കേരളത്തിലെ  പ്രധാനപ്പെട്ട ജലസേചനപദ്ധതികളിൽ ഒന്നാണ് പൂമല ഡാം .തൃശൂർ ജില്ലയിലെ മുളങ്കുന്നത്തുകാവ് പഞ്ചായത്തിൽ പുഴകൾ ബ്ലോക്കിൽ ആണ് പൂമല ഡാം സ്ഥിതിചെയ്യുന്നത്.1939 ൽ ആണ് ഡാം കമ്മീഷൻ ചെയ്തു തുറന്നു കൊടുത്തത് .

"https://ml.wikipedia.org/w/index.php?title=പൂമല_ഡാം&oldid=3250874" എന്ന താളിൽനിന്ന് ശേഖരിച്ചത്