പൂമല
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് പൂമല[1].



പ്രത്യേകതകൾ
തിരുത്തുകഇവിടെ പണ്ട് മുനികൾ തപസ്സിരുന്നതായി പറയപ്പെടുന്ന മുനിയറകൾ കാണാവുന്നതാണ്. കൂടാതെ ഇവിടെ ജലസേചനത്തിനായി സ്ഥാപിച്ചിരിക്കുന്ന ഒരു ചെറിയ ഡാമും സ്ഥിതി ചെയ്യുന്നു. പ്രസ്തുത ഡാം സമുദ്ര നിരപ്പിൽ നിന്നു 94..50 മീറ്റർ ഉയരതിലാണു സ്ഥിതി ചെയ്യുന്നതു. ഇതിന്റെ വടക്ക് ഭാഗത്തായി പത്താഴകുണ്ട് എന്ന സ്ഥലത്ത് വലിയ ഒരു ഡാമും സ്ഥിതി ചെയ്യുന്നു. ഇവിടെ മലമുകളിൽ നിന്ന് തൃശ്ശൂർ നഗരം കാണാൻ സാധിക്കും.
എത്തിച്ചേരാൻ
തിരുത്തുകതൃശ്ശൂരിൽ നിന്ന് 12 കി.മീ ദൂരത്തിലാണ് പൂമല സ്ഥിതിചെയ്യുന്നത്.
പുറം കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുകPoomala എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.