പട്ടിക്കാട്, പെരിന്തൽമണ്ണ
മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2014 നവംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്കടുത്തുള്ള ഒരു ഗ്രാമമാണ് പട്ടിക്കാട്. പെരിന്തൽമണ്ണയിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെ, നിലമ്പൂർ വഴിയിലാണ് ഈ ഗ്രാമം.പ്രധാന ജംക്ഷൻ ചുങ്കം എന്നറിയപ്പെടുന്നു. നിലമ്പൂർ റെയിൽപ്പാത കടന്നു പോകുന്നു.റെയിൽവേ സ്റ്റേഷൻ ഉണ്ട്.
Pattikkad | |
---|---|
village | |
Ancestral Architecture in Pattikkad | |
Coordinates: 11°1′0″N 76°13′0″E / 11.01667°N 76.21667°E | |
Country | India |
State | Kerala |
District | Malappuram |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL- |
Coastline | 0 kilometres (0 mi) |
Nearest city | Chunkam |
Climate | Tropical monsoon (Köppen) |
Avg. summer temperature | 35 °C (95 °F) |
Avg. winter temperature | 20 °C (68 °F) |
വിദ്യാഭ്യാസ സ്ഥാപനങ്ങള്
തിരുത്തുക- ജി എം എൽ പി സ്കൂൾ പള്ളിക്കുത്ത്
- ഗവർമെൻറ് ഹയർ സെക്കണ്ടറി സ്കൂൾ പട്ടിക്കാട്
- ഇസ്ലാമിയ കോളേജ് ഹയർ സെക്കണ്ടറി സ്കൂൾ ശാന്തപുരം
- അല് ജാമിഅ അല് ഇസ്ലാമിയ്യ ശാന്തപുരം
- ജാമിഅ നൂരിയ്യ അറബിക് കോളേജ് പട്ടിക്കാട്