർപ്പിക്കുന്ന ഒരാളാണ്. വിക്കിഡാറ്റ നയം പ്രകാരം ഒരു അന്തർവിക്കി കണ്ണിയെങ്കിലും ഉണ്ടെങ്കിൽ ആ കണ്ണി അടങ്ങിയ വിക്കിയിലെ താൾ ഒഴിവാക്കിയ ശേഷമേ വിക്കിഡാറ്റയിൽ നിന്നും ആ ഇനം ഒഴിവാക്കാൻ സാധിക്കുകയുള്ളു. അതുകൊണ്ടാണ് ആള് ഇവിടെ വന്ന് csd മാത്രം ചേർക്കുന്നത് എന്നാണ് എനിക്ക് മനസ്സിലാക്കാൻ സാധിച്ചത്. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 17:33, 16 ഒക്ടോബർ 2020 (UTC)
::{{പുഞ്ചിരി}} --[[ഉപയോക്താവ്:Vijayanrajapuram|Vijayan Rajapuram {വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram| ✉]] 08:24, 17 ഒക്ടോബർ 2020 (UTC)
==അലിയാർ ജലസംഭരണി==
[[അലിയാർ ജലസംഭരണി]] എന്ന താളിന് ആളിയാർ ജലസംഭരണി എന്നാണ് തലക്കെട്ട് വേണ്ടത്. കൂടാതെ [[ആളിയാർ അണക്കെട്ട്]] എന്ന പേരിൽ മറ്റൊരു താളുമുണ്ട്. തലക്കെട്ട് മാറ്റി അതും ഇതും തമ്മിൽ ലയിപ്പിക്കുന്നതാണ് നല്ലത്. [[ഉപയോക്താവ്:Ajeeshkumar4u|Ajeeshkumar4u]] ([[ഉപയോക്താവിന്റെ സംവാദം:Ajeeshkumar4u|സംവാദം]]) 06:42, 23 ഒക്ടോബർ 2020 (UTC)
{{section resolved|1='''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 14:27, 23 ഒക്ടോബർ 2020 (UTC)}}
==അലിയാർ ജലസംഭരണി (2)==
[[അലിയാർ ജലസംഭരണി]] ഇത് സംഭരണിയുടെ ശരിക്കും പേരല്ലെങ്കിൽ തിരിച്ചുവിടൽ മായ്ക്കണം.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 09:42, 24 ഒക്ടോബർ 2020 (UTC)
{{section resolved|1='''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 14:29, 29 ഒക്ടോബർ 2020 (UTC)}}

== ഉപയോക്താവ്:Vishnu vaaish നടത്തുന്ന നശീകരണപ്രവർത്തനം ==

[[ഉപയോക്താവ്:Vishnu vaaish|ഈ ഉപയോക്താവിനെ]] ശ്രദ്ധിക്കണമെന്നഭ്യർത്ഥിക്കുന്നു. ജാതി, മതം, കേരളീയ കലകൾ, ആചാരങ്ങൾ, ചരിത്രം തുടങ്ങിയവ പ്രതിപാദിക്കുന്ന താളുകളിലെല്ലാം ഇദ്ദേഹം ഇതുപോലെ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%B8%E0%B4%82%E0%B4%AD%E0%B4%BE%E0%B4%B5%E0%B4%A8%E0%B4%95%E0%B5%BE/Vishnu_vaaish] നശീകരണം നടത്തുന്നതായിക്കാണുന്നു. [[ഉപയോക്താവിന്റെ സംവാദം:Vishnu vaaish#നശീകരണപ്രവർത്തനം|ഇവിടെ അറിയിപ്പ് നൽകി]] എങ്കിലും, അതൊന്നും വകവെക്കാതെ തിരുത്തൽ നടത്തുന്നുണ്ട് എന്ന് അറിയിക്കുന്നു. ഇത്തരം പ്രവൃത്തികൾ തുടരുന്നുവെങ്കിൽ, തടയേണ്ടിവരും. --[[ഉപയോക്താവ്:Vijayanrajapuram|Vijayan Rajapuram {വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram| ✉]] 12:35, 4 നവംബർ 2020 (UTC)

* മുന്നറിയിപ്പെന്ന നിലയിൽ ഒരു കുറഞ്ഞ കാലത്തേയ്ക്ക് (ഒരാഴ്‍ച്ചയെങ്കിലും) തടയാവുന്നതാണ്. തുടർന്നുള്ള നിരീക്ഷണത്തിൽ നശീകരണപ്രവർത്തനം തുടരാനാണ് ഭാവമെങ്കിൽ തടയൽ കാലാവധി നീട്ടാവുന്നതുമാണ്. [[ഉപയോക്താവ്:Malikaveedu|Malikaveedu]] ([[ഉപയോക്താവിന്റെ സംവാദം:Malikaveedu|സംവാദം]]) 13:48, 4 നവംബർ 2020 (UTC)

::നശീകരണം തുടർന്നുകൊണ്ടിരിക്കുന്നതിനാൽ, ഈ ഉപയോക്താവിനെ ഏഴ് ദിവസത്തേക്ക് തടഞ്ഞിട്ടുണ്ട്. സന്ദേശം [[ഉപയോക്താവിന്റെ സംവാദം:Vishnu vaaish#തെറ്റിദ്ധരിപ്പിക്കുന്ന തിരുത്തലുകൾ - തടയൽ സന്ദേശം|'''ഇവിടെ''']] നൽകിയിട്ടുണ്ട്. --[[ഉപയോക്താവ്:Vijayanrajapuram|Vijayan Rajapuram {വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram| ✉]] 11:38, 6 നവംബർ 2020 (UTC)

:{{കൈ}}[[ഉപയോക്താവ്:Malikaveedu|Malikaveedu]] ([[ഉപയോക്താവിന്റെ സംവാദം:Malikaveedu|സംവാദം]]) 05:38, 7 നവംബർ 2020 (UTC)
{{section resolved|1='''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 14:34, 7 നവംബർ 2020 (UTC)}}

== പകർപ്പവകാശലംഘനം ==
Line 247 ⟶ 135:
::[[ഉപയോക്താവ്:Vijayanrajapuram]], അധിക്ഷേപമായി തോന്നിയെങ്കിൽ ക്ഷമിക്കുക മാഷേ. തോന്നിയപോലെ ചെയ്യുന്ന പ്രവർത്തിയെന്നുദ്ദേശിച്ചത് വ്യക്തിപരമായി അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടല്ല.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 06:07, 16 നവംബർ 2020 (UTC)

== IP edits at നന്ദിത കെ.എസ്. ==

[[നന്ദിത കെ.എസ്.]] എന്നതാളിലെ IP edits നോക്കുമല്ലോ?--[[ഉപയോക്താവ്:Vinayaraj|Vinayaraj]] ([[ഉപയോക്താവിന്റെ സംവാദം:Vinayaraj|സംവാദം]]) 14:16, 14 നവംബർ 2020 (UTC)
{{section resolved|1='''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 16:14, 14 നവംബർ 2020 (UTC)}}
==DRN==
ഇംഗ്ലീഷിലെ പോലെ DRN ([[:en:Wikipedia:Dispute resolution noticeboard|Dispute resolution notice board]]) മലയാളത്തിൽ ഇല്ലേ. ഉണ്ടെങ്കിൽ ഇവിടെയുള്ള പല ചർച്ചകളും അവിടെയാണ് നടക്കേണ്ടിയിരുന്നത് എന്ന് കരുതുന്നു.--[[ഉപയോക്താവ്:Irshadpp|Irshadpp]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 06:48, 16 നവംബർ 2020 (UTC)
Line 264 ⟶ 148:
== വർഗ്ഗം: മലയാളം ഡോക്യുമെന്ററികൾ==
ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും രണ്ടായതിനാൽ [https://ml.wikipedia.org/wiki/%E0%B4%B5%E0%B5%BC%E0%B4%97%E0%B5%8D%E0%B4%97%E0%B4%82:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82_%E0%B4%A1%E0%B5%8B%E0%B4%95%E0%B5%8D%E0%B4%AF%E0%B5%81%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B4%B1%E0%B4%BF%E0%B4%95%E0%B5%BE ഈ തിരിച്ചുവിടൽ] ഒഴിവാക്കി രണ്ടും രണ്ട് വർഗ്ഗം ആക്കുന്നതല്ലെ നല്ലത്.  വർഗ്ഗം:മലയാള ഡോക്യുമെന്ററി ചലച്ചിത്രങ്ങൾ എന്നതുമായി ലയിപ്പിക്കുക.

== ഫലകം:Notability ==

[[:ഫലകം:Notability]]യിലെ ''(ഈ സന്ദേശഫലകം എപ്പോൾ, എങ്ങനെ നീക്കം ചെയ്യാമെന്ന് അറിയുക)'' എന്നതിലെ ലിങ്ക് നിലവിൽ ഇംഗിഷ് വിക്കിയിലേക്കാണ്, അതു മാറ്റി മലയാളം വിക്കിയിലേക്കു നൽകുക. [https://ml.wikipedia.org/w/index.php?title=%E0%B4%98%E0%B4%9F%E0%B4%95%E0%B4%82:Message_box/configuration&action=edit ഇതിലെ നമ്പർ 58], പുതിയ ലിങ്ക് [[സഹായം:പരിപാലന ഫലകം നീക്കം ചെയ്യൽ]] എന്നതാണ്.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 14:09, 21 നവംബർ 2020 (UTC)
{{section resolved|1='''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 16:40, 21 നവംബർ 2020 (UTC)}}

== ലയിപ്പിക്കൽ (ഏഷ്യൻ മരത്തവള) ==

[[ഏഷ്യൻ മരത്തവള]], [[മരച്ചൊറിയൻ]] എന്നിവ ഒരേ ജീവിയാണെന്നു തോന്നുന്നു. രണ്ടു താളുകളുടേയും ഇംഗ്ലീഷ് വിക്കിപീഡിയ ലിങ്ക് ഒരേ പേജാണ് (ഒന്ന് റീഡയറക്ടാണ്). രണ്ടും ലയിപ്പിച്ചുകൂടേ? [[ഉപയോക്താവ്:ചെങ്കുട്ടുവൻ|ചെങ്കുട്ടുവൻ]] ([[ഉപയോക്താവിന്റെ സംവാദം:ചെങ്കുട്ടുവൻ|സംവാദം]]) 17:23, 21 നവംബർ 2020 (UTC)

ഒരെണ്ണം ജെനുസ്സും മറ്റേത് സബ്സ്പീഷിസുമല്ലെ, ലയിപ്പിക്കണ്ട എന്നു കരുതുന്നു.--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 19:47, 21 നവംബർ 2020 (UTC)
:ലയിപ്പിക്കരുത്--[[ഉപയോക്താവ്:Vinayaraj|Vinayaraj]] ([[ഉപയോക്താവിന്റെ സംവാദം:Vinayaraj|സംവാദം]]) 11:02, 22 നവംബർ 2020 (UTC)
::{{കൈ}} ശരിയാണ് ഞാൻ ശ്രദ്ധിച്ചില്ല. [[ഉപയോക്താവ്:ചെങ്കുട്ടുവൻ|ചെങ്കുട്ടുവൻ]] ([[ഉപയോക്താവിന്റെ സംവാദം:ചെങ്കുട്ടുവൻ|സംവാദം]]) 15:09, 22 നവംബർ 2020 (UTC)

==സ്വവർഗ്ഗലൈംഗികത==
[[സ്വവർഗ്ഗലൈംഗികത]] താളിൽ നടത്തുന്ന ഈ തിരുത്ത്, [[https://ml.wikipedia.org/w/index.php?title=%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%B5%E0%B5%BC%E0%B4%97%E0%B5%8D%E0%B4%97%E0%B4%B2%E0%B5%88%E0%B4%82%E0%B4%97%E0%B4%BF%E0%B4%95%E0%B4%A4&diff=3471597&oldid=3471526]], സംവാദം ഏകപക്ഷീയമായി "close" ചെയ്യൽ [[https://ml.wikipedia.org/w/index.php?title=%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%B5%E0%B5%BC%E0%B4%97%E0%B5%8D%E0%B4%97%E0%B4%B2%E0%B5%88%E0%B4%82%E0%B4%97%E0%B4%BF%E0%B4%95%E0%B4%A4&diff=3476561&oldid=3474295]] എന്നിവ ശ്രദ്ധിക്കണമെന്നപേക്ഷിക്കുന്നു. [[ഉപയോക്താവ്:ചെങ്കുട്ടുവൻ|ചെങ്കുട്ടുവൻ]] ([[ഉപയോക്താവിന്റെ സംവാദം:ചെങ്കുട്ടുവൻ|സംവാദം]]) 15:20, 22 നവംബർ 2020 (UTC)
::താൾ രണ്ടാഴ്ച്ച ഐപികളിൽ നിന്നും സംരക്ഷിച്ചിട്ടുണ്ട്. [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 16:58, 22 നവംബർ 2020 (UTC)
:::: {{കൈ}}. [[ഉപയോക്താവ്:ചെങ്കുട്ടുവൻ|ചെങ്കുട്ടുവൻ]] ([[ഉപയോക്താവിന്റെ സംവാദം:ചെങ്കുട്ടുവൻ|സംവാദം]]) 17:09, 22 നവംബർ 2020 (UTC)

== Copyvio ==

Hello admins community,
'''[[പ്രത്യേകം:സംഭാവനകൾ/2402:8100:3905:2904:6077:2AE3:F11E:6B05|This IP]]''' has created more than twenty new copyvio pages from several sites. They should be erased as quickly as possible. Thank you in advance. [[File:Face-wink.svg|25px]] —[[ഉപയോക്താവ്:Eihel|Eihel]] ([[ഉപയോക്താവിന്റെ സംവാദം:Eihel|സംവാദം]]) 13:38, 5 ഡിസംബർ 2020 (UTC)
:Hello [[User:Meenakshi nandhini|Meenakshi nandhini]] [[Image:Waving.png|25px|Hello]],
I saw that you were replacing copyvio pages with good pages. My comment above might interest you;) (ps. Posters normally can't stay on WP either). My warm greetings. —[[ഉപയോക്താവ്:Eihel|Eihel]] ([[ഉപയോക്താവിന്റെ സംവാദം:Eihel|സംവാദം]]) 14:26, 5 ഡിസംബർ 2020 (UTC)

== ജി.എസ്. ഉണ്ണികൃഷ്ണൻ നായർ ==

*[[സംവാദം:ജി.എസ്. ഉണ്ണികൃഷ്ണൻ നായർ|'''ഇത് കാണുക''']]. [[ജി.എസ്. ഉണ്ണികൃഷ്ണൻ നായർ|'''ഈ ലേഖനം''']] എങ്ങനെ നിലനിർത്താമെന്ന് അഭിപ്രായം പറയാമോ?. --[[ഉപയോക്താവ്:Vijayanrajapuram|Vijayan Rajapuram {വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram| ✉]] 13:57, 21 ഡിസംബർ 2020 (UTC)

== തർജ്ജമകൾ കാണുന്നില്ല ==

[[ഘടകം:Citation/CS1/Configuration]] ഘടകത്തിൽ നടന്ന ഇറക്കുമതി കാരണം തർജ്ജമകൾ മിസ്സ് ആയിട്ടുണ്ട്. ഇത് പൂര്വസ്ഥിതിയിലാക്കിയാൽ നന്നായിരുന്നു. ഇടയ്ക്കിടെ ഈ പ്രശ്നം വരുന്നുണ്ട്. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 16:52, 31 ഡിസംബർ 2020 (UTC)
{{section resolved|1='''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 19:16, 31 ഡിസംബർ 2020 (UTC)}}

== തീയർ ലേഖനം പരിശോധിക്കുക ==