പുന്നയൂർ ഗ്രാമപഞ്ചായത്ത്

തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(പുന്നയൂർ (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ ചാവക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന 16.6 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്താണ് പുന്നയൂർ. 1962-ലാണ് പുന്നയൂർ ഗ്രാമപഞ്ചായത്ത് രൂപികൃതമായത്. ഈ ഗ്രാമപഞ്ചായത്തിന് 20 വാർഡുകളാണുള്ളത്.

പുന്നയൂർ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°38′13″N 75°59′34″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ ജില്ല
വാർഡുകൾമന്ദലാംകുന്ന്, വടക്കേ പുന്നയൂർ, കടാംപുള്ളി, തെക്കേ പുന്നയൂർ, അവിയൂർ, എടക്കഴിയൂർ നോർത്ത്, കുരഞ്ഞിയൂർ, എടക്കഴിയൂർ വെസ്റ്റ്, എടക്കഴിയൂർ ഈസ്റ്റ്, കാജാ കമ്പനി എടക്കഴിയൂർ വെസ്റ്റ്, എടക്കഴിയൂർ ബീച്ച്, പഞ്ചവടി സൌത്ത്, പഞ്ചവടി നോര‍്‍‍‍ത്ത്, ഒറ്റയിനി, അകലാട് സൌത്ത്, മൂന്നയിനി, ബദർപള്ളി, മൂന്നയിനി ഈസ്റ്റ്, എടക്കര വെസ്റ്റ്, എടക്കര ഈസ്റ്റ്
ജനസംഖ്യ
ജനസംഖ്യ36,722 (2011) Edit this on Wikidata
പുരുഷന്മാർ• 17,201 (2011) Edit this on Wikidata
സ്ത്രീകൾ• 19,521 (2011) Edit this on Wikidata
സാക്ഷരത നിരക്ക്84.4 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221836
LSG• G080103
SEC• G08003
Map


അതിരുകൾ

തിരുത്തുക

വാർഡുകൾ

തിരുത്തുക
  1. മന്ദലം കുന്ന്
  2. എടക്കര വെസ്റ്റ്‌
  3. എടക്കര ഈസ്റ്റ്
  4. വടക്കേ പുന്നയൂർ
  5. കടാം പുള്ളി
  6. തെക്കെ പുന്നയൂർ
  7. അവിയൂർ
  8. കുരഞ്ഞിയൂർ
  9. എടക്കഴിയൂർ നോർത്ത്
  10. എടക്കഴിയൂർ വെസ്റ്റ്
  11. കാജാ കമ്പനി എടക്കഴിയൂർ വെസ്റ്റ്‌
  12. എടക്കഴിയൂർ ഈസ്റ്റ്
  13. പഞ്ചവടി സൗത്ത്
  14. എടക്കഴിയൂർ ബീച്ച്
  15. പഞ്ചവടി നോർത്ത്
  16. ഒറ്റയിനി
  17. അകലാട് സൗത്ത്
  18. മൂന്നയിനി
  19. ബദർ പള്ളി
  20. മൂന്നയിനി ഈസ്റ്റ്

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല തൃശ്ശൂർ
ബ്ലോക്ക് ചാവക്കാട്
വിസ്തീര്ണ്ണം 16.6 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 30,715
പുരുഷന്മാർ 14,667
സ്ത്രീകൾ 16,048
ജനസാന്ദ്രത 1,850
സ്ത്രീ : പുരുഷ അനുപാതം 1094
സാക്ഷരത 84.4%