പോസ്റ്റ് ബോക്സ് നമ്പർ 27

മലയാള ചലച്ചിത്രം

പി. അനിൽ സംവിധാനം ചെയ്ത 1991 ലെ ഇന്ത്യൻ മലയാളം ചിത്രമാണ് പോസ്റ്റ് ബോക്സ് നമ്പർ 27.[1] മുകേഷും സിദ്ദിഖും ജഗതിയും പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. [2]ജോർജ്ജ് തോമസ് എഴുതിയ വരികൾക്ക്പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്സംഗീതമിട്ടു. [3]

പോസ്റ്റ് ബോക്സ് നമ്പർ 27
സംവിധാനംപി. അനിൽ
നിർമ്മാണംവിജി ശശികുമാർ
രചനഅപ്പുക്കുട്ടൻ
തിരക്കഥകലൂർ ഡെന്നീസ്
സംഭാഷണംകലൂർ ഡെന്നീസ്
അഭിനേതാക്കൾഇന്നസെന്റ്
മുകേഷ്
സൈനുദ്ദീൻ
ജഗതി ശ്രീകുമാർ
സംഗീതംപെരുമ്പാവൂർ ജി. രവീന്ദ്രനാഥ്
ഗാനരചനജോർജ്ജ് തോമസ്
ഛായാഗ്രഹണംഎം.ജെ രാധാകൃഷ്ണൻ
ചിത്രസംയോജനംപി.സി മോഹനൻ
സ്റ്റുഡിയോമേഘമയൂര ഫിലിംസ്
വിതരണംസൂരി ഫിലിംസ്
റിലീസിങ് തീയതി
  • 17 ഒക്ടോബർ 1991 (1991-10-17)
രാജ്യംഭാരതം
ഭാഷമലയാളം

താരനിര[4]തിരുത്തുക

ക്ര.നം. താരം വേഷം
1 മുകേഷ്
2 സൈനുദ്ദീൻ
3 സിദ്ദിഖ്
4 രുദ്ര
5 ജഗതി ശ്രീകുമാർ
6 ഇന്നസെന്റ്
7 കൽപ്പന
8 ജഗദീഷ്
9 മാമുക്കോയ
10 സുമ ജയറാം
11 തൊടുപുഴ വസന്തി
12 ബിന്ദു രാമകൃഷ്ണൻ
13 [[]]

പാട്ടരങ്ങ്[5]തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 കനവിൽ പൂത്ത കെ ജെ യേശുദാസ്
2 മാലേയ കുളിർ കെ എസ് ചിത്ര
3 മാലേയക്കുളിർ [പുരുഷൻ] കെ ജെ യേശുദാസ്
4 ഒരു കുഞ്ഞുമലരായ് കെ എസ് ചിത്ര


പരാമർശങ്ങൾതിരുത്തുക

  1. "പോസ്റ്റ് ബോക്സ് നമ്പർ 27". spicyonion.com. ശേഖരിച്ചത് 2020-01-12.
  2. "പോസ്റ്റ് ബോക്സ് നമ്പർ 27". www.malayalachalachithram.com. ശേഖരിച്ചത് 2014-10-31.
  3. "പോസ്റ്റ് ബോക്സ് നമ്പർ 27". malayalasangeetham.info. ശേഖരിച്ചത് 2014-10-31.
  4. "പോസ്റ്റ് ബോക്സ് നമ്പർ 27 (1991)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. ശേഖരിച്ചത് 2020-01-23. {{cite web}}: Cite has empty unknown parameter: |1= (help)
  5. "പോസ്റ്റ് ബോക്സ് നമ്പർ 27 (1991)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2020-01-23.

പുറംകണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=പോസ്റ്റ്_ബോക്സ്_നമ്പർ_27&oldid=3282013" എന്ന താളിൽനിന്ന് ശേഖരിച്ചത്