തമ്പി കണ്ണന്താനം സംവിധാനം ചെയ്ത് പുഷ്പരാജൻ നിർമ്മിച്ച 1979 ലെ മലയാള ചിത്രമാണ് പാസ്പോർട്ട് (1983) . പ്രേം നസീർ, മധു,ശ്രീവിദ്യ,ജലജ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് കെ.ജെ. ജോയ് ആണ് . [1] [2] [3] പൂവച്ചൽ ഖാദർ ഗാനങ്ങൾ എഴുതി

പാസ്പോർട്ട്
സംവിധാനംതമ്പി കണ്ണന്താനം
നിർമ്മാണംപുഷ്പരാജൻ
രചനപാപ്പനംകോട് ലക്ഷ്മണൻ
തിരക്കഥപാപ്പനംകോട് ലക്ഷ്മണൻ
സംഭാഷണംപാപ്പനംകോട് ലക്ഷ്മണൻ
അഭിനേതാക്കൾപ്രേം നസീർ,
മധു,
ശ്രീവിദ്യ,
ജലജ
സംഗീതംകെ.ജെ. ജോയ്
പശ്ചാത്തലസംഗീതംകെ.ജെ. ജോയ്
ഗാനരചനപൂവച്ചൽ ഖാദർ
ഛായാഗ്രഹണംകെ.ബി. ദയാളൻ
സംഘട്ടനംത്യാഗരാജൻ
ചിത്രസംയോജനംകെ. ശങ്കുണ്ണി
ബാനർരാജപുഷ്പ
വിതരണംകുമാരസ്വാമി & കോ
പരസ്യംരാധാകൃഷ്ണൻ
റിലീസിങ് തീയതി
  • 4 നവംബർ 1983 (1983-11-04)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം
ക്ര.നം. താരം വേഷം
1 പ്രേംനസീർ ഖാദർ
2 മധു ബാലൻ
3 ജോസ് പ്രകാശ് എസ് ഐ
4 ബാലൻ കെ നായർ ചന്ദ്രസേനൻ / വിജയസേനൻ
5 ടി ജി രവി രാഘവൻ
6 കുതിരവട്ടം പപ്പു മൊല്ലാക്ക
7 ശ്രീവിദ്യ സരസ്വതി
8 മീന മറിയാമ്മ
9 ജലജ നബീസ
10 കലാരഞ്ജിനി സൈനബ
11 അനുരാധ ഡെയ്സി
12 പറവൂർ ഭരതൻ റപ്പായി
13 സി ഐ പോൾ ഇൻസ്പെക്ടർ ഗോപിനാഥ്
14 ക്യാപ്റ്റൻ രാജു സി ബി ഐ ഇൻസ്പെക്ടർ പ്രഭാകരൻ
15 ഷാനവാസ്
16 തൊടുപുഴ രാധാകൃഷ്ണൻ ബോസ്
17 ചന്ദ്രാജി വേലപ്പൻ
18 ജൂബി
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 കുളിരുന്നോ ദേഹം എസ്. ജാനകി
2 വെളുത്ത പട്ടിൻ തട്ടമണിഞ്ഞു യേശുദാസ് ,ബി. വസന്ത ,കോറസ്‌
  1. "പാസ്പോർട്ട് (1983)". മലയാളചലച്ചിത്രം.കോം. Retrieved 2023-10-17.
  2. "പാസ്പോർട്ട് (1983)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-10-17.
  3. "പാസ്പോർട്ട് (1983)". സ്പൈസി ഒണിയൻ. Retrieved 2023-10-17.
  4. "പാസ്പോർട്ട് (1983)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 17 ഒക്ടോബർ 2023.
  5. "പാസ്പോർട്ട് (1983)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-10-17.

പുറംകണ്ണികൾ

തിരുത്തുക