→‎ഉപവിഭാഗം സംശയം: പുതിയ ഉപവിഭാഗം
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 748:
 
:[[ഉപയോക്താവ്:Vijayanrajapuram]] ശരിയാണ് മാഷേ , എനിക്കും തോന്നിയിരുന്നു , വിക്കിയെ കുറിച്ചോ വിക്കിമര്യാദകളേ കുറിച്ചോ കാര്യമായ അറിവില്ലാത്ത ഉപയോകതാവാണ് എന്ന് തോന്നുന്നത് വിക്കി നയങ്ങൾ പറഞ്ഞിട്ടു മനസിലായിട്ടില്ല , എന്തായാലും ഈ ഉപയോക്താ നാമങ്ങളുടെ പ്രവർത്തി കൂടുതൽ നിരീക്ഷിക്കാം , അറിവില്ലാത്തവരെ തിരുത്തേണ്ടത് നമ്മുടെ കടമയാണെല്ലോ , ദയവായി ക്ഷമിക്കുക , അവർക്ക് വേണ്ട നിർദേശങ്ങൾ കൊടുത്തു നോക്കാം <span style="color:blue;font-face:Zapfino, Segoe Script;">[[User:irvin_calicut|- ഇർവിൻ കാലിക്കറ്റ്‌ ..]]</span><span style="color:brown;font-face:Papyrus;">[[User talk:irvin_calicut|.. സംവദിക്കാൻ]]</span> 08:17, 20 മേയ് 2020 (UTC)
 
== ഉപവിഭാഗം സംശയം ==
 
താങ്കളുടെ ഈ സംവാദ താളിൽ തൊട്ട് മുൻപത്തെ ചർച്ച/സംവാദത്തിൽ "നാല് ടാഗുകളാണുള്ളത്" എന്ന് പറയുന്നത് പുതിയ ഒരു ഉപവിഭാഗമല്ലെ? ആണെങ്കിൽ ആ ടാഗ് ശെരിയാക്കണം എന്ന് അഭ്യർത്ഥിക്കുന്നു. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 18:48, 21 മേയ് 2020 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Irvin_calicut" എന്ന താളിൽനിന്ന് ശേഖരിച്ചത്