പാടക്കുരുവിയ്ക്ക് Paddyfield Warbler എന്ന് ഇംഗ്ലീഷിൽ പേര്. ശാസ്ത്രീയ നാമം Acrocephalus agricola എന്നാണ്.

പാടക്കുരുവി
കൊല്ക്കത്തയിൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. agricola
Binomial name
Acrocephalus agricola
(Jerdon, 1845)
paddyfield warbler (Acrocephalus agricola) പാലക്കാട് ജില്ലയിൽ കൂറ്റനാട് നിന്നും
Acrocephalus agricola

മദ്ധ്യ ഏഷ്യയിൽ പ്രജനനം നടത്തുന്ന ഇവ തണുപ്പുകലത്ത് പാകിസ്താൻ, ഇന്ത്യ എന്നിവിടങ്ങളിളേക്ക് ദേശാടനം നടത്തുന്നു. കരിങ്കടലിന്റെ പടിഞ്ഞാറൻ തീരത്ത് ബൾഗേറിയക്കും റുമാനിയയ്ക്കും ഇടയിൽ ഒരു ഇനത്തെ കാണുന്നുണ്ട്.


13 സെ.മീ നീളം. ചിറകുകളുടെ അറ്റം തമ്മിൽ 15-17.5 സെ.മീ അകലം. മുകൾ വശം വരകളില്ലാത്ത ഇളം തവിട്ടു നിറം. മങ്ങിയ അടിവശം. വെള്ള പുരികം.

പ്രാണികളാണ് പ്രധാന ഭക്ഷണം.

പ്രജനനം

തിരുത്തുക

അധികം ഉയരമില്ലാത്ത പുല്ലുകൾക്കിടായിലുള്ള കൂട്ടിൽ 4-5 മുട്ടകളിടും.

  1. "Acrocephalus agricola". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
"https://ml.wikipedia.org/w/index.php?title=പാടക്കുരുവി&oldid=3994621" എന്ന താളിൽനിന്ന് ശേഖരിച്ചത്