പെരുന്തലേരി

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലുള്ള ചെങ്ങളായി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പെരുന്തലേരി. വളപട്ടണം പുഴയരികിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത് .തളിപ്പറമ്പ്-ശ്രീകണ്ഠാപുരം ബസ്സ് റൂട്ടിൽ വളക്കൈ എന്ന സ്ഥലത്ത് നിന്നും കൊയ്യം റൂട്ടിൽ 2കി. മി.യാത്ര ചെയ്താൽ പെരുന്തലേരിയിൽ എത്താം

പേരിനു പിന്നിലെ ഐതിഹ്യം

തിരുത്തുക

ബക യുദ്ധത്തിൽ പെരുന്തതല വന്നു വീണതിനാലാണ് ഈ പേരു വന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. .

പ്രധാന സ്ഥാപനങ്ങൾ

തിരുത്തുക

1.‍കൊയ്യം ഗവ. ഹെെസ്കൂൾ .

2.പോസ്റ്റ ഒാഫീസ് കൊയ്യം.

3.പാൽ സംഭരണ വിതരണ കേന്ദ്രം.

4 കൊയ്യം സർവ്വീസ് സഹകരണ ബേങ്ക്.

5 perunthaleri AUPschool

6 Badariya juma masjid

7 Kannu kali vikasan kentram

8 Rubber karshaka sangam office

9 C R C Perunthaleri

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പെരുന്തലേരി&oldid=3310956" എന്ന താളിൽനിന്ന് ശേഖരിച്ചത്