പുറപ്പുഴ ഗ്രാമപഞ്ചായത്ത്

ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(പുറപ്പുഴ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Coordinates: 9°52′15.1″N 76°40′5.56″E / 9.870861°N 76.6682111°E / 9.870861; 76.6682111

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലാണ് പുറപ്പുഴ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഇത് തൊടുപുഴ ബ്ലോക്കിലെ പുറപ്പുഴ വില്ലേജിന്റെ പരിധിയിലാണ്. 23.52 ചതുരശ്ര കിലോമീറ്ററാണ് ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം. 1962-ൽ ഈ പഞ്ചായത്ത് നിലവിൽ വരികയും ആദ്യ തിരഞ്ഞെടുപ്പ് 1963 ൽ നടത്തുകയും ചെയ്തു.

അതിരുകൾതിരുത്തുക

വാർഡുകൾതിരുത്തുക

 1. വഴിത്തല
 2. പുറപ്പുഴ വെസ്റ്റ്
 3. നെടിയശാല
 4. പുറപ്പുഴ,
 5. പുറപ്പുഴ ഈസ്റ്റ്
 6. കഠാരകുഴി
 7. കാരികൊമ്പ്
 8. കൊടികുത്തി
 9. മാനാച്ചാല്
 10. കുണിഞ്ഞി
 11. മുണ്ടുനട
 12. ശാന്തിഗിരി
 13. കണ്ണാടിക്കണ്ടം

വിദ്യാഭ്യാസ സ്ഥാപനങ്ങൾതിരുത്തുക

ചിത്രങ്ങൾതിരുത്തുക

അവലംബംതിരുത്തുക