ഇരുളൻ പവിഴപ്പാമ്പ്
എട്ടടി മൂർഖൻ എന്നും അറിയപ്പെടുന്നു. പശ്ചിമഘട്ടത്തിൽ ഉയരന്ന മലനിരകളിൽ കാണുന്നു. ഇംഗ്ലീഷിൽ Striped coral snake എന്നാണ് പേര്. ശാസ്ത്രീയ നാമം Calliophis nigrescens എന്നാണ്.
black coral snake | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Subphylum: | |
Class: | |
Order: | |
Suborder: | |
Family: | |
Genus: | |
Species: | C. nigrescens
|
Binomial name | |
Calliophis nigrescens | |
Synonyms | |
Callophis [sic] nigrescens Günther, 1862 |
രൂപ വിവരണം
തിരുത്തുകപൊതുവെ ഇരുണ്ടനിറമാണ്. ചിലപ്പോൾ ചുവപ്പും കറുപ്പും വരകളോട് കൂടിയും കാണാറുണ്ട്. ശരീരം മുഴുവൻ നല്ല തിളക്കമുള്ള കറുപ്പ് നിറമാണ്. അടിവശം പവിഴനിറമാണ്.
അവലംബം
തിരുത്തുകപവിഴപ്പാമ്പുകൾ, ഡോ മുഹമ്മദ് ജാഫർ പാലോട്ട്, കൂട് മാസിക, സെപ്തംബർ 2013
- ↑ Boulenger, G.A. 1896. Catalogue of the Snakes in the British Museum (Natural History), Volume III. London. pp. 394-395.