പവിഴപ്പാമ്പ്
ലോകത്ത് ആകെ 77 ഇനങ്ങളാണ് ഉള്ളത്. അതിൽ അഞ്ചിനം ഭാരതത്തിൽ കാണുന്നു. അതിൽ എഴുത്താണി മൂർഖൻ, ഇരുളൻ പവിഴപ്പാമ്പ്, എഴുത്താണി വളയൻ എന്നീ മൂന്നിനങ്ങൾ കേരളത്തിൽ കാണപ്പെടുന്നു.[1]
പവിഴപ്പാമ്പ് (Indian Coral Snake) | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | |
Species | |
See text. |
അരമീറ്ററോളം മാത്രം നീളമുള്ള നീണ്ട ചെറിയ ഇനം വിഷപ്പാമ്പാണ് പവിഴപ്പാമ്പ് (Slender Coral Snake). തവിട്ടുനിറത്തിലുള്ള ശരീരവും കറുത്ത തലയും വാലിന്റെ അറ്റത്തുള്ള കറുത്ത വളയവും വാലിനടിയിലുള്ള പിങ്ക് നിറവും പവിഴപ്പാമ്പിനെ തിരിച്ചറിയാൻ സഹായിക്കുന്ന അടയാളങ്ങളാണ്. കാട്ടുപ്രദേശങ്ങളിലും നാട്ടിൻപുറങ്ങളിലും ജീവിയ്ക്കാൻ ഇവയ്ക്ക് പ്രയാസമില്ല. എണ്ണത്തിൽ കുറവായതിനാൽ കുറവ് മാത്രമേ ഇവയെ പുറമേയ്ക്ക് കാണുകയുള്ളൂ. ഇളകിയ മണ്ണിനടിയിലോ ചപ്പുചവറുകൾക്കിടയിലോ ഒളിച്ചിരിക്കാനാണ് ഇവയ്ക്ക് കൂടുതൽ താല്പര്യം. ഈ പാമ്പിനെ ഉപദ്രവിച്ചാൽ വാലിന്റെ അറ്റത്തുള്ള പിങ്ക് നിറം കാട്ടി പേടിപ്പിയ്ക്കാൻ ശ്രമിക്കാറുണ്ട്. അപകടം കണ്ടാൽ മിക്കപ്പോഴും ഇഴഞ്ഞ് രക്ഷപ്പെടുകയാണ് ഇവയുടെ പതിവ്. വിഷമുണ്ടെങ്കിലും അപൂർവ്വമായേ ഇവ കടിയ്ക്കാറുള്ളൂ.
ഇനങ്ങൾ
തിരുത്തുകGenus Calliophis
തിരുത്തുകSpecies in this genus are:
- Calliophis beddomei M.A. Smith, 1943 – Beddome's coral snake (India)
- Calliophis bibroni (Jan, 1858) – Bibron's coral snake (India)
- Calliophis bivirgatus (F. Boie, 1827) – blue Malaysian coral snake (Indonesia, Cambodia, Malaysia, Singapore, Thailand)
- Calliophis castoe E.N. Smith, Ogale, Deepak & Giri, 2012 – Castoe’s coral snake (India)
- Calliophis gracilis Gray, 1835 – spotted coral snake (Thailand, Malaysia, Indonesia, Singapore)
- Calliophis haematoetron E.N. Smith, Manamendra-Arachchi & Somweera, 2008 – blood-bellied coral snake (Sri Lanka)
- Calliophis intestinalis (Laurenti, 1768) – banded Malaysian coral snake (Indonesia, Malaysia)
- Calliophis maculiceps (Günther, 1858) – speckled coral snake (Myanmar, Thailand, Malaysia, Vietnam, Cambodia, Laos)
- Calliophis melanurus (Shaw, 1802) – Indian coral snake (India, Bangladesh, Sri Lanka)
- Calliophis nigrescens (Günther, 1862) – black coral snake (India)
Nota bene: A binomial authority in parentheses indicates that the species was originally described in a different genus.
Genus Hemibungarus
തിരുത്തുകSpecies in this genus are:
Genus Sinomicrurus
തിരുത്തുകSpecies in this genus are:
- Sinomicrurus hatori (Takahashi, 1930) (Taiwan)
- Sinomicrurus japonicus (Günther, 1868) – Japanese coral snake (Ryukyu Islands)
- Sinomicrurus kelloggi (Pope, 1928) – Kellogg's coral snake (Vietnam, Laos, China)
- Sinomicrurus macclellandi (J.T. Reinhardt, 1844) – Macclelland's coral snake (India, Nepal, Myanmar, Thailand, Vietnam, China, Ryukyu Islands, Taiwan)
- Sinomicrurus sauteri (Steindachner, 1913) (Taiwan)
അവലംബം
തിരുത്തുക- ↑ പവിഴപ്പാമ്പുകൾ, ഡൊ മുഹമ്മദ് ജാഫർ പാലോട്ട്, കൂട് മാസിക, സെപ്തംബർ2013